Latest News

തെലങ്കാന: മുന്‍ ടിആര്‍എസ് മേയറും രണ്ട് ബിജെപി നേതാക്കളും കോണ്‍ഗ്രസ്സിലേക്ക്

തെലങ്കാന: മുന്‍ ടിആര്‍എസ് മേയറും രണ്ട് ബിജെപി നേതാക്കളും കോണ്‍ഗ്രസ്സിലേക്ക്
X

ഹൈദരാബാദ്: തെലങ്കാനയിലെ നിസാമബാദില്‍ മുന്‍ മേയറും ബിജെപി എംപി ഡി അരവിന്ദന്റെ സഹോദരനുമായ ധര്‍മപുരി സഞ്ജയ് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. അദ്ദേഹത്തിന്റെ കോണ്‍ഗ്രസ് പ്രവേശം തെലങ്കാന കോണ്‍ഗ്രസ്സിന്റെ കരങ്ങള്‍ ശക്തമാക്കുമെന്ന് ടിപിസിസി പ്രസിഡന്റ് എ രെവന്‍ത്ത് റെഡ്ഡി പറഞ്ഞു.

ഇറ ശേഖര്‍, ഗന്‍ഡ്ര സത്യനാരായണ എന്നിവരാണ് കോണ്‍ഗ്രസ്സിലെത്തിയ ബിജെപി നേതാക്കള്‍. രണ്ടുപേരും ഡല്‍ഹില്‍ വച്ചാണ് ഔദ്യോഗികമായി കോണ്‍ഗ്രസ്സില്‍ ചേരുക.

തന്റെ പിതാവിനുവേണ്ടിയാണ് ടിആര്‍എസ്സില്‍ ചേര്‍ന്നതെന്നും 2015ലാണ് അദ്ദേഹം കോണ്‍ഗ്രസ്സ് വിട്ടതെന്നും സഞ്ജയ് പറഞ്ഞു.

Next Story

RELATED STORIES

Share it