സംവരണ സംരക്ഷണം: ഭാരത് ബന്ദ് വിജയിപ്പിക്കാന്‍ ആഹ്വാനം

22 Feb 2020 4:53 PM GMT
കൊച്ചി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഫെബ്രുവരി 23ന് ആഹ്വാനം ചെയ്ത ഭാരത് ബന്ദ് വിജയിപ്പിക്കാന്‍ സാമൂഹിക-രാഷ്ട്രീയപ്രവര്‍ത്തകരുടെ ആഹ്വാനം. സംവരണം...

യുപിയില്‍ 3000 ടണ്‍ സ്വര്‍ണശേഖരം കണ്ടെത്തിയിട്ടില്ലെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ

22 Feb 2020 4:41 PM GMT
കൊല്‍ക്കത്ത: ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്രയില്‍ 3300 ടണ്‍ സ്വര്‍ണ ശേഖരം കണ്ടെത്തിയെന്ന വാര്‍ത്ത തള്ളി ജിയോളോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ. ഇതുസംബന്ധിച്ച റിപോ...

മോദിയെ വാനോളം പുകഴ്ത്തി സുപ്രിംകോടതി ജഡ്ജി അരുണ്‍ മിശ്ര

22 Feb 2020 3:09 PM GMT
അന്താരാഷ്ട്ര നിലവാരത്തില്‍ ചിന്തിക്കുകയും തദ്ദേശീയ രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ബഹുമുഖ പ്രതിഭയായ മോദിയോട് നാം കടപ്പെട്ടിരിക്കുന്നുവെന്നും...

മഹാരാഷ്ട്രയില്‍ പഠിക്കുന്ന തൃശൂരിലെ വിദ്യാര്‍ഥിനിക്ക് അംഗീകാരം

22 Feb 2020 2:31 PM GMT
തൃശൂര്‍: മഹാരാഷ്ട്രയില്‍ കൃഷിയുമായി ബന്ധപ്പെട്ട കോഴ്‌സിന് പഠിക്കുന്ന മലയാളി വിദ്യാര്‍ഥിക്ക് അംഗീകാരം. മഹാരാഷ്ട്ര ദാപോളിയിലെ ഡോ. ബാലാസാഹേബ് സാവന്ത് കൊങ്...

കൊറോണ വൈറസ്: മലപ്പുറത്ത് നിരീക്ഷണത്തിലുള്ളത് ആറുപേര്‍ മാത്രം

22 Feb 2020 2:21 PM GMT
മലപ്പുറം: ആഗോളതലത്തില്‍ വെല്ലുവിളിയായി മാറിയ കൊറോണ വൈറസ് ബാധ സംബന്ധിച്ച ആശങ്കകള്‍ ജില്ലയില്‍ അകലുന്നു. നിലവില്‍ വീടുകളില്‍ കഴിയുന്ന ആറുപേര്‍ മാത്രമാണ് ...

പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ വിവേകാനന്ദ പ്രതിമ തകര്‍ത്ത നിലയില്‍

22 Feb 2020 1:43 PM GMT
കൊല്‍ക്കത്തയില്‍ നിന്ന് 186 കിലോമീറ്റര്‍ അകലെയാണ് ബര്‍വാന്‍

ശാഹീന്‍ബാഗ് സമരം: ജാമിഅയില്‍ നിന്ന് നോയിഡയിലേക്കുള്ള റോഡ് തുറന്നു

22 Feb 2020 1:30 PM GMT
റോഡ് നമ്പര്‍ 9 (ഓഖ്‌ല റോഡ്) വഴിയുള്ള നോയിഡ-കാളിന്ദി കുഞ്ച് റോഡ് തുറന്നപ്പോള്‍ ആഘോഷത്തോടെയാണ് യാത്രക്കാര്‍ വരവേറ്റത്

ജൂനിയര്‍ ഫ്രന്റ്‌സ് പ്രതിഷേധ തെരുവ് സംഘടിപ്പിച്ചു

22 Feb 2020 1:02 PM GMT
തൃക്കരിപ്പൂര്‍: പൗരത്വ ഭേദഗതി നിയമത്തിനും എന്‍ആര്‍സിക്കുമെതിരേ ജൂനിയര്‍ ഫ്രന്റ്‌സ് തൃക്കരിപ്പൂര്‍ ഏരിയ പ്രതിഷേധ തെരുവ് സംഘടിപ്പിച്ചു. 'നാളത്തെ ഇന്ത്യ ച...

പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരം രാഷ്ട്രീയ ബലാബലത്തിലേക്ക് വഴിമാറുന്നു

22 Feb 2020 12:58 PM GMT
കണ്ണൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരേ കേരളത്തില്‍ നടന്നുവരുന്ന പ്രക്ഷോഭങ്ങള്‍ മെല്ലെമെല്ലെ രാഷ്ട്രീയ പോരിലേക്കും ബലാബലത്തിലേക്കും വഴിമാറുന്നു. തുടക്കത...

കൊല്ലത്തും കണ്ണൂരിലും വെടിയുണ്ടകള്‍ കണ്ടെത്തി; ഒരാള്‍ അറസ്റ്റില്‍

22 Feb 2020 12:51 PM GMT
കൊല്ലം: കൊല്ലം കുളത്തൂപ്പുഴയ്ക്കു സമീപവും കണ്ണൂര്‍ ഇരിട്ടിക്കടുത്തും വെടിയുണ്ടകള്‍ കണ്ടെത്തി. കൊല്ലം കുളത്തുപുഴ മുപ്പതടി പാലത്തിന് സമീപം റോഡരികില്‍നിന്...

ഡല്‍ഹിയെ ഞെട്ടിച്ച് ദുരഭിമാനക്കൊല; ഇതര ജാതിക്കാരനെ വിവാഹം ചെയ്ത പെണ്‍കുട്ടിയെ വീട്ടുകാര്‍ കൊന്നു

21 Feb 2020 7:44 PM GMT
പെണ്‍കുട്ടിയുടെ ബന്ധുക്കളെ ചോദ്യംചെയ്യുകയും ഫോണ്‍ വിശദാംശങ്ങള്‍ ശേഖരിക്കുകയും ചെയ്തതില്‍നിന്നാണ് ദുരഭിമാനക്കൊലയാണെന്നു തെളിഞ്ഞത്

സായുധ സംഘടനകള്‍ക്ക് സാമ്പത്തിക സഹായം; പാകിസ്താന് എഫ്എടിഎഫിന്റെ മുന്നറിയിപ്പ്

21 Feb 2020 7:17 PM GMT
ന്യൂഡല്‍ഹി: സായുധ സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് തുടര്‍ന്നാല്‍ കടുത്ത നടപടിയുണ്ടാവുമെന്നും പാകിസ്താന് രാജ്യാന്തര സാമ്പത്തിക ഏജന്‍സിയായ ഫിനാ...

''മോനേ നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കല്‍ കരഞ്ഞിട്ടുണ്ട്...''; ക്വാഡന് പിന്തുണയുമായി ഗിന്നസ് പക്രു

21 Feb 2020 7:00 PM GMT
കോഴിക്കോട്: പൊക്കക്കുറവ് കാരണം കൂട്ടുകാരുടെയും സഹപാഠികളുടെയും പരിഹാസം സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞ ഒമ്പതു വയസ്സുകാരന്‍ ക്വാഡന് പിന്തുണയും ആശ്വാസവുമായി ച...

എന്‍ആര്‍സി, സിഎഎ ഭരണകൂട ഭീകരതയുടെ പുതിയ മുഖങ്ങള്‍: കാംപസ് ഫ്രണ്ട്

21 Feb 2020 6:15 PM GMT
ഇരിട്ടി: ഭരണകൂട ഭീകരതയുടെ പുതിയകാല മുഖങ്ങളാണ് എന്‍ആര്‍സിയും സിഎഎയുമെന്ന് കാംപസ് ഫ്രണ്ട്. അസമിലെ നെല്ലി കൂട്ടക്കൊല, മുത്തങ്ങ വെടിവയ്പ്, ഗുജറാത്ത് വംശഹത്...

നാടകത്തിന് സ്‌കൂള്‍ അധികൃതര്‍ക്കെതിരേ രാജ്യദ്രോഹക്കേസ്: സുപ്രിംകോടതിയില്‍ ഹരജി

21 Feb 2020 6:06 PM GMT
ന്യൂഡല്‍ഹി: സിഎഎ വിരുദ്ധ നാടകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മോശമായി ചിത്രീകരിച്ചെന്ന് ആരോപിച്ച് കര്‍ണാടകയിലെ സ്‌കൂള്‍ അധികൃതര്‍ക്കെതിരേ രാജ്യദ്രേ...

കെഎഎസ് പരീക്ഷ തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

21 Feb 2020 5:22 PM GMT
കൊച്ചി: കെഎഎസ് പരീക്ഷ തടയണമെന്ന സമസ്ത നായര്‍ സമാജത്തിന്റെ ആവശ്യം ഹൈക്കോടതി തള്ളി. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്ക് ഫെബ്രുവരി 22ന് നിശ്ചയിച്ച പര...

ശാഹീന്‍ ബാഗ് നൈറ്റ്: ഹൈദരാബാദ് സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് പിഴ

21 Feb 2020 5:08 PM GMT
ഹൈദരാബാദ്: പൗരത്വ ഭേദഗതി നിയമത്തിനെതിരേ 'ശാഹീന്‍ ബാഗ് നൈറ്റ്' പരിപാടി സംഘടിപ്പിച്ചതിന് ഹൈദരാബാദ് സര്‍വകലാശാലയിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് 5,000 രൂ...

ഗുജറാത്തില്‍ വനിതാ ട്രെയിനി ക്ലാര്‍ക്കുമാരെ നഗ്‌നരാക്കി പരിശോധിച്ചു

21 Feb 2020 3:37 PM GMT
അന്വേഷണത്തിന് മൂന്നംഗ സമിതിയെ രൂപീകരിക്കുകയും 15 ദിവസത്തിനകം റിപോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്

വഴിയില്‍ സമരം ചെയ്യുന്നതും ഒരു തരത്തില്‍ തീവ്രവാദമാണെന്ന് ഗവര്‍ണര്‍

21 Feb 2020 3:00 PM GMT
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേ ശാഹീന്‍ ബാഗില്‍ ഉള്‍പ്പെട നടക്കുന്ന സമരങ്ങളെ പരോക്ഷമായി വിമര്‍ശിച്ച് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഒരുപറ്...

മന്ത്രിയുടെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ പിടിയില്‍

21 Feb 2020 2:18 PM GMT
ഐഎന്‍ടിയുസി കാസര്‍കോട് ജില്ലാ സെക്രട്ടറി വി വി ചന്ദ്രന്‍, ചെറുവത്തൂര്‍ പഞ്ചായത്തിലെ കൈതക്കാട് വാര്‍ഡ് മെംബറും യൂത്ത് ലീഗ് നേതാവുമായ കെ പി അനൂപ്...

ലോകാരോഗ്യ സംഘടനയുടെ 15 അംഗ സംഘം പുത്തന്‍ചിറ സിഎച്ച്‌സി സന്ദര്‍ശിച്ചു

21 Feb 2020 12:30 PM GMT
മാള: ലോകാരോഗ്യ സംഘടനയുടെ പതിനഞ്ചംഗ സംഘം പുത്തന്‍ചിറ സിഎച്ച്‌സി സന്ദര്‍ശിച്ചു. 2017-2025 കാലഘട്ടങ്ങളിലായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന നാഷനല്‍ സ്ട്രാറ്റജ...

എസ് ഡിപി ഐ ശാഹീന്‍ ബാഗ് സ്‌ക്വയര്‍ സംഗമം

20 Feb 2020 6:20 PM GMT
കണ്ണൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരേ ഡല്‍ഹിയിലെ ശാഹീന്‍ബാഗില്‍ നടക്കുന്ന സമരത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്ഡിപിഐ മുണ്ടേരി മേഖലാ കമ്മിറ്റിയുടെ ...

ശാഹീന്‍ബാഗ്: സമരത്തില്‍ നിന്നു പിന്‍മാറില്ലെന്ന് പ്രക്ഷോഭകര്‍; മധ്യസ്ഥ ചര്‍ച്ച പരാജയം

20 Feb 2020 6:16 PM GMT
രണ്ടു മാസത്തിലേറെയായി തുടരുന്ന ശാഹീന്‍ബാഗ് പ്രതിഷേധം മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയോ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കുകയോ ഇല്ലെന്ന ...

വീട്ടമ്മയെ ആക്രമിച്ച് കവര്‍ച്ച; പ്രതിയെ ധനകാര്യ സ്ഥാപനത്തിലെത്തിച്ച് തെളിവെടുത്തു

20 Feb 2020 4:34 PM GMT
പയ്യോളി: വടകര കാര്‍ത്തികപ്പള്ളിയില്‍ വീട്ടമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ അറസ്റ്റിലായ പട്ടര്‍കണ്ടി സമീറ(40)യെ പയ്യോളിയില...

കൊറോണ: ജൂണ്‍ 30 വരെ എയര്‍ ഇന്ത്യ ചൈനയിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി

20 Feb 2020 2:22 PM GMT
ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയിലേക്കുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ ജൂണ്‍ 30 വരെ റദ്ദാക്കി. ഡല്‍ഹിയില്‍നിന്നു ഷാങ്ഹായിയിലേക...

ജാമിഅ മില്ലിയ്യയിലെ 10 വിദ്യാര്‍ഥികള്‍ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്

20 Feb 2020 1:11 PM GMT
ജാമിഅ മില്ലിയ്യ സര്‍വകലാശാലയിലെ ലൈബ്രറിയില്‍ പോലിസ് അതിക്രമം നടത്തുകയും വിദ്യാര്‍ഥികളെ ക്രൂരമായി ആക്രമിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍...

'ദേശീയത' എന്ന പദം ഒഴിവാക്കണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

20 Feb 2020 12:53 PM GMT
റാഞ്ചി(ജാര്‍ഖണ്ഡ്): അഡോള്‍ഫ് ഹിറ്റ്‌ലറുടെ നാസിസത്തെക്കുറിച്ച് ജനങ്ങളെ ഓര്‍മപ്പെടുത്തുന്നതിനാല്‍ ദേശീയത എന്ന പദം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ആര്‍എസ്...

ദേശീയ മ്യൂസിയത്തിന്റെ ഭക്ഷ്യ പ്രദര്‍ശനത്തില്‍ നിന്ന് നോണ്‍ വെജ് ഒഴിവാക്കി

20 Feb 2020 12:30 PM GMT
നിരവധി ദേവീദേവന്‍മാരുടെ വിഗ്രഹങ്ങള്‍ മ്യൂസിയത്തില്‍ നിറഞ്ഞിരിക്കുകയാണ്. അതിനാല്‍ തന്നെ ഇവിടെ സന്ദര്‍ശിക്കുന്നവരുടെ വികാരം ഞങ്ങള്‍ ബഹുമാനിക്കണം.

കുവൈത്ത് വാര്‍ത്താ ഏജന്‍സിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്ത സംഭവം: ഈജിപ്ഷ്യന്‍ സ്വദേശി അറസ്റ്റില്‍

19 Feb 2020 6:27 PM GMT
കുവൈത്ത് സിറ്റി: കുവൈത്ത് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ 'കുന'യുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട സംഭവത്തില്‍ ഈജിപ്ഷ്യന്‍ സ്വദേശി അറസ്റ്റില്‍...

കനിവ്-108 ആംബുലന്‍സ് ജീവനക്കാര്‍ 21ന് അര്‍ധരാത്രി മുതല്‍ പണിമുടക്കിലേക്ക്

19 Feb 2020 6:01 PM GMT
300 സര്‍വീസുകളുളള കനിവ് ജീവനക്കാര്‍ പണിമുടക്കിയാല്‍ ആരോഗ്യമേഖല പ്രതിസന്ധിയിലാവുമെന്ന് ഉറപ്പാണ്

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം; ബാബരി കേസ് പ്രതി ട്രസ്റ്റ് പ്രസിഡന്റ്

19 Feb 2020 5:16 PM GMT
വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ വൃപേന്ദ്ര മിശ്രയെ മേധാവിയാക്കി നിര്‍മാണ സമിതി...

കണ്ണൂര്‍ കോര്‍പറേഷനിലെ കൈയാങ്കളി; യുഡിഎഫ്, എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ക്കെതിരേ കേസ്

19 Feb 2020 3:29 PM GMT
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ ഓഫിസില്‍ നടന്ന കയ്യാങ്കളിയുമായി ബന്ധപ്പെട്ട് യുഡിഎഫ്, എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ക്കെതിരേ പോലിസ് കേസെടുത്തു. മേയര്‍ സുമാ...
Share it