Latest News

സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്് അറിയിച്ചു.

കോട്ടയം, എറണാകുളം, തൃശൂര്‍, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് തുടങ്ങി 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്.

ശനിയാഴ്ചവരെ വരെ മല്‍സ്യബന്ധനം പാടില്ല. സംസ്ഥാനത്ത് ഏതാനും ദിവസമായി കനത്ത മഴ ലഭിക്കുന്നുണ്ട്. പല ജില്ലകളിലും ഡാമുകള്‍ മുന്‍വര്‍ഷത്തേക്കാള്‍ കൂടുതല്‍ നിറഞ്ഞിട്ടുണ്ട്.

Next Story

RELATED STORIES

Share it