- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവം: തിരൂര്‍ എസ്.എച്ച്. ഒയെ സ്ഥലം മാറ്റി
BY BRJ15 July 2021 12:44 AM GMT

X
BRJ15 July 2021 12:44 AM GMT
തിരൂര്‍: പത്രപ്രവര്‍ത്തക യൂണിയന്‍ മലപ്പുറം ജില്ലാ സെക്രട്ടറി കെ പി എം റിയാസിന് പോലിസ് മര്‍ദ്ദനമേറ്റ സംഭവത്തില്‍ തിരൂര്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ ടി.പി. ഫര്‍ഷാദിനെ സ്ഥലംമാറ്റി.
സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഉടന്‍തന്നെ മലപ്പുറം ജില്ലാ പൊലീസ് കാര്യാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പുതിയ നിയമനം പിന്നീട് നല്‍കുമെന്ന് ഡപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
വീടിനടുത്ത കടയില്‍ നിന്ന് സാധനം വാങ്ങാന്‍ നിന്ന മാധ്യമപ്രവര്‍ത്തകനെയാണ് പ്രത്യേകിച്ച് പ്രകോപനമൊന്നുമില്ലാതെ ഫര്‍ഷാദ് മര്‍ദ്ദിച്ചത്.
ലോക്ക് ഡൗണ്‍ ലംഘനങ്ങള്‍ ആരോപിച്ച് പോലിസുകാര്‍ സ്വന്തം ഇഷ്ടപ്രകാരം നിയമങ്ങള്‍ വ്യാഖ്യാനിക്കുകയാണെന്ന് നേരത്തെ മുതല്‍ ആരോപണമുണ്ട്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















