- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
2019ല്‍ രാജ്യത്തെ മൂന്ന് ദശലക്ഷം കുട്ടികള്‍ക്കും ആദ്യഡിടിപി-1 വാക്‌സിന്‍ നല്‍കിയില്ലെന്ന് ലോകാരോഗ്യസംഘടന

ജനീവ: ലോകത്ത് ഡിടിപി-1 വാക്‌സിന്‍ സ്വീകരിക്കാത്ത കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നു. 2020ല്‍ ഇന്ത്യയില്‍ 3 ദശലക്ഷം കുട്ടികള്‍ക്കാണ് ആദ്യ ഡിടിപി -1 വാക്‌സിന്‍ ലഭിക്കാതെയിരുന്നത്. ഡിഫ്തീരിയ, ടെറ്റനസ് തുടങ്ങിയ രോഗങ്ങള്‍ക്ക് സംയുക്തമായി നല്‍കുന്ന വാക്‌സിനാണ് ഡിടിപി-1 വാക്‌സിന്‍.
2019നെ അപേക്ഷിച്ച് ലോകത്ത് 2019നെ അപേക്ഷിച്ച് 2020ല്‍ 3.5 ദശലക്ഷം കുട്ടികള്‍ക്കാണ് വാക്‌സിന്‍ ലഭിക്കാതിരുന്നത്. 3 ദശലക്ഷം കുട്ടികള്‍ക്കും അഞ്ചാംപനിക്കുള്ള വാക്‌സിനും നല്‍കിയില്ല.
ഇന്ത്യയില്‍ വാക്‌സിന്‍ നല്‍കുന്ന കാര്യത്തില്‍ കുറവുവരുന്നുണ്ടെന്നാണ് യുനിസെഫ് റിപോര്‍ട്ടുകള്‍ പറയുന്നത്.
2020ല്‍ 3038000 കുട്ടികള്‍ക്ക് 2020ല്‍ വാക്‌സിന്‍ ലഭിച്ചില്ല. 2019ല്‍ ഇത് 1403000 ആയിരുന്നു.
ഇടത്തരം വരുമാനമുളള രാജ്യങ്ങളില്‍ വാക്‌സിന്‍ ലഭിക്കാത്ത കുട്ടികളുടെ എണ്ണം വര്‍ധിക്കുകയാണ്.
കൊവിഡ് വ്യാപനം മറ്റ് വാക്‌സിനുകള്‍ എടുക്കുന്നതില്‍ പ്രതിബന്ധമായിട്ടുണ്ട്. 2020 ല്‍ 23 ദശലക്ഷം കുട്ടികളാണ് മറ്റ് അടിസ്ഥാന വാക്‌സിനുകള്‍ എടുക്കാതിരുന്നിട്ടുള്ളത്.
കഴിഞ്ഞ വര്‍ഷം 17 ദശലക്ഷം പേര്‍ക്കും ഒരു വാക്‌സിന്‍ പോലും നല്‍കിയില്ല.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















