മഹാരാഷ്ട്രയില്‍ പഠിക്കുന്ന തൃശൂരിലെ വിദ്യാര്‍ഥിനിക്ക് അംഗീകാരം
BY BSR22 Feb 2020 2:31 PM GMT

X
BSR22 Feb 2020 2:31 PM GMT
തൃശൂര്‍: മഹാരാഷ്ട്രയില്‍ കൃഷിയുമായി ബന്ധപ്പെട്ട കോഴ്‌സിന് പഠിക്കുന്ന മലയാളി വിദ്യാര്‍ഥിക്ക് അംഗീകാരം. മഹാരാഷ്ട്ര ദാപോളിയിലെ ഡോ. ബാലാസാഹേബ് സാവന്ത് കൊങ്കന്‍ കൃഷി വിദ്യാപീഠില്‍ കൃഷി വിഭാഗം ബി എസ് സിക്ക് പഠിക്കുന്ന സുമയ്യയ്ക്കാണു പഠനമികവിന് സ്വര്‍ണമെഡല്‍ ലഭിച്ചത്. മാള കുഴൂര്‍ കൊച്ചുകടവ് കായംകുളം അബ്ദുസ്സലാമിന്റെയും എരവത്തൂര്‍ എസ്‌കെവിഎല്‍പി സ്‌കൂള്‍ അധ്യാപിക റെഫിയുടെയും മകളാണ്. മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കുശ്യാരിയില്‍ നിന്നു സുമയ്യ സ്വര്‍ണമെഡല്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ കൃഷി മന്ത്രി ദദാജി ഭഗതു ഭൂസ്, കോളജ് വൈസ് ചാന്‍സലര്‍ ഡോ. സഞ്ചയ് സാവന്ത് തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.
Next Story
RELATED STORIES
ഗെരത് ബെയ്ല് ലോസ് ആഞ്ചല്സ് എഫ്സിയില്
26 Jun 2022 12:07 PM GMTഗബ്രിയേല് ജീസുസ് ആഴ്സണലിലേക്ക്
25 Jun 2022 11:44 AM GMTഡെര്ബി മാനേജര് സ്ഥാനം രാജിവച്ച് വെയ്ന് റൂണി
25 Jun 2022 11:31 AM GMTപോഗ്ബെ ഐഎസ്എല്ലിലേക്ക്
25 Jun 2022 10:51 AM GMTമെസ്സിയുടെ പിറന്നാള് ആഘോഷം സ്പെയിനിലെ ദ്വീപില്
24 Jun 2022 3:54 PM GMT35ന്റെ നിറവില് ലിയോ; മിശ്ശിഹയുടെ ഏറ്റവും വലിയ റെക്കോഡുകളിലൂടെ
24 Jun 2022 3:33 PM GMT