അവധിക്കാല ക്ലാസുകള്‍ക്ക് വിലക്ക്: ഉത്തരവ് കര്‍ശനമായി നടപ്പാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍

15 April 2024 2:44 PM GMT
തിരുവനന്തപുരം: മധ്യവേനലവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്നത് വിലക്കി കൊണ്ടുള്ള ഉത്തരവ് വിദ്യാലയങ്ങള്‍ പാലിക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ ബാലാവകാശ...

ഹജ്ജ് യാത്രാ നിരക്ക് നിശ്ചയിച്ചു; കരിപ്പൂര്‍ വഴി പോകുന്നവര്‍ അധികം തുക നല്‍കണം

15 April 2024 6:37 AM GMT
തിരുവനന്തപുരം: കേന്ദ്ര ഹജ്ജ് കമ്മിറ്റി ഹജ്ജിന് പോകേണ്ട നിരക്ക് നിശ്ചയിച്ച് ഉത്തരവിറക്കി. കരിപ്പൂര്‍ വഴി ഹജ്ജിന് പോകുന്നവര്‍ നല്‍കേണ്ടത് മൂന്ന്...

ഇറാന്‍ ആക്രമണം പ്രതിരോധിക്കാന്‍ ഇസ്രായേലിന് ചെലവായത് 11,000 കോടി

15 April 2024 6:13 AM GMT
ടെല്‍അവീവ്: ശനിയാഴ്ച ഇറാന്‍ നടത്തിയ ആക്രമണത്തെ പ്രതിരോധിക്കുന്നതില്‍ തങ്ങള്‍ വിജയിച്ചു എന്നാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്. ഇറാന്റെ വ്യോമാക്രമണം പ്രതി...

കെജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

15 April 2024 5:43 AM GMT
കസ്റ്റഡി കാലാവധി പൂര്‍ത്തിയാക്കുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇന്ന് ഡല്‍ഹി റൗസ് അവന്യൂ കോടതിയില്‍ ഹാജരാക്കും. ഇഡിയുടെ അറസ്റ്റും,...

വയനാട് കാറപകടം; മരണം രണ്ടായി

14 April 2024 3:16 PM GMT

വയനാട്: ഇന്നലെ വയനാട് വെച്ച് കാര്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ച് ഉണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് കോഴിക്കോട് മിംസില്‍ ചികിത്സയില്‍ കഴിഞ്ഞിര...

ഇസ്രായേല്‍ ആക്രമണം ലക്ഷ്യംകണ്ടെന്ന് ഇറാന്‍; 'വാഷിങ്ടണ്‍ ഇടപെട്ടാല്‍ അമേരിക്കന്‍ താവളങ്ങളും ലക്ഷ്യംവെക്കും'

14 April 2024 11:04 AM GMT
ടെല്‍ അവീവ്: ഇസ്രായേലിനെതിരായ ആക്രമണം ലക്ഷ്യം കണ്ടുവെന്ന് ഇറാന്‍. വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും ലഭ്യമായ വിവരങ്ങള്‍ വെച്ച് നോക്കിയാല്‍...

വൈത്തിരിയില്‍ കാറും കെ.എസ്.ആര്‍.ടി.സിയും കൂട്ടിയിടിച്ച് അപകടം; കുടുംബത്തിലെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം

14 April 2024 7:27 AM GMT
വൈത്തിരി: വയനാട് വൈത്തിരിയില്‍ കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കുടുംബത്തിലെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. കാര്‍...

പൊന്നാനിയില്‍ വീട് കുത്തിത്തുറന്ന് 350 പവന്‍ സ്വര്‍ണം കവര്‍ന്നു

14 April 2024 7:16 AM GMT

മലപ്പുറം: പൊന്നാനിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. വീട്ടില്‍ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം നഷ്ടമായി. 350 പവനോളം സ്വര്‍ണമാണ് ലോ...

ഖസബില്‍ സ്പീഡ് ബോട്ട് അപകടത്തില്‍ കോഴിക്കോട് സ്വദേശികളായ രണ്ടു കുട്ടികള്‍ മരണപ്പെട്ടു

14 April 2024 7:06 AM GMT

മസ്‌കത്ത്: ഖസബില്‍ സ്പീഡ് ബോട്ട് അപകടത്തില്‍ കോഴിക്കോട് സ്വദേശികളായ രണ്ടു കുട്ടികള്‍ മരണപ്പെട്ടു. കോഴിക്കോട് ജില്ലയിലെ പുല്ലാളൂര്‍, തച്ചൂര്‍ ലുഖ്മാന...

ഇറാനുമായി ഏറ്റുമുട്ടാനില്ല; ഇസ്രായേലിനോട് അമേരിക്ക

14 April 2024 6:11 AM GMT

വാഷിങ്ടണ്‍: ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്ക പങ്കാളിയാകില്ലെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അറിയിച്ചതായി റ...

ഇസ്രായേലിനെതിരായ ആക്രമണം; ഇറാന് പിന്തുണയുമായി ഖത്തറും കുവൈത്തും

14 April 2024 5:54 AM GMT

ടെഹ്‌റാന്‍: സിറിയയിലെ ഇറാന്‍ നയതന്ത്ര സംഘത്തിന് നേരെയുണ്ടായ ഇസ്രായേലിന്റെ ആക്രമണത്തെ തുടര്‍ന്ന് ഉടലെടുത്ത ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തില്‍ ഇറാന് പിന്തു...

ഇറാന്‍ പിടിച്ചെടുത്ത ഇസ്രായേല്‍ കപ്പലില്‍ മലയാളികളടക്കം 17 ഇന്ത്യക്കാര്‍

14 April 2024 5:42 AM GMT

ന്യൂഡല്‍ഹി: ഇറാന്‍ കസ്റ്റഡിയിലെടുത്ത ഇസ്രായേല്‍ പൗരന്റെ ഉടമസ്ഥതയിലുള്ള കപ്പലിലെ മലയാളികള്‍ അടക്കമുള്ള പതിനേഴ് ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ നടപടി ഊര...

ഇസ്രായേലിനെതിരെ ആക്രമണം നടത്തി ഇറാന്‍; ഡ്രോണുകളും മിസൈലുകളും അയച്ചു

14 April 2024 5:27 AM GMT
തെല്‍ അവീവ്: ഇസ്രായേലിനെതിരേ ആക്രമണം തുടങ്ങി ഇറാന്‍. തെല്‍ അവീവ്, ജറുസലേം എന്നിവയുള്‍പ്പെടെ ഇസ്രായേലിലെ നഗരങ്ങളില്‍ ശനിയാഴ്ച രാത്രി ഉടനീളം മുന്നറിയിപ്പ...

കോട്ടയത്ത് പാമ്പുകടിയേറ്റ് ഏഴ് വയസുകാരി മരിച്ചു

13 April 2024 3:35 PM GMT
കോട്ടയം: പാമ്പുകടിയേറ്റ് ഏഴ് വയസുകാരിയ്ക്ക് ദാരുണാന്ത്യം. പാലാ പൈക ഏഴാം മൈലില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഏഴ് വയസുകാരി ആത്മജയാണ് പാമ്പ്...

കുടിവെള്ള വിതരണം; തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണം: എസ്ഡിപിഐ

13 April 2024 2:05 PM GMT
കോഴിക്കോട് : തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം പറഞ്ഞ് കുടിവെള്ള വിതരണം തടസ്സപ്പെടുത്തുന്ന നടപടികള്‍ക്കെതിരെ ഇലക്ഷന്‍ കമ്മീഷന്‍ ഇടപെടണമെന്ന് എസ്ഡിപിഐ...

വാഹനാപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം

13 April 2024 1:59 PM GMT
കോഴിക്കോട്: ചുള്ളിക്കാപറമ്പ്-പന്നിക്കാട് റോഡില്‍ ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. ചെറുവാടി-തെനെങ്ങാപറമ്പ് കോഴിപറമ്പില്‍ മുസഫ...

ഇസ്രായേല്‍ ബന്ധമുള്ള കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തു

13 April 2024 1:37 PM GMT

ദുബായ്: പശ്ചിമേഷ്യയില്‍ യുദ്ധഭീതി നിലനില്ക്കുന്നതിനിടെ ഇസ്രായേല്‍ ബന്ധമുള്ള ചരക്ക് കപ്പല്‍പിടിച്ചെടുത്ത് ഇറാന്‍. ഇസ്രായേലുമായി ബന്ധമുള്ള യു.കെ. ആസ്ഥാനമ...

സിഡ്‌നിയിലെ ഷോപ്പിങ് മാളില്‍ കത്തിയാക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു

13 April 2024 10:52 AM GMT

സിഡ്‌നി: സിഡ്‌നിയിലെ തിരക്കേറിയ ഷോപ്പിങ് മാളില്‍ നടന്ന കത്തിയാക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് ആക്രമണത്തില്‍ കുത്തേറ്റതായാണ് റിപ്പോ...

കേരള സ്‌റ്റോറി എസ്എന്‍ഡിപി കുടുംബയോഗങ്ങളില്‍ പ്രദര്‍ശിപ്പിക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി സംഗീത വിശ്വനാഥന്‍

13 April 2024 6:04 AM GMT
ലവ് ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും ഉണ്ടെന്ന് ഇടുക്കി എന്‍ഡിഎ സ്ഥാനാര്‍ഥി സംഗീത വിശ്വനാഥന്‍. എസ്എന്‍ഡിപി ഈ വിഷയവും ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. 'ദി കേരള ...

മാനവീയം വീഥിയില്‍ യുവാവിന് വെട്ടേറ്റു; സ്ത്രീയടക്കം പിടിയില്‍

13 April 2024 5:53 AM GMT

തിരുവനന്തപുരം: മാനവിയം വീഥിയിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവിന് വെട്ടേറ്റു. ചെമ്പഴന്തി സ്വദേശി ധനുകൃഷ്ണന്റെ കഴുത്തിലാണ് പരിക്കേറ്റത്. റീല്‍സ് എടുക്കുന്നതു...

ശിവഗംഗയിലെ ബിജെപി സ്ഥാനാര്‍ഥിയുടെ 525 കോടി തട്ടിപ്പ്; റോഡ്‌ഷോ റദ്ദാക്കി അമിത്ഷാ

13 April 2024 5:27 AM GMT
ചെന്നൈ: സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങള്‍ നേരിടുന്ന ശിവഗംഗയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ദേവനാഥന്‍ യാദവിനുവേണ്ടി കാരൈക്കുടിയില്‍ നടത്താനിരുന്ന റോഡ് ഷോ കേന്ദ്ര...

ഇറാന്റെ പ്രത്യാക്രമണം; ഇസ്രായേലിലേക്കും ഇറാനിലേക്കും യാത്ര വിലക്ക് ഏര്‍പ്പെടുത്തി യൂറോപ്യന്‍ രാജ്യങ്ങള്‍

12 April 2024 1:56 PM GMT

ജെറുസലേം: ഇറാന്‍, ലെബനന്‍, ഇസ്രായേല്‍, ഫലസ്തീന്‍ എന്നീ സ്ഥലങ്ങളിലേക്ക് പൗരന്‍മാര്‍ക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തി ഫ്രാന്‍സ്. ഇസ്രായേലിനെതിരായ ഇറാന്റെ...

ഗസയിലേക്ക് സഹായമെത്തിച്ച യുനിസെഫിന്റെ വാഹനവ്യൂഹത്തെ ആക്രമിച്ച് ഇസ്രായേല്‍

12 April 2024 1:42 PM GMT
ഗസയിലേക്ക് സഹായമെത്തിച്ച യുനിസെഫിന്റെ വാഹനവ്യൂഹത്തിന് നേരെ ഇസ്രായേല്‍ ആക്രമണം. വടക്കന്‍ ഗസയിലേക്ക് ഭക്ഷണവും മരുന്നുമായി പോയ യുനിസെഫിന്റെ വാഹനവ്യൂഹമാണ് ...

സുരേഷ് ഗോപിയെ പിന്തുണച്ചിട്ടില്ല; മലക്കം മറിഞ്ഞ് തൃശൂര്‍ മേയര്‍

12 April 2024 12:04 PM GMT

തൃശൂര്‍:എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയ്ക്ക് അനുകൂലമായ പ്രസ്താവന വിവാദമായതോടെ മലക്കം മറിഞ്ഞ് തൃശൂര്‍ കോപ്പറേഷനിലെ എല്‍ഡിഎഫ് മേയര്‍ എംകെ വര്‍ഗീസ്. സു...

മണിയൂരില്‍ ഒന്നരവയസുകാരി വീട്ടില്‍ മരിച്ചനിലയില്‍; മാതാവ് കസ്റ്റഡിയില്‍

11 April 2024 1:31 PM GMT

കോഴിക്കോട്: മണിയൂരില്‍ ഒന്നരവയസുകാരിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മണിയൂര്‍ അട്ടക്കുണ്ട് പാലത്തിന് സമീപം വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് സം...

ഹാര്‍ദ്ദിക്കിന്റെയും ക്രുണാലിന്റെയും പണം തട്ടിയെടുത്തു; അര്‍ദ്ധ സഹോദരന്‍ അറസ്റ്റില്‍

11 April 2024 12:40 PM GMT

മുംബൈ: സാമ്പത്തിക തട്ടിപ്പ് കേസില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ അര്‍ദ്ധ സഹോദരന്‍ വൈഭവ് പാണ്ഡ്യ അറസ്റ്റില്‍. ഇന്ത്യന്‍ താരങ്ങ...

തീവ്രവാദബന്ധം ആരോപിക്കുന്ന ഒരു സാക്ഷിമൊഴിപോലും എനിക്കെതിരെയില്ല: ഉമര്‍ഖാലിദ്

11 April 2024 12:29 PM GMT

ന്യൂഡല്‍ഹി: തീവ്രവാദബന്ധം ആരോപിക്കുന്ന ഒരു സാക്ഷിമൊഴി പോലും തനിക്കെതിരെ ഇല്ലെന്നും തന്നില്‍ നിന്ന് ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ഡല്‍ഹി കലാപക്കേസില്‍...

മദ്യനയ അഴിമതികേസ്: ബിആര്‍എസ് നേതാവ് കവിത അറസ്റ്റില്‍

11 April 2024 12:20 PM GMT
ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ബിആര്‍എസ് നേതാവ് കെ കവിത അറസ്റ്റില്‍. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് കവിതയെ സിബിഐ അറസ്റ്റ് ചെയ്തത്. ജുഡീഷ്യല്‍...

എം സ്വരാജിന്റെ ഹരജി തള്ളി; കെ ബാബുവിന് എം.എല്‍.എയായി തുടരാം

11 April 2024 9:53 AM GMT

കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ കെ ബാബുവിന്റെ തിരഞ്ഞെടുപ്പുവിജയം ചോദ്യംചെയ്ത് എം സ്വരാജ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ബാബുവിന് എം.എല്‍.എയാ...

ബുദ്ധമതം പ്രത്യേക മതം'; ഹിന്ദുക്കള്‍ക്ക് മതം മാറാന്‍ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കി ഗുജറാത്ത്

11 April 2024 7:42 AM GMT
ഗാന്ധിനഗര്‍: ബുദ്ധമതത്തെ പ്രത്യേക മതമായി കണക്കാക്കണമെന്നും ഹിന്ദുമതത്തില്‍ നിന്ന് ബുദ്ധ, ജൈന, സിഖ് മതങ്ങളിലേക്കുള്ള പരിവര്‍ത്തനത്തിന് 2003ലെ ഗുജറാത്ത് ...

സുരേന്ദ്രനല്ല മോദി വിചാരിച്ചാലും സുല്‍ത്താന്‍ ബത്തേരി ഗണപതിവട്ടമാവില്ല': ടി സിദ്ദിഖ്

11 April 2024 6:45 AM GMT
താന്‍ ജയിച്ചാല്‍ സുല്‍ത്താന്‍ ബത്തേരി ഗണപതിവട്ടം എന്നാക്കുമെന്ന കെ സുരേന്ദ്രന്റെ പ്രതാവനയ്ക്കെതിരെ ടി സിദ്ദിഖ്. പേര് മാറ്റം നടപ്പിലാക്കാനുള്ള...

ഇസ്രായേലിന്റെ എണ്ണ പോര്‍ട്ടലുകള്‍ തകര്‍ത്ത് ഇറാഖി റെസിസ്റ്റന്‍സ്

10 April 2024 1:58 PM GMT

ബാഗ്ദാദ്: ഇസ്രായേലിലെ എണ്ണ പോര്‍ട്ടലുകള്‍ക്ക് നേരെ ഇറാഖ് ഡ്രോണാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. തുറമുഖ നഗരമായ ഹൈഫയിലെ എണ്ണ ശുദ്ധീകരണശാലകള്‍ക്കെതിരെ ഡ...

അഴിമതിയുടെ പേരില്‍ എഎപി വിട്ട് രാജ്കുമാര്‍ ആനന്ദ്

10 April 2024 1:47 PM GMT

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെ എഎപിയില്‍ പൊട്ടിത്തെറി. സാമൂഹിക ക്ഷേമ മന്ത്രി രാജ്കുമാര്‍ ആനന്ദ് മന്ത്രിസഭയ...

ചെമ്മീന്‍ കഴിച്ച് യുവതിയുടെ മരണം: മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്

10 April 2024 7:42 AM GMT
തൊടുപുഴ: ചെമ്മീന്‍ കറി കഴിച്ച് അലര്‍ജി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ച യുവതിയുടെ മരണകാരണം ഹൃദയാഘാതമെന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്....

മദ്യനയ കേസിലെ അറസ്റ്റ് നിയമപരമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെജ്രിവാള്‍ സുപ്രിം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു

10 April 2024 6:59 AM GMT

ന്യൂഡല്‍ഹി :മദ്യനയ കേസിലെ അറസ്റ്റും റിമാന്‍ഡും നിയമപരമാണെന്ന് വിധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രിം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ച് അരവിന്ദ് കെജ്‌...

'മണിപ്പൂര്‍ സ്റ്റോറി' എറണാകുളം അങ്കമാലി അതിരൂപതക്ക് കീഴിലുളള പള്ളിയില്‍ പ്രദര്‍ശിപ്പിച്ചു

10 April 2024 6:47 AM GMT
കൊച്ചി : കേരള സ്റ്റോറി പ്രദര്‍ശനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട 'മണിപ്പൂര്‍ ക്രൈ ഓഫ് ദ ഒപ്പ്രെസ്ഡ്' എന്ന ഡോക്യ...
Share it