സെപ്റ്റംബര്‍ ഒന്ന് മുതല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക ഒപി കൗണ്ടര്‍; മന്ത്രി വീണാജോര്‍ജ്

19 Aug 2025 6:29 PM GMT
ഇ ഹെല്‍ത്തിലൂടെയുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഉപയോഗിക്കാന്‍ കഴിയാത്തവരില്‍ അധികവും മുതിര്‍ന്ന പൗരന്മാരാണെന്നും മന്ത്രി

പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് വീട്ടമ്മ ജീവനൊടുക്കി

19 Aug 2025 5:44 PM GMT
സമീപത്തെ പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത് , മുതലും പലിശയും തിരിച്ചടച്ചിട്ടും പലിശക്കാരുടെ ഭീഷണി തുടര്‍ന്നുവെന്ന് ആത്മഹത്യ കുറിപ്പില്‍

ഡ്യൂറണ്ട് കപ്പില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് ഫൈനലില്‍

19 Aug 2025 4:25 PM GMT
ഷില്ലോംഗ്: ഡ്യൂറണ്ട് കപ്പ് ഫൈനലിലെത്തി നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്. ഇന്ന് നടന്ന മത്സരത്തില്‍ ഷില്ലോംഗ് ലജോംഗിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ്...

ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍

19 Aug 2025 12:36 PM GMT
അടുത്ത മാസം യുഎഇയില്‍ നടക്കുന്ന ഏഷ്യാകപ്പ് ടി 20 ടൂര്‍ണമെന്റിനുള്ള 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്

കനത്ത മഴ; മുംബൈ നഗരം വെള്ളത്തിനടിയില്‍, വന്‍ ഗതാഗതകുരുക്ക്

18 Aug 2025 10:33 AM GMT
മുംബൈ: മുംബൈയില്‍ കനത്ത മഴ. നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ചില പ്രദേശങ്ങളില്‍ 'അതിശക്തമായ' മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ റെഡ് അലേര്‍ട്ട് പ്രഖ്യാ...

സംവിധായകന്‍ നിസാര്‍ അന്തരിച്ചു

18 Aug 2025 10:14 AM GMT
കരള്‍, ശ്വാസസംബന്ധമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു

പൂജപ്പുര ജയില്‍ ക്യാന്റീനില്‍ മോഷണം

18 Aug 2025 7:04 AM GMT
നാല് ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് പ്രാഥമിക നിഗമനം

'പ്രിന്‍സിപ്പല്‍മാര്‍ക്ക് ഇനി ക്ലര്‍ക്കിന്റെ ജോലിയും'; പുതിയ ഉത്തരവുമായി കേരള വിദ്യാഭ്യാസ വകുപ്പ്

18 Aug 2025 3:55 AM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പ്രിന്‍സിപ്പല്‍മാര്‍ ക്ലര്‍ക്കിന്റെ ജോലികള്‍ കൂടി ചെയ്യേണ്ടി വരുമെന്ന ഉത്തരവുമായി കേരള വിദ്യാ...

ഓണപ്പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം

18 Aug 2025 2:58 AM GMT
എല്‍ പി വിദ്യാര്‍ഥികള്‍ക്ക് ബുധനാഴ്ച പരീക്ഷ തുടങ്ങും

ഓള്‍ഡ് ട്രാഫോഡില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തോല്‍പ്പിച്ച് ആഴ്‌സണല്‍ തുടങ്ങി

17 Aug 2025 5:57 PM GMT
ഓള്‍ഡ് ട്രാഫോഡ്: പ്രീമിയര്‍ ലീഗില്‍ വിജയത്തോടെ സീസണ്‍ തുടങ്ങി ആഴ്‌സണല്‍. ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഇന്ന് നടന്ന ആവേശകരമായ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളി...

കോട്ടയം സ്വദേശി അജ്മാനില്‍ നിര്യാതനായി

17 Aug 2025 8:12 AM GMT
പാമ്പാടി സ്വദേശി കുര്യാക്കോസ് ജോര്‍ജാണ് അജ്മാനിലെ താമസസ്ഥലത്ത് മരണപ്പെട്ടത്

പ്രീമിയര്‍ ലീഗില്‍ ഇന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്-ആഴ്സണല്‍ പോര്

17 Aug 2025 7:49 AM GMT
ഓള്‍ഡ് ട്രാഫോര്‍ഡില്‍ രാത്രി ഒന്‍പത് മണിക്കാണ് മല്‍സരം

ഷുഹൈബ് വധക്കേസ് പ്രതി കണ്ണൂരില്‍ എംഡിഎംഎയുമായി പിടിയില്‍

17 Aug 2025 5:51 AM GMT
എംഡിഎംഎയുമായി യുവതിയും യുവാക്കളടക്കം 6 പേരെ മട്ടന്നൂര്‍ പോലിസ് പിടികൂടി

ഭാര്യയെ കൊലപ്പെടുത്തിയ ബിജെപി നേതാവും കാമുകിയും പിടിയില്‍

17 Aug 2025 4:49 AM GMT
ബിജെപി നേതാവ് രോഹിത് സെയ്നി, കാമുകി റിതു സെയ്നി എന്നിവരാണ് പോലിസ് പിടിയിലായത്

ക്ലിക്കാക്കി തുടങ്ങി ഫ്‌ളിക്കിന്റെ ബാഴ്‌സ

16 Aug 2025 7:48 PM GMT
മയ്യോര്‍ക്കക്കെതിരെ മൂന്നു ഗോളുകള്‍ക്കാണ് നിലവിലെ ചാംപ്യന്‍മാരുടെ ജയം

നാലിന്റെ മൊഞ്ചില്‍ പെപ്പിന്റെ സിറ്റി

16 Aug 2025 6:57 PM GMT
വോള്‍വ്‌സിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് അപകടം മൂന്ന് വയസുകാരന്‍ മരിച്ചു

16 Aug 2025 1:13 PM GMT
നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കുറ്റിക്കല്‍ സ്‌കൂളിനോട് ചേര്‍ന്ന മതിലില്‍ ഇടിക്കുകയായിരുന്നു

ലോറിയുടെ ടയറില്‍ കുരുങ്ങിയ മലമ്പാമ്പിനെ രക്ഷപ്പെടുത്തി

16 Aug 2025 10:26 AM GMT
കളമശേരി: ദേശീയപാതയില്‍ കളമശേരി നഗര ഓഫീസിന് സമീപം ഇന്ന് രാവിലെ ലോറിക്കടിയില്‍ കുരുങ്ങിയ മലമ്പാമ്പിനെ രക്ഷപ്പെടുത്തി. ലോറിയുടെ ടയറുകള്‍ക്കിടയില്‍ തലയ്ക്ക...

നവീന്‍ ബാബുവിന്റെ മരണം: തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ നല്‍കിയ ഹര്‍ജി തള്ളണമെന്ന് പോലിസ് റിപ്പോര്‍ട്ട്

16 Aug 2025 10:07 AM GMT
ഈ മാസം അഞ്ചിനാണ് തുടരന്വേഷണം ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ കോടതിയില്‍ ഹര്‍ജി നല്‍കിയത്

ലാലിഗ; ചാംപ്യന്‍മാര്‍ ഇന്ന് കളത്തില്‍

16 Aug 2025 8:26 AM GMT
രാത്രി 11ന് മയ്യോര്‍കക്കെതിരെ ബാഴ്‌സലോണ ആദ്യ മല്‍സരത്തിനിറങ്ങും

ഗതാഗതക്കുരുക്ക്; തൃശൂര്‍-എറണാകുളം റോഡ് 12 മണിക്കൂര്‍ പൂര്‍ണമായി സ്തംഭിച്ചു

16 Aug 2025 7:11 AM GMT
മണ്ണുത്തി-ഇടപ്പള്ളി പാതയില്‍ രോഗികളും വിമാനത്താവളത്തിലേക്കുള്ളവരും ഗതാഗതക്കുരുക്കില്‍ പെട്ടു

പ്രീമിയര്‍ ലീഗില്‍ ജയത്തോടെ തുടങ്ങി ലിവര്‍പൂള്‍

16 Aug 2025 4:58 AM GMT
എകിറ്റികെ, ഗാക്‌പോ, സലാഹ് തുങ്ങിയവര്‍ തങ്ങളുടെ ഗോളുകള്‍ വാഹനാപകടത്തില്‍ മരിച്ച സഹ താരം ജോട്ടയ്ക്കായി സമര്‍പ്പിച്ചു

'കുട്ടികളെ കൊല്ലുന്നത് നിർത്തുക'; സമാധാന സന്ദേശവുമായി യുവേഫ

14 Aug 2025 3:00 PM GMT
സൂപ്പർ കപ്പ് വേദിയിൽ സമാധാന സന്ദേശവുമായി യുവേഫ

മലപ്പുറത്തുനിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിയെ കണ്ടെത്തി; കാറുടമകള്‍ കസ്റ്റഡിയില്‍

14 Aug 2025 8:23 AM GMT
മലപ്പുറം: പാണ്ടിക്കാട്ടുനിന്നു തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായി ഷമീറിനെ പോലിസ് കണ്ടെത്തി. കൊല്ലം ജില്ലയില്‍നിന്നാണ് ഷമീറിനെ കണ്ടെത്തിയത്. ഇന്നോവ കാറില...

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിന് നാളെ തുടക്കം, ആദ്യ മല്‍സരത്തിനൊരുങ്ങി ലിവര്‍പൂള്‍

14 Aug 2025 7:15 AM GMT
പ്രീമിയര്‍ ലീഗില്‍ ആദ്യ മല്‍സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ലിവര്‍പൂള്‍ ബേണ്‍മൗത്തിനെ ആന്‍ഫീല്‍ഡില്‍ നേരിടും

23 കാരിയുടെ മരണം; റമീസിന്റെ മാതാപിതാക്കള്‍ക്കെതിരെ പ്രേരണ കുറ്റം

14 Aug 2025 5:15 AM GMT
കേസില്‍ പിതാവ് രണ്ടാം പ്രതിയും മാതാവ് മൂന്നാം പ്രതിയുമാണ്, ഇരുവരും ഒളിവിലാണ്

സംസ്ഥാനത്ത് ഇന്ന് വ്യപക മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

14 Aug 2025 3:58 AM GMT
കേരള തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക്, ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാലാണ് വിലക്ക്

സൂപ്പര്‍ കപ്പില്‍ പാരീസ് മുത്തം; പി എസ് ജിക്ക് ചരിത്രത്തിലെ ആദ്യ സൂപ്പര്‍ കപ്പ്

13 Aug 2025 9:46 PM GMT
ഫൈനലില്‍ ഇംഗ്ലീഷ് ടീമായ ടോട്ടന്‍ഹാമിനെ പെനാല്‍റ്റിയില്‍ തോല്‍പ്പിച്ചാണ് കിരീട നേട്ടം

എ എഫ് സി ചാമ്പ്യന്‍സ് ലീഗ് 2 വിന് യോഗ്യത നേടി എഫ്‌സി ഗോവ

13 Aug 2025 5:05 PM GMT
ഒമാന്‍ ക്ലബ്ബായ അല്‍ സീബിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്

വോട്ട് ചോരി ഉയര്‍ത്തി കാട്ടി ബിഹാറില്‍ രാഹുല്‍ ഗാന്ധി പദയാത്ര നടത്തും; ഭൂപേഷ് ബാഗേല്‍

13 Aug 2025 4:16 PM GMT
'വോട്ട് ചോരി, ഗദ്ദി ഛോഡ്' എന്നീ മുദ്രാവാക്യം ഉയര്‍ത്തിയുള്ള പദയാത്ര ആഗസ്റ്റ് 17ന് ആരംഭിക്കും, 15 ദിവസം നീണ്ടുനില്‍ക്കുന്ന പദയാത്രയാണ് രാഹുല്‍ ഗാന്ധി...

സവര്‍ക്കര്‍ പരാമര്‍ശം; ജീവന് ഭീഷണിയുണ്ടെന്ന് രാഹുല്‍ ഗാന്ധി കോടതിയില്‍

13 Aug 2025 3:29 PM GMT
മഹാത്മാഗാന്ധിയുടെ കൊലപാതകം ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തില്‍ വേരൂന്നിയ ഗൂഢാലോചനയുടെ ഫലമായിരുന്നെന്ന്; രാഹുല്‍ ഗാന്ധി

ഹജ്ജ് 2026: നറുക്കെടുപ്പ് പൂര്‍ത്തിയായി; കേരളത്തില്‍ നിന്ന് 8530 പേര്‍ക്ക് അവസരം

13 Aug 2025 2:34 PM GMT
65 വയസ്സോ അതിന് മുകളിലോ പ്രായമായവരുടെ വിഭാഗത്തില്‍ അപേക്ഷ സമര്‍പ്പിച്ച എല്ലാവരെയും തിരഞ്ഞെടുത്തു

ബിജെപി നേതാവ് ഷോണ്‍ ജോര്‍ജിന് തിരിച്ചടി; SFIO പിടിച്ചെടുത്ത രേഖകള്‍ നല്‍കേണ്ടെന്ന് ഹൈക്കോടതി

13 Aug 2025 1:58 PM GMT
കൊച്ചി: സിഎംആര്‍എല്ലിനെതിരെ നല്‍കിയ കേസില്‍ ബിജെപി നേതാവ് ഷോണ്‍ ജോര്‍ജിന് തിരിച്ചടി. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ കൈവശമുള്ള രേഖകളുടെ ...

പെട്രോള്‍ പമ്പിലെ ശൗചാലയം എല്ലാവര്‍ക്കും തുറന്നുകൊടുക്കണം; ഹൈക്കോടതി

13 Aug 2025 1:22 PM GMT
ദേശീയ പാതയ്ക്ക് സമീപത്തുള്ളതടക്കം എല്ലാ പെട്രോള്‍ പമ്പുകളും 24 മണിക്കൂറും പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കണം

വായനയ്ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കാന്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്

13 Aug 2025 8:29 AM GMT
വിദ്യാര്‍ഥികളില്‍ വായനാശീലം വളര്‍ത്തുന്നതിനായി ഗ്രേസ് മാര്‍ക്ക് നല്‍കാന്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്

ഇരട്ട വോട്ട് മാത്രമല്ല, രണ്ട് തിരിച്ചറിയല്‍ കാര്‍ഡുകളും'; ആരോപണവുമായി അനില്‍ അക്കര

13 Aug 2025 7:56 AM GMT
സുരേഷ് ഗോപിയുടെ സഹോദരനും ഭാര്യയ്ക്കും രണ്ട് തിരിച്ചറിയല്‍ കാര്‍ഡുകള്‍, ബിജെപിയുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന് വോട്ടര്‍മാരെയാണ് ഇത്തരത്തില്‍ ഇരട്ട...
Share it