മാതൃക പെരുമാറ്റച്ചട്ട ലംഘന പരാതിയില്‍ ഷാഫി പറമ്പിലിന് നോട്ടീസ്

20 April 2024 5:23 PM GMT

കോഴിക്കോട്: മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയില്‍ വടകര ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന് നോട്ടീസ്. തിരഞ്ഞെടുപ്പ് ഓഫീസര്‍ ക...

ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തെ നിസാരവല്‍ക്കരിച്ച് ഇറാന്‍; ' അത് ഡ്രോണല്ല, കുട്ടികളുടെ കളിപ്പാട്ടം'

20 April 2024 10:14 AM GMT
ടെഹ്‌റാന്‍: ഇറാനു നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തെ നിസാരവല്‍ക്കരിച്ച് ഇറാനിയന്‍ വിദേശകാര്യമന്ത്രി ഹുസൈന്‍ അമിറ ബ്ദുല്ലാഹിയന്‍. ആക്രമണവുമായി ഇസ്...

ജയിലില്‍ ടോയ്‌ലറ്റ് ക്ലീനര്‍ കലര്‍ത്തിയ ഭക്ഷണം നല്‍കി ഭാര്യയുടെ ആരോഗ്യസ്ഥിതി വഷളാക്കി: ഇമ്രാന്‍ ഖാന്‍

20 April 2024 7:21 AM GMT
ഇസ്‌ലാമാബാദ്: പങ്കാളിയായ ബുഷ്‌റ ബീബിക്ക് ടോയ്‌ലറ്റ് ക്ലീനര്‍ കലര്‍ത്തിയ ഭക്ഷണം ജയിലില്‍ നല്‍കിയെന്ന ആരോപണവുമായി പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്...

കണ്ണൂരില്‍ കളളവോട്ട് പരാതി; വീട്ടിലെ വോട്ട് സംവിധാനത്തില്‍ ആള്‍മാറാട്ടം നടത്തി വോട്ട് ചെയ്‌തെന്ന് എല്‍ഡിഎഫ്

20 April 2024 6:33 AM GMT
കണ്ണൂരില്‍ കളളവോട്ട് പരാതി. അവശരായ മുതിര്‍ന്ന പൗരന്മാര്‍ക്ക് വീട്ടില്‍വെച്ച് വോട്ടവകാശം വിനിയോഗിക്കുന്നതിന് ഏര്‍പ്പെടുത്തിയ സംവിധാനത്തിലൂടെ വോട്ട്...

ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ് ബ്ലാസ്റ്റേഴ്‌സ് പുറത്ത്

19 April 2024 6:38 PM GMT
ഭുവനേശ്വര്‍: ഐഎസ്എല്‍ പ്ലേ ഓഫില്‍ ഒഡീഷ എഫ് സിക്കെതിരെ ലീഡ് എടുത്തശേഷം അവസാന മൂന്ന് മിനിറ്റില്‍ സമനില ഗോള്‍ വഴങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സിന് പ്ലേ ഓഫില്‍ ...

ഐപിഎല്‍; ചെന്നൈക്കെതിരെ ലഖ്‌നൗവിന് എട്ട് വിക്കറ്റ് ജയം

19 April 2024 6:21 PM GMT

ലഖ്‌നൗ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് എട്ട് വിക്കറ്റിന്റെ അനായാസ ജയം. ആദ്യം ബാറ്റ് ചെയ്ത് ചെന്നൈ ഉയര്‍ത്തിയ 17...

ഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന് ഇറാന്‍

19 April 2024 1:15 PM GMT
ടെഹ്‌റാന്‍: ഇസ്ഫഹാനില്‍ തിരിച്ചടിച്ചതിന് പിന്നാലെ ഇസ്രായേലിന് മുന്നറിയിപ്പുമായി ഇറാന്‍. തങ്ങളുടെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് ആക്രമണം നടത്തിയാല്‍ ഇസ...

മോദിയുടെ മുഖ്യ വിമര്‍ശകന്‍ ധ്രുവ് റാഠി അഞ്ച് പ്രാദേശിക ഭാഷകളില്‍ കൂടി യൂട്യൂബ് ചാനലുകള്‍ ആരംഭിച്ചു

19 April 2024 11:00 AM GMT
മുംബൈ: ദേശീയ മാധ്യമങ്ങളിലും ദേശീയ രാഷ്ട്രീയത്തിലും അടുത്തിടെ വലിയ ചര്‍ച്ചകള്‍ക്കു തിരികൊളുത്തിയ യൂട്യൂബറാണ് ധ്രുവ് റാഠി. മോദിയുടെ മുഖ്യ വിമര്‍ശകനായ ധ്ര...

ഐഎസ്എല്ലില്‍ ഇന്ന് ആദ്യ പ്ലേ ഓഫ്; ബ്ലാസ്റ്റേഴ്‌സ് ഒഡീഷയെ നേരിടും; ജയിച്ചാല്‍ സെമി ടിക്കറ്റ്

19 April 2024 6:28 AM GMT

പട്‌ന: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് ആദ്യ പ്ലേ ഓഫ് മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷ എഫ് സിയെ നേരിടും. ഒറ്റ നോക്കോട്ട് മത്സരമായാണ് പ്ലേ ഓഫ് മത...

യു.എന്നില്‍ ഫലസ്തീന് അംഗത്വം; രക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത് അമേരിക്ക

19 April 2024 6:08 AM GMT
ഹേഗ്: ഐക്യരാഷ്ട്രസഭയില്‍ ഫലസ്തീന് പൂര്‍ണ അംഗത്വം നല്‍കുന്നതിനായി യു.എന്‍ രക്ഷാ സമിതി അവതരിപ്പിച്ച പ്രമേയം വീറ്റോ ചെയ്ത് അമേരിക്ക. ഫലസ്തീന് യു.എന്നില്‍ ...

ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി

19 April 2024 5:48 AM GMT
ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പ് ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. തമിഴ്‌നാട്ടിലെ എല്ലാ മണ്ഡലങ്ങളിലും പശ്ചിമബംഗാള്‍ (3), ആന്‍ഡമാന്‍ നിക്കോബാര്‍ (1), ജമ്മു ...

ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും; ഭീഷണി പ്രസംഗവുമായി അസം എം.എല്‍.എ

18 April 2024 5:28 PM GMT
ദിസ്പൂര്‍: വോട്ടര്‍മാര്‍ക്കെതിരെ ഭീഷണി പ്രസംഗവുമായി അസമിലെ ബി.ജെ.പി എം.എല്‍.എ വിജയ് മല്ലകര്‍. ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ബുള്‍ഡോസര്‍ വീട്ട് ...

വീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന്‍ അറസ്റ്റില്‍

18 April 2024 5:07 PM GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ്. ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാനെയാണ് ഇഡി അറസ്റ്റ് ചെയ്തത്. വഖ...

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു

18 April 2024 12:31 PM GMT

ന്യൂഡല്‍ഹി: ഒമാന് സമീപം ഹോര്‍മുസ് കടലിടുക്കില്‍നിന്ന് ഇറാന്‍ പിടിച്ചെടുത്ത ചരക്കുകപ്പലിലുണ്ടായിരുന്ന മലയാളി യുവതി തിരിച്ചെത്തിയതായി വിദേശകാര്യമന്ത്രാലയ...

ശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവിന്റെയും 97 കോടിയുടെ സ്വത്ത് പിടിച്ചെടുത്ത് ഇഡി

18 April 2024 12:11 PM GMT
ബിറ്റ്‌കോയിന്‍ തട്ടിപ്പ് കേസില്‍ ബോളിവുഡ് താരം ശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവ് രാജ് കുന്ദ്രയുടെയും സ്വത്ത് ഇഡി പിടിച്ചെടുത്തു. 97.79 കോടി രൂപ വില...

തെലങ്കാനയില്‍ സ്‌കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി വൈദികന്റെ നെറുകയില്‍ കുങ്കുമം ചാര്‍ത്തി

18 April 2024 10:30 AM GMT
തെലങ്കാനയിലെ ലക്‌സേറ്റിപ്പെട്ടില്‍ സ്‌കൂളിന് നേരേ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം. മദര്‍ തെരേസാ ഇംഗ്ലീഷ് മീഡിയം എന്ന സ്‌കൂളിലാണ് ആക്രമണത്തെ ഉണ്ടായത്....

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; ഹര്‍ഷിനയുടെ വയറ്റില്‍ വീണ്ടും മുഴ; ശസ്ത്രക്രിയ വേണം

18 April 2024 7:01 AM GMT
ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ പന്തീരാങ്കാവ് സ്വദേശി കെകെ ഹര്‍ഷിനയ്ക്ക് വീണ്ടും ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍. വയറ്റില്‍ നിന്ന്...

കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദിനെതിരെ കേസ്

18 April 2024 6:50 AM GMT
കോഴിക്കോട്: വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദിനെതിരെ കേസ്. കോഴിക്കോട് സിറ്റി പോലിസാണ് ഷമ മുഹമ്മദിനെതിരെ കേസെടുത്തത്...

ഇത്തിഹാദില്‍ ചെന്ന് സിറ്റിയെ വീഴ്ത്തി റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ് സെമിയില്‍; ആഴ്‌സണല്‍ പുറത്ത്

18 April 2024 6:06 AM GMT
മാഞ്ചസ്റ്റര്‍: ഇത്തിഹാദില്‍ ഇന്ന് നടന്ന ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ രണ്ടാം പാദത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ തോല്‍...

ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്

17 April 2024 6:22 PM GMT

ലബനാന്‍: ലബനാന്റെ ഉള്‍പ്രദേശമായ ബേകാ താഴ്‌വരയ്ക്കു നേരെ ഇസ്രായേല്‍ വ്യോമാക്രമണം. ഹിസ്ബുല്ലയുടെ ആക്രമണത്തിനുള്ള മറുപടിയെന്ന് ഇസ്രായേല്‍ ആര്‍മി റേഡിയോ. ...

തൃശൂര്‍ പൂരം: 19ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു; മുന്‍നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല

17 April 2024 7:08 AM GMT

തൃശൂര്‍ പൂരത്തോടനുബന്ധിച്ച് ഏപ്രില്‍ 19ന് തൃശൂര്‍ താലൂക്കുപരിധിയില്‍ ഉള്‍പ്പെടുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി...

ആദ്യ ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

17 April 2024 6:51 AM GMT
ന്യൂഡല്‍ഹി: ആദ്യഘട്ട ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. തമിഴ്‌നാട് അടക്കം 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും...

ഇസ്രായേല്‍ കപ്പലിലെ ഇന്ത്യാക്കാരെ തടഞ്ഞുവച്ചതല്ല; മോശം കാലാവസ്ഥ മൂലം നങ്കൂരമിടാനായില്ല: ഇറാന്‍ അംബാസഡര്‍

17 April 2024 6:45 AM GMT

ന്യൂഡല്‍ഹി: ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാരെ തടഞ്ഞുവച്ചിട്ടില്ലെന്ന് ഇന്ത്യയിലെ ഇറാന്‍ അംബാസിഡര്‍. നിലവിലെ പേര്‍ഷ്യന്‍ കടലിലെ കാലാവസ്ഥ മോശമാണ...

കേരള സര്‍വകലാശാലയില്‍ ജോണ്‍ ബ്രിട്ടാസിന്റെ പ്രസംഗം തടഞ്ഞ് വിസി

17 April 2024 6:37 AM GMT

തിരുവനന്തപുരം: ജോണ്‍ ബ്രിട്ടാസ് എംപി കേരള സര്‍വകലാശാലയില്‍ നടത്താനിരുന്ന പ്രഭാഷണം വൈസ് ചാന്‍സലര്‍ തടഞ്ഞു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി...

ഗള്‍ഫ് രാജ്യങ്ങളില്‍ കനത്ത മഴ: നാല് വിമാനങ്ങള്‍ റദ്ദാക്കി; നിരവധി സര്‍വീസുകള്‍ വൈകി

17 April 2024 6:25 AM GMT
കൊച്ചി: ഗള്‍ഫ് രാജ്യങ്ങളിലെ കനത്ത മഴയെത്തുടര്‍ന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഗള്‍ഫിലേയ്ക്കുള്ള നാല് വിമാനങ്ങള്‍ റദ്ദാക്കി. ഫ്‌ലൈ...

ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്‌സയും അത്‌ലറ്റിക്കോയും പുറത്ത്

17 April 2024 6:08 AM GMT
ക്യാംപ് നൗ: യുവേഫ ചാംപ്യന്‍സ് ലീഗ് ആദ്യ സെമിയില്‍ പിഎസ്ജി ജര്‍മ്മന്‍ ക്ലബ്ബ് ബോറൂസിയാ ഡോര്‍ട്ട്മുണ്ടിനെ നേരിടും. ക്വാര്‍ട്ടര്‍ ഫൈനല്‍ രണ്ടാം...

ബട്‌ലര്‍ യു ഡിഡ് ഇറ്റ്; നൈറ്റ് റൈഡേഴ്‌സ് വെല്ലുവിളിയും മറികടന്ന് രാജസ്ഥാന്‍; ഇളക്കം തട്ടാതെ ഒന്നാം സ്ഥാനം

16 April 2024 6:37 PM GMT

കൊല്‍ക്കത്ത: ഈഡനില്‍ ബാറ്റിങ് ഷോ നടത്തിയ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിനെയും വീഴ്ത്തി രാജസ്ഥാന്‍ റോയല്‍സ്. ഐപിഎല്ലില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ ഒന്നാം ...

ഒരു ഇസ്രായേലി സൈനികന് പകരം 50 തടവുകാരെ വിട്ടയക്കണം; ഹമാസിന്റെ പുതിയ സമാധാന പാക്കേജ് ഖത്തറിന് കൈമാറി

16 April 2024 5:58 PM GMT
ദോഹ: ഫലസ്തീന്‍- ഇസ്രായേല്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് പുതിയ സമാധാന പാക്കേജുമായി ഹമാസ് നേതൃത്വം. മേഖലയിലെ സംഘര്‍ഷത്തിന് അയവു വരുത്തുന്നതിന് ഖത്തറിന...

ഫലസ്തീന്‍ പ്രശ്‌നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിക്കില്ലെന്ന് റഷ്യയും ഇറാനും

16 April 2024 5:37 PM GMT
മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വഌഡ്മിര്‍ പുടിനും ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസിയും ഫോണില്‍ സംസാരിച്ചു. ഫലസ്തീന്‍ പ്രശ്‌നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍...

ഛത്തീസ്ഗഡില്‍ കൊല്ലപ്പെട്ടത് 29 മാവോവാദികള്‍; ശങ്കര്‍ റാവുവും കൊല്ലപ്പെട്ടു ?

16 April 2024 3:57 PM GMT
റായ്പൂര്‍: ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ മൊത്തം 29 മാവോവാദികള്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചു. 29 മാവോവാദികളുടെ മൃതദേഹം കണ്ടെത്ത...

ഐപിഎല്‍; ഒന്നില്‍ തുടരാന്‍ രാജസ്ഥാന്‍ റോയല്‍സ്; ഒന്നിലെത്താന്‍ നൈറ്റ് റൈഡേഴ്‌സ്; ഈഡനില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം

16 April 2024 7:47 AM GMT
ഇന്ന് രാത്രി 7 30ന് നടക്കുന്ന മത്സരം ജിയോ സിനിമയില്‍ തല്‍സമയം സൗജന്യമായി കാണാം.

ചാംപ്യന്‍സ് ലീഗ് സെമിയിലെത്താന്‍ പിഎസ്ജിയും ബാഴ്‌സയും ഇന്ന് നേര്‍ക്ക് നേര്‍

16 April 2024 7:32 AM GMT
ക്യാംപ് നൗ: ചാംപ്യന്‍സ് ലീഗില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. ഈ സീസണിലെ ആദ്യ രണ്ട് സെമിഫൈനലിസ്റ്റുകളുടെ കാര്യത്തില്‍ തീരുമാനമാകും. ഇന്ന് നടക്കുന്ന ക്വാര്‍ട്...

അമീര്‍ സര്‍ഫറാസിന്റെ കൊലപാതകം; ഇന്ത്യയുടെ പങ്ക് സംശയിക്കുന്നു: പാക് ആഭ്യന്തരമന്ത്രി

16 April 2024 6:18 AM GMT

ഇസ്‌ലാമബാദ്: പാക്കിസ്ഥാനിലെ ജയിലില്‍ ക്രൂരമായ ആക്രമണത്തിന് വിധേയമായി കൊല്ലപ്പെട്ട ഇന്ത്യന്‍ പൗരന്‍ സരബ്ജിത് സിങ്ങിന്റെ കൊലയാളികളില്‍ ഒരാളായ അമീര്‍ സര്‍...

ശ്രീനഗറില്‍ ബോട്ട് മറിഞ്ഞ് നാല് മരണം; നിരവധി പേരെ കാണാതായി

16 April 2024 6:11 AM GMT

ശ്രീനഗര്‍: ഝലം നദിയില്‍ ബോട്ട് മറിഞ്ഞ് നാല് മരണം, നിരവധി പേരെ കാണാതായതായി. കാണാതായ യാത്രക്കാര്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷ...

സല്‍മാന്‍ ഖാന്റെ വസതിക്ക് നേരെയുണ്ടായ വെടിവെപ്പ്; ഗുജറാത്തില്‍ രണ്ട് പ്രതികള്‍ പിടിയില്‍

16 April 2024 5:56 AM GMT
മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വസതിക്ക് നേരെ വെടിയുതിര്‍ത്ത കേസില്‍ പ്രതികള്‍ പിടിയില്‍. ഗുജറാത്തിലെ ബുജില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്....

അബ്ദുറഹീം കേസ്; വധശിക്ഷ റദ്ദ് ചെയ്യാനുള്ള അപേക്ഷ സൗദി അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിച്ചു

15 April 2024 3:10 PM GMT

റിയാദ്: സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ കേസില്‍ ദിയാധനം നല്‍കാന്‍ കുടുംബവുമായി ധാരണയായ വിവരം അറിയിച്ചും വധശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട...
Share it