- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജനസംഖ്യാ നിയന്ത്രണ കരട് ബില്ല്: മുഴുവന്‍ ജനങ്ങള്‍ക്കുമെതിരേയെന്ന് ദാറുല്‍ ഉലും ദിയോബന്ദ്

ഷാജഹാന്‍പൂര്‍: ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പാസ്സാക്കാനൊരുങ്ങുന്ന ജനസംഖ്യാ നിയന്ത്രണ നിയമം എല്ലാ ജനങ്ങളെയും ദോഷകരമായി ബാധിക്കുമെന്ന് പ്രശക്ത ഇസ് ലാമിക് വിദ്യാഭ്യാസസ്ഥാപനമായ ദുറുല്‍ ഉലും ദിയോബന്ദ് സെമിനാരി.
ഈ നയം എല്ലാ ജനങ്ങള്‍ക്കും എതിരെയുള്ള നീക്കമാണ്. മൂന്നു കുട്ടികളെക്കാള്‍ കൂടുതലുള്ളവര്‍ക്ക് എല്ലാ തരം അടിസ്ഥാന ആവശ്യങ്ങളും നിഷേധിക്കുന്നത് എന്ത് തരം നയമാണ്? ഇത് എല്ലാ തരം മനുഷ്യാവകാശങ്ങള്‍ക്കും എതിരാണ്''- വൈസ് ചാന്‍സ് ലര്‍ അബ്ദുള്‍ കാസിം മൊമാനി പറഞ്ഞു.
പുതിയ നിയമമനുസരിച്ച് രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് പ്രാദേശിക സര്‍ക്കാരിലേക്ക് മല്‍സരിക്കാനാവില്ല. സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥാനക്കയറ്റം ലഭിക്കില്ല. സര്‍ക്കാര്‍ സബ്‌സിഡി ലഭിക്കില്ല- അദ്ദേഹം പറഞ്ഞു.
ഒരാള്‍ക്ക് മൂന്ന് കുട്ടികളുണ്ടെങ്കില്‍ ക്ഷേമ പദ്ധതികളുടെ സഹായം കുട്ടികള്‍ക്ക് നിഷേധിക്കപ്പെടും. ആ കുട്ടികള്‍ എന്തുതെറ്റാണ് ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു.
അതിനിടയില്‍ ദാരുല്‍ ഉലുമിനെതിരേ കേന്ദ്ര മന്ത്രി സഞ്ജീവ് ബല്യാന്‍ രംഗത്തുവന്നു. ഇത്തരമൊരു പ്രസ്താവനയുമായി രംഗത്തുവന്നതിനെ മന്ത്രി ചോദ്യം ചെയ്തു. ലോകത്തെ ഏറ്റവും വലിയ ജനതയാണ് നമ്മുടേത്. ഈ സമയത്താണ് നാം പ്രവര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















