ജൂനിയര് ഫ്രന്റ്സ് പ്രതിഷേധ തെരുവ് സംഘടിപ്പിച്ചു
BY BSR22 Feb 2020 1:02 PM GMT

X
BSR22 Feb 2020 1:02 PM GMT
തൃക്കരിപ്പൂര്: പൗരത്വ ഭേദഗതി നിയമത്തിനും എന്ആര്സിക്കുമെതിരേ ജൂനിയര് ഫ്രന്റ്സ് തൃക്കരിപ്പൂര് ഏരിയ പ്രതിഷേധ തെരുവ് സംഘടിപ്പിച്ചു. 'നാളത്തെ ഇന്ത്യ ചോദിക്കുന്നു, രേഖ ചോദിക്കാന് നിങ്ങള് ആരാണ്?' എന്ന പ്രമേയത്തില് തൃക്കരിപ്പൂര് ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടിയില് നിരവധി കുട്ടികള് പങ്കെടുത്തു. ബ്രിട്ടീഷുകാരുടെ ചെരിപ്പുനക്കിയ സംഘപരിവാരം രേഖ ചോദിച്ചാല് കൊടുക്കാന് ഞങ്ങള്ക്ക് മനസ്സില്ലെന്ന് ജൂനിയര് ഫ്രന്റ്സ് പ്രവര്ത്തകര് വിളിച്ചുപറഞ്ഞു. പൗരത്വ ഭേദഗതി നിയമവും എന്ആര്സിയും നടപ്പാക്കാന് ഇന്ത്യയുടെ വരും തലമുറ അനുവദിക്കില്ലെന്നും കുരുന്നുകള് പ്രഖ്യാപിച്ചു.
Next Story
RELATED STORIES
അഗ്നിപഥിനെതിരേ സെക്കന്തരാബാദിലുണ്ടായ അക്രമം: പിന്നില് സൈനിക പരിശീലന...
25 Jun 2022 6:56 AM GMT'ആക്രമണം മുഖ്യമന്ത്രിയുടെ അറിവോടെ; സംഘപരിവാർ ക്വട്ടേഷന് സിപിഎം...
25 Jun 2022 6:52 AM GMTനിരാഹാരസമരം അവസാനിപ്പിച്ചതോടെ ഫലസ്തീന് തടവുകാരനെ വിട്ടയക്കാനുള്ള...
25 Jun 2022 6:48 AM GMT'പോവേണ്ടവര്ക്ക് പോവാം'; പുതിയ ശിവസേന കെട്ടിപ്പടുക്കുമെന്ന് ഉദ്ധവ്...
25 Jun 2022 6:42 AM GMTരാഹുലിന്റെ ഓഫിസ് ആക്രമിച്ചതില് മന്ത്രി വീണാ ജോര്ജിന്റെ സ്റ്റാഫിന്...
25 Jun 2022 6:41 AM GMT'വിട്ടുപോകേണ്ടവര്ക്ക് സ്വതന്ത്രമായി പുറത്ത് പോകാം;താന് ഒരു പുതിയ...
25 Jun 2022 5:58 AM GMT