- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > BRJ
ശരത്പവാര്‍ രാഷ്ട്രപതിസ്ഥാനത്തേക്ക് മല്‍സരിച്ചേക്കുമെന്ന വാര്‍ത്ത നിഷേധിച്ച് മഹാരാഷ്ട്ര എന്‍സിപി മന്ത്രി
15 July 2021 6:52 AM GMTമുംബൈ: എന്‍സിപി നേതാവ് ശരത് പവാര്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് മല്‍സരിച്ചേക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്. അടുത്ത വര്‍ഷമ...
'രാജ്യദ്രോഹ നിയമം കൊളോനിയല്‍ നിയമം'; സാധുത പരിശോധിക്കാനൊരുങ്ങി സുപ്രിംകോടതി
15 July 2021 6:26 AM GMTന്യൂഡല്‍ഹി: ബ്രിട്ടീഷ് കാലത്ത് രൂപം കൊടുത്ത രാജ്യദ്രോഹ നിയമം കൊളോണിയല്‍ സ്വഭാവമുളളതാണെന്നും സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷത്തിനുശേഷവും അത് ആവശ്യമാണോ എ...
കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ ഇനി ഫോണ്‍ പേ മൊബൈല്‍ ആപ്പ് വഴിയും
15 July 2021 6:05 AM GMTതിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വ്വേഷന്‍ സൗകര്യം കൂടുതല്‍ സുഗമമാക്കുന്നു. ഇനി മുതല്‍ ഫോണ്‍ പേയുടെ പേയ്‌മെന്റ് ഗേറ്റ് വേ വഴി ...
തെലുഗു അക്കാദമി ഇനി മുതല്‍ തെലുഗു-സംസ്‌കൃത അക്കാദമി
15 July 2021 5:30 AM GMTവിജയവാഡ: ആന്ധ്രപ്രദേശിലെ തെലുഗു അക്കാദമിയുടെ പേര് തെലുഗു-സംസ്‌കൃത അക്കാദമിയെന്ന് മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്‌കൃതത്തിന്റെ പ്രാധാന്യ...
മഹാരാഷ്ട്രയില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍പ്രായം ഉയര്‍ത്തി
15 July 2021 4:59 AM GMTമുംബൈ: മഹാരാഷ്ട്ര സംസ്ഥാന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍പ്രായം ഉയര്‍ത്തി. 61 വയസ്സില്‍ നിന്ന് 62 വയസ്സായാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതെന്ന് ആ...
രാജ്യത്ത് 41,806 പേര്‍ക്ക് കൊവിഡ്, 581 മരണം
15 July 2021 4:48 AM GMTന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 41,806 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം അത് 38,792ആയിരുന്നു. ഇതുവരെ രാജ്യത്ത് 3,09,...
സ്വന്തമായി പാര്‍ട്ടിയുണ്ടാക്കൂ; നവജ്യോത് സിങ് സിദ്ദുവിന് പഞ്ചാബ് ആഭ്യന്തരമന്ത്രിയുടെ ഉപദേശം
15 July 2021 4:18 AM GMTഅംബാല: സ്വന്തമായി പാര്‍ട്ടിയുണ്ടാക്കുന്നതാണ് നല്ലതെന്ന് നവജ്യോത് സിങ് സിദ്ദുവിന് പഞ്ചാബ് ആഭ്യന്തരമന്ത്രി അനില്‍ വിജിയുടെ ഉപദേശം. കോണ്‍ഗ്രസ്സില്‍ സിദ്ദ...
ഡൊമനിക്കന്‍ കോടതി ജാമ്യം നല്‍കിയ മെഹുല്‍ ചോക്‌സി ആന്റിഗ്വയിലെത്തി
15 July 2021 4:07 AM GMTന്യൂഡല്‍ഹി: വജ്രവ്യാപാരിയും ബാങ്ക് തട്ടിച്ച കേസിലെ പ്രതിയുമായ മെഹുല്‍ ചോക്‌സി ആന്റിഗ്വയില്‍ തിരിച്ചെത്തി. ജോളി ഹാര്‍ബറിലെ വീട്ടിലേക്ക് താമസിയാതെ മാറ്റു...
ഭോപ്പാലില്‍ പെട്രോളിന് 109 രൂപ മുംബൈയില്‍ 107 രൂപ
15 July 2021 3:38 AM GMTന്യൂഡല്‍ഹി: ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചതോടെ ഭോപാലില്‍ ഒരു ലിറ്റല്‍ പെട്രോളിന് 109.89 രൂപയും ഡീസലിന് 98.67 രൂപയുമായി. മുംബൈയില്‍ പെട്രോള്‍ വില ലിറ...
മകളെ പീഡിപ്പിച്ച കേസില്‍ പിതാവിന് 16 വര്‍ഷം കഠിനതടവും പിഴയും
15 July 2021 3:11 AM GMTതളിപ്പറമ്പ്: മകളെ പീഡിപ്പിച്ച കേസില്‍ പിതാവിന് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ആലക്കോട് സ്‌റ്റേഷന്‍ പരിധിയിലെ 54കാരനെയാണ് തളിപ്പറ...
ഗുജറാത്തില്‍ ഭര്‍ത്താവും ഗ്രാമീണരും ചേര്‍ന്ന് ആദിവാസി യുവതിയെ നഗ്നയാക്കി നടത്തിച്ച സംഭവം; മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്തു
15 July 2021 3:06 AM GMTദഹോദ്: ഗുജറാത്തിലെ ദഹോദില്‍ 23 വയസ്സുള്ള ആദിവാസി യുവതിയെ ഭര്‍ത്താവിനെ തോളില്‍ ചുമന്ന് നഗ്നയാക്കി നടത്തിച്ച സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെ...
ചൈനയിലെ ഗുവാങ്‌ഡോംഗില്‍ 14 പേര്‍ വെള്ളംകയറിത്തുടങ്ങിയ തുരങ്കത്തില്‍ കുടുങ്ങി
15 July 2021 2:32 AM GMTബീജീങ്: ചൈനയിലെ ഗുവാങ്‌ഡോംഗില്‍ പതിനാലോളം പേര്‍ വെള്ളം പൊങ്ങിത്തുടങ്ങിയ തുരംഗത്തില്‍ കുടുങ്ങി. ഗുവാങ്‌ഡോംഗില്‍ സുഹായ് നഗരത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെയ...
തൃശൂര്‍ സ്വദേശി മുഹമ്മദ് അനീസിന്റെ മയ്യത്ത് കബറടക്കി
15 July 2021 2:17 AM GMTമസ്‌കത്ത്: മബെലയില്‍ ബിസിനസ് നടത്തി വന്നിരുന്ന തൃശൂര്‍ ചാവക്കാട് തിരുനെല്ലൂര്‍ മാമ്മശ്രയില്ലത്ത് മുഹമ്മദ് അനീസിന്റെ(39) മയ്യത്ത് കബറടക്കി. മസ്‌കറ്റ് ഖോ...
ലോകത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; മരണത്തിലും വര്‍ധന
15 July 2021 2:05 AM GMTജനീവ: ലോകത്തെ കൊവിഡ് പ്രതിദിന കേസുകള്‍ വര്‍ധിച്ചുവരുന്നതായി ലോകാരോഗ്യസംഘടന. കൊവിഡ് വ്യാപനത്തോടനുബന്ധിച്ച് നടപ്പാക്കിയ കൊവിഡ് നിയന്ത്രണ പദ്ധതികള്‍ പിന്‍...
2019ല്‍ രാജ്യത്തെ മൂന്ന് ദശലക്ഷം കുട്ടികള്‍ക്കും ആദ്യഡിടിപി-1 വാക്‌സിന്‍ നല്‍കിയില്ലെന്ന് ലോകാരോഗ്യസംഘടന
15 July 2021 1:45 AM GMTജനീവ: ലോകത്ത് ഡിടിപി-1 വാക്‌സിന്‍ സ്വീകരിക്കാത്ത കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നു. 2020ല്‍ ഇന്ത്യയില്‍ 3 ദശലക്ഷം കുട്ടികള്‍ക്കാണ് ആദ്യ ഡിടിപി -1 വാക്‌സ...
കേരളത്തില്‍ പുതിയ വ്യവസായ സംരംഭവുമായി ബിര്‍ള ഗ്രൂപ്പ്
15 July 2021 1:32 AM GMTതിരുവനന്തപുരം: കേരളത്തില്‍ വികസന പദ്ധതിയുമായി ആദിത്യ ബിര്‍ള ഗ്രൂപ്പ് സ്ഥാപനമായ ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്. സര്‍ക്കാര്‍ സഹകരണത്തോടെ എക്‌സ്ട്രൂഷന്‍ പഌന്റ...
ജനനനിയന്ത്രണ നിയമം കൊണ്ടുവരാനൊരുങ്ങുന്ന യുപിയില്‍ 50 ശതമാനം ബിജെപി എംഎല്‍എമാര്‍ക്കും രണ്ടില്‍ കൂടുതല്‍ കുട്ടികള്‍
15 July 2021 1:29 AM GMTലഖ്‌നോ: ജനനനിയന്ത്രണ നിയമം പാസ്സാക്കാനൊരുങ്ങുന്ന യുപി നിയമസഭയിലെ 50 ശതമാനത്തിലധികം എംഎല്‍എമാര്‍ക്കും രണ്ടില്‍ കൂടുതല്‍ മക്കള്‍. ബിജെപി എംഎല്‍എമാരില്‍ പ...
കൊവിഡ്: പശ്ചിമ ബംഗാളില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങൾ ജൂലൈ 30വരെ നീട്ടി
15 July 2021 1:03 AM GMTകൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ജൂലൈ 30വരെ നീട്ടിയതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.ആഴ്ചയില്‍ അഞ്ച് ദിവസം മെേേട്രാ സര്‍വീസ് ...
സംസ്ഥാനത്തെ തദ്ദേശ ഉപതെരഞ്ഞെടുപ്പ് ആഗസ്റ്റ് 11ന്; മാതൃകാ പെരുമാറ്റചട്ടം പ്രാബല്യത്തില്‍ വന്നു
15 July 2021 12:52 AM GMTതിരുവനന്തപുരം: സംസ്ഥാനത്തെ ഒന്‍പത് ജില്ലകളിലെ പതിനഞ്ച് തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ആഗസ്റ്റ് 11ന് ഉപതിരഞ്ഞെടുപ്പ് നടത്താന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മ...
കാലഹരണപ്പെട്ട വ്യവസായ ചട്ടങ്ങള്‍ പരിഷ്‌കരിക്കും: വ്യവസായമന്ത്രി; സര്‍ക്കാര്‍ നടപടികള്‍ക്ക് പിന്തുണയുമായി വ്യവസായികളും
15 July 2021 12:48 AM GMTതിരുവനന്തപുരം: വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ കാലഹരണപ്പെട്ടവ പരിഷ്‌കരിക്കുമെന്നു വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. പരിസ്ഥിതി, തൊഴിലാളി...
മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവം: തിരൂര്‍ എസ്.എച്ച്. ഒയെ സ്ഥലം മാറ്റി
15 July 2021 12:44 AM GMTതിരൂര്‍: പത്രപ്രവര്‍ത്തക യൂണിയന്‍ മലപ്പുറം ജില്ലാ സെക്രട്ടറി കെ പി എം റിയാസിന് പോലിസ് മര്‍ദ്ദനമേറ്റ സംഭവത്തില്‍ തിരൂര്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ ടി.പി....
പാര്‍ലമെന്റിന്റെ കാലവര്‍ഷ സമ്മേളനത്തിനു മുന്നോടിയായുള്ള സര്‍വകക്ഷിയോഗം ജൂലൈ 18ന്
14 July 2021 7:26 AM GMTന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനത്തിനു മുന്നോടിയായുള്ള സര്‍വകക്ഷി യോഗം ജൂലൈ 18ന്. രാവിലെ പതിനൊന്ന് മണിക്കാണ് യോഗം ആരംഭിക്കുകയെന്ന് പാര്‍ലമെ...
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്‌പോര്‍ട്‌സ് അക്കാദമികളിലേക്ക് കായികതാരങ്ങളെ തിരഞ്ഞെടുക്കുന്നു
14 July 2021 7:14 AM GMTതിരുവനന്തപുരം: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ വിവിധ ജില്ലാ സ്‌പോര്‍ട്‌സ് അക്കാദമികളിലേക്ക് സ്‌കൂള്‍, പ്ലസ് വണ്‍, കോളേജ് തലങ്ങളിലുള്ള കായിക താരങ്ങള...
ജനസംഖ്യാ നിയന്ത്രണ കരട് ബില്ല്: മുഴുവന്‍ ജനങ്ങള്‍ക്കുമെതിരേയെന്ന് ദാറുല്‍ ഉലും ദിയോബന്ദ്
14 July 2021 7:10 AM GMTഷാജഹാന്‍പൂര്‍: ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പാസ്സാക്കാനൊരുങ്ങുന്ന ജനസംഖ്യാ നിയന്ത്രണ നിയമം എല്ലാ ജനങ്ങളെയും ദോഷകരമായി ബാധിക്കുമെന്ന് പ്രശക്ത ഇസ് ലാമിക് വ...
അസമില്‍ രണ്ട് മാസത്തിനിടയില്‍ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത് 12 പേരെ: അസം മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു
14 July 2021 6:53 AM GMTഗുവാഹത്തി: അസമില്‍ രണ്ട് മാസത്തിനുള്ളില്‍ 12 പേരെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയതിനെതിരേ അസം മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കമ്മീഷന്‍ അംഗം...
ജനനനിയന്ത്രണ നിയമം: മുസ്‌ലിംകളല്ല, യഥാര്‍ത്ഥ ലക്ഷ്യം ദലിത്, പിന്നാക്ക ജനത
14 July 2021 6:32 AM GMTലൗ ജിഹാദിനു ശേഷം ബിജെപിയുടെ അടുത്ത ലക്ഷ്യം ജനനനിയന്ത്രണ നിയമമാണ്. ബിജെപി ഭരിക്കുന്ന യുപിയിലെ നിയമകമ്മീഷന്‍ നിയമത്തിന്റെ കരട് അവതരിപ്പിച്ചുകഴിഞ്ഞു....
രാജ്യത്ത് 38,792 പേര്‍ക്ക് കൊവിഡ്, 624 മരണം
14 July 2021 4:59 AM GMTന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 38,729 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 30,946,074 ആയി. കേന്ദ്...
കൊറോണ ആരോഗ്യപ്രശ്‌നം മാത്രമല്ല, അതിജീവനപ്രശ്‌നം കൂടിയാണ്
14 July 2021 4:17 AM GMTകെ എ ഷാജികോറോണയെ പോലിസിനെ ഉപയോഗിച്ച് നേരിടാമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കരുതുന്നത്. എന്നാല്‍ മനുഷ്യന്റെ പ്രശ്‌നങ്ങള്‍ പോലിസിനെ ഉപയോഗിച്ച് പരിഹരിക്കാനാവ...
പെരിന്തല്‍മണ്ണ: കഞ്ചാവുമായി രണ്ടു പേരെ അറസ്റ്റ് ചെയ്തു
14 July 2021 4:06 AM GMTപെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ നാലു കിലോ കഞ്ചാവുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തു. കരിങ്കല്ലത്താണി സ്വദേശി കാരാടന്‍ ബഷീര്‍ (33), കടുങ്ങപുരം സ്വദേശി ...
അമേരിക്കയില്‍ കൊവിഡ് രോഗബാധ വര്‍ധിക്കുന്നു
14 July 2021 3:27 AM GMTന്യൂയോര്‍ക്ക്: മാസങ്ങളുടെ ഇടവേളക്കുശേഷം യുഎസ്സില്‍ കൊവിഡ് രോഗവ്യാപനം വര്‍ധിക്കുന്നു. കഴിഞ്ഞ മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ പ്രതിദിന രോഗബാധയില്‍ വര്‍ധനയുണ്ട...
പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; മൂന്ന് സായുധര്‍ കൊല്ലപ്പെട്ടു
14 July 2021 3:09 AM GMTപുല്‍വാമ: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് സായുധര്‍ വെടിയേറ്റ് മരിച്ചു. ഇന്ന് പുലര്‍ച്ചെ മുതലാണ് പുല്‍വാമ നഗരത്തില്‍ ഏറ്റുമുട...
സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
14 July 2021 3:00 AM GMTതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്് അറിയിച്ചു.കോട്ടയം, എറണാകുളം, തൃശൂര്‍, ഇടുക്കി, മലപ്പുറം, കോഴിക്കോട...
സൗജന്യ വാക്‌സിന്‍ കയറ്റുമതി: ഇന്ത്യയിലെ നിയമതടസ്സം നീങ്ങാന്‍ കാത്തിരിക്കുന്നുവെന്ന് യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ്
14 July 2021 2:54 AM GMTന്യൂയോര്‍ക്ക്: കൊവിഡ് പ്രതിരോധ വാക്‌സിന്‍ കയറ്റി അയക്കുന്നതിന് ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്ന് യുഎസ് അധികൃതര്‍. ഏഷ്യയില...
തെലങ്കാന: മുന്‍ ടിആര്‍എസ് മേയറും രണ്ട് ബിജെപി നേതാക്കളും കോണ്‍ഗ്രസ്സിലേക്ക്
14 July 2021 2:19 AM GMTഹൈദരാബാദ്: തെലങ്കാനയിലെ നിസാമബാദില്‍ മുന്‍ മേയറും ബിജെപി എംപി ഡി അരവിന്ദന്റെ സഹോദരനുമായ ധര്‍മപുരി സഞ്ജയ് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. അദ്ദേഹത്തിന്റെ കോണ്...
വിദേശികള്‍ക്ക് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് അനുവദിച്ചു; തമിഴ്‌നാട്ടില്‍ പാസ്‌പോര്‍ട്ട് ഓഫിസര്‍ അറസ്റ്റില്‍
14 July 2021 2:11 AM GMTന്യൂഡല്‍ഹി: വിദേശിയായ ഒരാള്‍ക്ക് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് അനുവദിച്ച കേസില്‍ സിബിഐ ഒരാളെ അറസ്റ്റ് ചെയ്തു. മധുരൈ റീജിനല്‍ പാസ്‌പോര്‍ട്ട് ഓഫിസിലെ സീനിയര്‍...
മുകുള്‍ റോയിക്ക് പിഎസി ചെയര്‍മാന്‍സ്ഥാനം: 8 ബിജെപി എംഎല്‍എമാര്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗത്വം രാജിവച്ചു
14 July 2021 1:59 AM GMTകൊല്‍ക്കത്ത: ബിജെപിയില്‍ നിന്ന് തൃണമൂലിലേക്ക് ചേക്കേറിയ മുകുള്‍ റോയിക്ക് പബ്ലിക് അക്കൗണ്ട്‌സ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം നല്‍കിയതില്‍ പ്രതിഷേധിച്ച് 8 ...








































