- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എല്‍ഡിഎഫിനുണ്ടായത് അപ്രതീക്ഷിത തിരിച്ചടി, ആവശ്യമായ നടപടികള്‍ സ്വീകരിക്കും: എം വി ഗോവിന്ദന്‍
BY SVD13 Dec 2025 10:58 AM GMT

X
SVD13 Dec 2025 10:58 AM GMT
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ അപ്രതീക്ഷിത തിരിച്ചടി പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എന്തെല്ലാം അപകടങ്ങള്‍ ഉണ്ടോ അതെല്ലാം പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എല്‍ഡിഎഫ് വിരുദ്ധ വികാരം ഉണ്ടായിട്ടില്ല അങ്ങിനെയെങ്കില്‍ 7 ജില്ലാ പഞ്ചായത്തുകളില്‍ ജയിക്കുമോ എന്നും എം വി ഗോവിന്ദന്‍ ചോദിച്ചു. ശബരിമല സ്വര്‍ണ്ണകൊള്ള പ്രതിഫലിച്ചോ എന്ന് നോക്കിയിട്ട് പറയാമെന്നും ഗോവിന്ദന്‍ പറഞ്ഞു.
Next Story







