- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: പശ്ചിമ ബംഗാളില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങൾ ജൂലൈ 30വരെ നീട്ടി
BY BRJ15 July 2021 1:03 AM GMT

X
BRJ15 July 2021 1:03 AM GMT
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ജൂലൈ 30വരെ നീട്ടിയതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
ആഴ്ചയില്‍ അഞ്ച് ദിവസം മെേേട്രാ സര്‍വീസ് നടത്താനുള്ള അനുമതിയടക്കം നിരവധി നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവ് നല്‍കിയിട്ടുണ്ട്.
അതേസമയം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടക്കും. പൊതുവാഹനങ്ങളില്‍ 50 ശതമാനം മാത്രമേ യാത്രക്കാരെ അനുവദിക്കൂ. എല്ലാവും ആരോഗ്യനിര്‍ദേശങ്ങള്‍ പാലിക്കുകയും വേണം.
ജനങ്ങളുടെയും വാഹനങ്ങളുടെയും യാത്രയിലെ നിയന്ത്രതണങ്ങള്‍ നിലനില്‍ക്കും. രാത്രി 9 അഞ്ച് മുതല്‍ രാവിലെ 5വരെ യാത്രകള്‍ അനുവദിക്കില്ല.
ഇതര സംസ്ഥാനത്തുനിന്നുള്ള ട്രയിന്‍സര്‍വീസുകള്‍ ഉണ്ടായിരിക്കില്ല. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന വ്യാപാരസ്ഥാപനങ്ങളൊഴിച്ച് മറ്റൊന്നിനും പ്രവര്‍ത്തനാനുമതിയുണ്ടാവില്ല.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















