ഗഡ്കരിയും ചൗഹാനും പുറത്ത്; ബിജെപി പാര്‍ലമെന്ററി ബോര്‍ഡില്‍ സംഭവിക്കുന്നതെന്താണ്?

17 Aug 2022 2:42 PM GMT
ന്യൂഡല്‍ഹി: 2023ല്‍ പല സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിയുടെ നയരൂപീകരണവേദിയായ പാര്‍ലമെന്ററി ബോര്‍ഡിലേക്കുള്ള നേതാക്കളെ ഇന്ന് തിരഞ്ഞെട...

തിരൂര്‍ സൗഹൃദവേദി കര്‍ഷകദിനത്തില്‍ ജൈവകര്‍ഷകയെ ആദരിച്ചു

17 Aug 2022 12:40 PM GMT
തിരൂര്‍: ചിങ്ങം ഒന്നിന് കര്‍ഷകദിനത്തില്‍ സൗഹൃദവേദി, തിരൂര്‍ പ്രമുഖ ജൈവകര്‍ഷകയും കേരളാ ജൈവകര്‍ഷകസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കദീജ നര്‍ഗീസിനെ ആദര...

മാളയില്‍ രക്ഷിതാവായ സ്ത്രീയെ സ്‌കൂള്‍ ചെയര്‍മാന്‍ അപമാനിച്ചതായി പരാതി

17 Aug 2022 12:23 PM GMT
മാള: കുട്ടികളുടെ കാര്യങ്ങള്‍ അന്വേഷിച്ചെത്തിയ സ്ത്രീയെ മാളയിലെ സ്വകാര്യ സ്‌കൂള്‍ ചെയര്‍മാന്‍ അപമാനിച്ചതായി പരാതി. തൃശ്ശൂര്‍ വെങ്ങിണിശ്ശേരി പേരൂക്കരയിലെ...

ഷാജഹാന്റെ കൊലപാതകം: ആര്‍എസ്എസ്സിന്റെ വര്‍ഗീയ അജണ്ടയിലേക്ക് സിപിഎം അണികള്‍ പാകപ്പെടുന്നത് ആശങ്കാജനകമെന്ന് എസ്ഡിപിഐ

17 Aug 2022 11:54 AM GMT
പാലക്കാട്: ആര്‍എസ്എസ്സിന്റെ വര്‍ഗീയ അജണ്ടയിലേക്ക് സിപിഎം അണികള്‍ പാകപ്പെടുന്നത് ആശങ്കാജനകമാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്. ...

വാജ്‌പേയിയെ കൈവിട്ട് ബിജെപി; പൊട്ടിക്കരഞ്ഞ് അനന്തരവള്‍

17 Aug 2022 11:50 AM GMT
ബിജെപി നേതാവും മുന്‍ പ്രധാനമന്ത്രിയുമായ അടല്‍ബിഹാരി വാജ്‌പേയിയുടെ ചരമവാര്‍ഷികത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ബിജെപി നേതാക്കളെത്തിയില്ല.

200 കോടിയുടെ കള്ളപ്പണക്കേസില്‍ നടി ജാക്വലിന്‍ ഫെര്‍ണാണ്ടസും പ്രതി

17 Aug 2022 11:49 AM GMT
മുംബൈ: സുകേഷ് ചന്ദ്രശേഖറിനെതിരായ കോടികളുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രതിചേര്...

ഒഡെപെക്ക് മുഖേന സൗദി അറേബ്യയില്‍ നഴ്‌സുമാര്‍ക്ക് അവസരം

17 Aug 2022 11:18 AM GMT
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന സൗദി അറേബ്യ ആരോഗ്യമന്ത്രായത്തിന്റെ കീഴിലെ ആശുപത്രികളിലേക്ക് നിയമനത്തിനായി രണ്ടു വര്‍ഷം പ്രവൃത...

പ്രാദേശിക ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ നാട്ടുപീടിക കണ്ടെയ്‌നറുമായി കൃഷി വകുപ്പ്

17 Aug 2022 11:14 AM GMT
തിരുവനന്തപുരം: പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന കാര്‍ഷിക വിളകള്‍ വിപണനം ചെയ്യുന്നതിനായി സമൃദ്ധി-നാട്ടുപീടിക പദ്ധതിയുമായി കൃഷി വകുപ്പ്. പദ്ധതിയുടെ ഭാഗമാ...

ഷോപിയാനില്‍ സായുധാക്രമണം; സഹോദരന്മാരില്‍ ഒരാള്‍ മരിച്ചു, ഒരാള്‍ക്ക് പരിക്കേറ്റു

16 Aug 2022 7:40 AM GMT
ഷോപിയാന്‍: ജമ്മു കശ്മീരിലെ ഷോപിയാനില്‍ ആപ്പില്‍ തോട്ടത്തില്‍ സായുധാക്രമണം. രണ്ട് സഹോദരന്മാര്‍ക്കുനേരെയാണ് സായുധര്‍ വെടിയുതിര്‍ത്തത്. വെടിവയ്പില്‍ ഒരാള്...

ബീഹാര്‍ മന്ത്രിസഭ വികസിപ്പിച്ചു; ആര്‍ജെഡിയില്‍നിന്ന് 16 മന്ത്രിമാര്‍, ജെഡിയുവിന് 11

16 Aug 2022 7:31 AM GMT
പട്‌ന: ബീഹാര്‍ മന്ത്രിസഭയില്‍ 31 പേര്‍ കൂടി സത്യപ്രതിജ്ഞചെയ്ത് സ്ഥാനമേറ്റു. ആര്‍ജെഡിയില്‍നിന്നാണ് കൂടുതല്‍ പേര്‍ മന്ത്രിമാരായത്.ആകെ 31 മന്ത്രിമാരാണ് ഇന...

സ്വാതന്ത്ര്യസംരക്ഷണത്തിന് പൗരന്‍മാര്‍ ഒന്നിച്ചുനില്‍ക്കണം: റോയി അറക്കല്‍

16 Aug 2022 7:14 AM GMT
മലപ്പുറം: പൗരന്മാരുടെ സ്വാതന്ത്ര്യവും പൗരാവകാശങ്ങളും ഭരണകര്‍ത്താക്കളാല്‍ ഹനിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ അതിന്റെ വീണ്ടെടുപ്പിന് വേണ്ടി പൗരന്‍മാര്‍ ഒന...

കശ്മീരില്‍ സൈനികവാഹനം നദിയിലേക്ക് മറിഞ്ഞു; നിരവധി മരണങ്ങള്‍

16 Aug 2022 7:10 AM GMT
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാസേന സഞ്ചരിച്ചിരുന്ന വാഹനം നദിയിലേക്ക് മറിഞ്ഞ് നിരവധി പേര്‍ മരിച്ചു. ബ്രേക്ക് തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവര...

ഹര്‍ ഘര്‍ തിരംഗ വെബ് സൈറ്റില്‍ അപ് ലോഡ് ചെയ്തത് 6 കോടി സെല്‍ഫികള്‍

16 Aug 2022 6:59 AM GMT
ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഹര്‍ ഘര്‍ തിരംഗ കാംപയിന്റെ ഭാഗമായി വെബ്‌സൈറ്റില്‍ അപ് ല...

അഫ്ഗാനിസ്താനില്‍ മിന്നല്‍ പ്രളയം; 31 മരണം, നിരവധി പേരെ കാണാതായി

16 Aug 2022 6:47 AM GMT
കാബൂള്‍: വടക്കന്‍ അഫ്ഗാനിസ്താനില്‍ മിന്നല്‍ പ്രളയത്തില്‍ 31 പേര്‍ മരിച്ചു. 17 പേര്‍ക്ക് വിവിധ തരത്തില്‍ പരിക്കേറ്റിട്ടുണ്ട്. ബഖ്താര്‍ ന്യൂസ് ഏജന്‍സി നല...

എസ്എഫ്‌ഐ ജാഥക്ക് വേണ്ടി പരീക്ഷ മാറ്റിയത് തോന്നിവാസം: എംഎസ്എഫ്

16 Aug 2022 6:07 AM GMT
കണ്ണൂര്‍: കണ്ണൂര്‍ യൂനിവേഴ്‌സിറ്റിയുടെ ഇന്ന് നടക്കേണ്ട നാലാം സെമെസ്റ്റര്‍ ഡിഗ്രി പരീക്ഷകള്‍ മാറ്റിയത് എസ്എഫ്‌ഐ അഖിലേന്ത്യാ ജാഥക്ക് വേണ്ടിയാണെന്ന് എംഎഫ്...

വിമത ശിവസേന എംഎല്‍എക്കെതിരേ പരാതിയുമായി ഉദ്ധവ് താക്കറെ വിഭാഗം

16 Aug 2022 6:03 AM GMT
മുംബൈ: മുഖ്യമന്ത്രി ഷിന്‍ഡെയെ പിന്തുണയ്ക്കുന്ന വിമത ശിവസേന എംഎല്‍എക്കെതിരേ പരാതിയുമായി ഉദ്ധവ് താക്കറെ വിഭാഗം. അക്രമത്തിന് പ്രേരിപ്പിച്ചതിന്റെ പേരിലാണ് ...

നിതീഷ് കുമാറിന് ആഭ്യന്തരം, ആര്‍ജെഡിക്ക് ധനം, ആരോഗ്യം; ബീഹാര്‍ മന്ത്രിസഭ സാധ്യതാപട്ടിക പുറത്ത്

16 Aug 2022 5:41 AM GMT
പട്‌ന: ബീഹാര്‍ മന്ത്രിസഭാ വികസനം ഇന്ന് നടക്കും. പതിനൊന്നരയോടെ രാജ്ഭവനിലാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചിട്ടുള്ളത്. നിലവില്‍ രണ്ട് പേര്‍ മാത്രമാണ് മന്ത്രിസഭയ...

സവര്‍ക്കറുടെ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിരേ പ്രതിഷേധം; ഷിമോഗയില്‍ സംഘര്‍ഷം, നാല് പേരെ അറസ്റ്റ് ചെയ്തു

16 Aug 2022 5:08 AM GMT
ഷിമോഗ: കര്‍ണാടകയിലെ ഷിമോഗയില്‍ വിനായക് ദാമോദര്‍ സവര്‍ക്കറുടെ ചിത്രം ആലേഖനം ചെയ്ത ബാനറുമായി ബന്ധപ്പെട്ട് നടന്ന സംഘര്‍ഷത്തില്‍ ഒരാള്‍ക്കു കുത്തേറ്റു. സംഭ...

ഭരണഘടനയുടെ സത്ത ചോര്‍ന്നുപോകാതെ സംരക്ഷിക്കാന്‍ കഴിയണമെന്ന് കൃഷ്ണന്‍ എരഞ്ഞിക്കല്‍

16 Aug 2022 4:25 AM GMT
പള്ളുരുത്തി: ഭരണഘടനയുടെ സത്ത ചോര്‍ന്നു പോകാതെ സംരക്ഷിക്കാന്‍ നമുക്ക് കഴിയണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍ പറഞ്ഞു. എസ്ഡിപിഐ എറണ...

സല്‍മാന്‍ റുഷ്ദിക്കെതിരായ ആക്രമണത്തില്‍ പങ്കില്ലെന്ന് ഇറാന്‍

16 Aug 2022 4:11 AM GMT
ടെഹ്‌റാന്‍: എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്കെതിരായ ആക്രമണത്തില്‍ പങ്കില്ലെന്ന് ഇറാനിയന്‍ അധികൃതര്‍. ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് നാസര്‍ കനാനി മ...

ചൈനീസ് 'ചാരക്കപ്പല്‍' ശ്രീലങ്കന്‍ തീരത്ത്; ആശങ്കയോടെ ഇന്ത്യ

16 Aug 2022 3:43 AM GMT
ന്യൂഡല്‍ഹി: ബാലിസ്റ്റിക് മിസൈലുകളും സാറ്റലൈറ്റുകളും ട്രാക്ക് ചെയ്യാന്‍ ശേഷിയുള്ള ചൈനീസ് കപ്പല്‍ ശ്രീലങ്കയിലെ ഹമ്പന്‍ടോട്ട തുറമുഖത്തെത്തി. കപ്പലിലെ ട്രാ...

ബീഹാറിലെ പുതിയ കാബിനറ്റില്‍ 31 മന്ത്രിമാര്‍ക്ക് സാധ്യത; ഭൂരിഭാഗവും ലാലുപക്ഷക്കാര്‍

16 Aug 2022 2:58 AM GMT
പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇന്ന് തന്റെ രണ്ടംഗ മന്ത്രിസഭ വിപുലീകരിക്കും. ഏറ്റവും കൂടുതല്‍ പേര്‍ മന്ത്രിമാരാവുക ആര്‍ജെഡിയില്‍നിന്നായിരിക്...

പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ് സപ്തംബറില്‍ രാജ്യത്തേക്ക് മടങ്ങിയേക്കും

16 Aug 2022 2:40 AM GMT
ഇസ് ലാമാബാദ്: മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രിയും പാകിസ്താന്‍ മുസ് ലിംലീഗ് നവാസ് വിഭാഗം നേതാവുമായ നവാസ് ഷെരീഫ് സപ്തംബര്‍ അവസാനത്തോടെ രാജ്യത്തേക്ക് മടങ്ങ...

സിയാചിനില്‍ കാണാതായ ജവാന്റെ മൃതദേഹാവശിഷ്ടങ്ങള്‍ 38 വര്‍ഷത്തിനുശേഷം കണ്ടെടുത്തു

16 Aug 2022 2:03 AM GMT
ന്യൂഡല്‍ഹി: രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷിക ആഘോഷിക്കുമ്പോള്‍ സിയാചിനില്‍ ഇന്ത്യന്‍ സൈന്യത്തിനുവേണ്ടി 38 വര്‍ഷം മുമ്പ് പൊരുതി മരിച്ച സൈനികന്റെ...

ബീഹാര്‍ മന്ത്രിസഭാ വികസനം ഇന്ന്; 30 മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്‌തേക്കും

16 Aug 2022 1:37 AM GMT
പട്‌ന: പുതുതായി സ്ഥാനമേറ്റ നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ മുപ്പത് എംഎല്‍എമാര്‍ ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും. മന്ത്രിമാരില്‍ ...

ഓങ് സാന്‍ സൂചിക്ക് അഴിമതിക്കേസില്‍ ആറ് വര്‍ഷം തടവ്

16 Aug 2022 1:20 AM GMT
നയ്പിഡോ: നൊബേല്‍ സമാധാന പുരസ്‌കാര ജേതാവും മ്യാന്‍മറിലെ രാഷ്ട്രീയ നേതാവുമായ ഓങ് സാന്‍ സൂചിയെ(77) തിങ്കളാഴ്ച സൈനിക കോടതി ആറ് വര്‍ഷം കൂടി തടവിന് ശിക്ഷിച്ച...

ഓക്‌സിജന്‍ കിട്ടാതെ രോഗി മരിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

16 Aug 2022 1:06 AM GMT
പത്തനംതിട്ട: തിരുവല്ലയില്‍ ഓക്‌സിജന്‍ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. പടിഞ്ഞാറെ വെന്‍പാല സ്വദേശി രാജന്റെ മരണത്തിലാണ്...

ഇരിട്ടിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് മരണം

16 Aug 2022 12:55 AM GMT
കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ കിഴിത്തള്ളിയില്‍ ബൈക്കുകള്‍ പരസ്പരം കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. കിഴിത്തള്ളി സ്വദേശി അദൈ്വത്(19), ഇരിട്ടി സ്വദേശ...

'ഉൾക്കനൽ' സിനിമയുടെ വിനോദ നികുതി ഒഴിവാക്കി

16 Aug 2022 12:47 AM GMT
തിരുവനന്തപുരം: ഉൾക്കനൽ എന്ന ചിത്രത്തെ വിനോദനികുതിയിൽ നിന്ന് ഒഴിവാക്കിയെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയ...

ബീഹാര്‍ മന്ത്രിസഭാ വികസനം ചൊവ്വാഴ്ച; പിന്നാക്ക വിഭാഗങ്ങള്‍ക്ക് മുന്‍ഗണന

15 Aug 2022 6:18 PM GMT
പട്‌ന: പുതുതായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റ ബീഹാര്‍ സര്‍ക്കാരിന്റെ മന്ത്രിസഭാ വികസനം ചൊവ്വാഴ്ച നടക്കും. പതിനൊന്നരോടെയാണ് ചടങ്ങുകള്‍ നടക്കുക. ന...

കശ്മീരികള്‍ ദേശീയപതാക അംഗീകരിച്ചത് സ്വന്തം പതാകക്ക് ഭരണഘടനാപരമായ ഉറപ്പ് ലഭിച്ചതുകൊണ്ട്: മെഹ്ബൂബ മുഫ്തി

15 Aug 2022 6:01 PM GMT
ശ്രീനഗര്‍: 1947ല്‍ കശ്മീരികള്‍ ദേശീയപതാക സ്വീകരിക്കാന്‍ തയ്യാറായത് ചില ഭരണഘടനാപരമായ ഉറപ്പുകള്‍ ലഭിച്ചതുകൊണ്ടെന്നും ആ ഉറപ്പുകളാണ് 2019ല്‍ ലംഘിക്കപ്പെട്ട...

കശ്മീരില്‍ രണ്ടിടങ്ങളില്‍ സായുധാക്രമണം; രണ്ട് പേര്‍ക്ക് പരിക്ക്

15 Aug 2022 5:36 PM GMT
ശ്രീനഗര്‍: കശ്മീരില്‍ സ്വാതന്ത്ര്യദിനത്തില്‍ രണ്ടിടങ്ങളില്‍ സായുധാക്രമണം. ആക്രണങ്ങളില്‍ ഒരു സുരക്ഷാസൈനികനും സാധാരണക്കാരനും പരിക്കേറ്റു.ബുദ്ഗാം ജില്ലയില...

ആവിക്കല്‍തോട് നിവാസികള്‍ പറയുന്നു: 'കച്ചറ പ്ലാന്റ് നമ്മക്ക് വേണ്ട'

15 Aug 2022 5:07 PM GMT
'കുറേ പേപ്പറില്‍ ഒപ്പിട്ടുകൊണ്ടുപോവുകയാണ്. അംഗണവാടിയിലെ യോഗത്തിലും പറയുന്നത് പ്ലാന്റിനെ കുറിച്ചാണ്. ഇത് നമ്മക്ക് വേണ്ട'; കോഴിക്കോട് കോര്‍പറേഷന്‍...

നെഹ്രുവല്ല, ജിന്നയും മൗണ്ട്ബാറ്റനുമാണ് രാജ്യത്തെ വിഭജിച്ചതെന്ന് സിദ്ധരാമയ്യ

15 Aug 2022 5:06 PM GMT
ബെംഗളൂരു: രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണ് രാജ്യത്തിന്റെ വിഭജനത്തിന് ഉത്തരവാദിയെന്ന ബിജെപിയുടെ ആരോപണത്തെത്തള്ളി കര്‍ണാടകയിലെ കോ...

ദേശീയപതാക ഉയര്‍ത്തി മിനിറ്റുകള്‍ക്കകം തെലങ്കാനയില്‍ ടിആര്‍എസ് നേതാവിനെ വെട്ടിക്കൊന്നു

15 Aug 2022 4:55 PM GMT
ഖമ്മം: തെലങ്കാനയിലെ ഖമ്മം ജില്ലയില്‍ ദേശീയപതാക ഉയര്‍ത്തി മിനിറ്റുകള്‍ക്കകം ടിആര്‍എസ് നേതാവ് തമ്മിനേനി കൃഷ്ണയ്യയെ നാല് അജ്ഞാതര്‍ വെട്ടിക്കൊലപ്പെടുത്തി. ...

കശ്മീരില്‍ സായുധാക്രമണം; ഒരാള്‍ക്ക് പരിക്ക്

15 Aug 2022 4:44 PM GMT
ബുഡ്ഗാം: കശ്മീരിലെ ബുഡ്ഗാമില്‍ നടന്ന സായുധാക്രമണത്തില്‍ പ്രദേശവാസിക്ക് പരിക്കേറ്റു. തിങ്കളാഴ്ചയാണ് സംഭവം.തിങ്കളാഴ്ച വൈകീട്ട് ഗോപാല്‍പോറയില്‍ ഏതാനും സായ...
Share it