Videos

ആവിക്കല്‍തോട് നിവാസികള്‍ പറയുന്നു: 'കച്ചറ പ്ലാന്റ് നമ്മക്ക് വേണ്ട'

'കുറേ പേപ്പറില്‍ ഒപ്പിട്ടുകൊണ്ടുപോവുകയാണ്. അംഗണവാടിയിലെ യോഗത്തിലും പറയുന്നത് പ്ലാന്റിനെ കുറിച്ചാണ്. ഇത് നമ്മക്ക് വേണ്ട'; കോഴിക്കോട് കോര്‍പറേഷന്‍ കൊണ്ടുവരുന്ന കക്കൂസ് മാലിന്യ പ്ലാന്റിനെതിരേ പ്രദേശവാസികള്‍ ഒന്നടങ്കം പറയുന്നു.

XNext Story

RELATED STORIES

Share it