എസ്എഫ്‌ഐ ജാഥക്ക് വേണ്ടി പരീക്ഷ മാറ്റിയത് തോന്നിവാസം: എംഎസ്എഫ്
BY BRJ16 Aug 2022 6:07 AM GMT

X
BRJ16 Aug 2022 6:07 AM GMT
കണ്ണൂര്‍: കണ്ണൂര്‍ യൂനിവേഴ്‌സിറ്റിയുടെ ഇന്ന് നടക്കേണ്ട നാലാം സെമെസ്റ്റര്‍ ഡിഗ്രി പരീക്ഷകള്‍ മാറ്റിയത് എസ്എഫ്‌ഐ അഖിലേന്ത്യാ ജാഥക്ക് വേണ്ടിയാണെന്ന് എംഎഫ്എഫ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ആരോപിച്ചു.
വിദ്യാര്‍ത്ഥികളുടെ ഭാഗം പോലും കേള്‍ക്കാതെയും പാഠഭാഗങ്ങള്‍ തീര്‍ക്കാതെയും എങ്ങനെയെങ്കിലും പരീക്ഷകള്‍ മാത്രം നടത്തി തീര്‍ക്കുന്ന സമയത്താണ് ഇത്തരം തോന്നിവാസങ്ങള്‍ സര്‍വകലാശാല ചെയ്ത് കൊണ്ടിരിക്കുന്നത്. അധികാര ദുര്‍വിനിയോഗവും, വിദ്യാര്‍ത്ഥി വിരുദ്ധ നടപടിയിലും ശക്തമായ പ്രധിഷേധം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഉയര്‍ന്നു വരേണ്ടതുണ്ട്. ഒരു കാരണവും ഇല്ലാതെ പരീക്ഷ മാറ്റിയതിനെതിരെ ഗവര്‍ണര്‍ക്കും യുജിസിക്കും പരാതി നല്‍കുമെന്ന് എംഎസ്എഫ് ജില്ലാ പ്രസിഡന്റ് നസീര്‍ പുറത്തീലും ജനറല്‍ സെക്രട്ടറി ജാസിര്‍ ഒകെയും പ്രസ്താവനയില്‍ പറഞ്ഞു.
Next Story
RELATED STORIES
റമദാന്: യുഎഇയില് 1025 തടവുകാരെ മോചിപ്പിക്കാന് ഉത്തരവ്
22 March 2023 2:18 PM GMTരണ്ടാം പിണറായി സര്ക്കാറിന്റെ രണ്ടാം വാര്ഷികം; ഏപ്രില് ഒന്നിന്...
22 March 2023 1:08 PM GMTകൊവിഡ് കേസുകളില് വര്ധനവ്; ആശുപത്രിയിലെത്തുന്നവര്ക്ക് മാസ്ക്...
22 March 2023 10:16 AM GMTപാലക്കാട്ട് പോലിസ് ഉദ്യോഗസ്ഥന് തൂങ്ങിമരിച്ച നിലയില്
22 March 2023 9:25 AM GMTവോട്ടര് ഐഡിയും ആധാറും ബന്ധിപ്പിക്കാനുള്ള സമയപരിധി ഒരുവര്ഷത്തേക്ക്...
22 March 2023 9:20 AM GMTഖത്തറില് ഏഴുനില കെട്ടിടം ഭാഗികമായി തകര്ന്നുവീണു; ഒരു മരണം
22 March 2023 9:06 AM GMT