ഒതായി മനാഫ് വധക്കേസ്: 25 വര്‍ഷത്തിനു ശേഷം മുഖ്യപ്രതി പിടിയില്‍

24 Jun 2020 5:50 AM GMT
പി വി അന്‍വര്‍ എംഎല്‍എയും കേസില്‍ നേരത്തേ പ്രതിയായിരുന്നെങ്കിലും 21 പേരെ കോടതി വെറുതെവിട്ടപ്പോള്‍ അദ്ദേഹവും കുറ്റവിമുക്തനാവുകയായിരുന്നു

കൊല്ലത്ത് യുവാവിനെ നടുറോഡില്‍ കുത്തിക്കൊന്ന പ്രതികള്‍ കൊച്ചിയില്‍ പിടിയില്‍

24 Jun 2020 5:21 AM GMT
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കുണ്ടറ പേരയത്ത് നടുറോഡില്‍ കുത്തിക്കൊന്ന കേസിലെ പ്രതികള്‍ കൊച്ചിയില്‍ പോലിസ് പിടിയിലായി. പേരയത്ത...

സെപ്റ്റിക് ടാങ്കില്‍ നിന്നു വിഷവാതകം ശ്വസിച്ച് നാലുപേര്‍ മരിച്ചു

24 Jun 2020 3:41 AM GMT
സെപ്റ്റിക് ടാങ്കിനുള്ളിലെ വിഷവാതകം ശ്വസിച്ചാണ് മരണമെന്നും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായും പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷപ്രചാരണം; വാരിയന്‍കുന്നന്റെ കുടുംബം നിയമനടപടിക്ക്

24 Jun 2020 2:41 AM GMT
പ്രമുഖ സംവിധായകനും ഇടതുസഹയാത്രികനുമായ പി ടി കുഞ്ഞുമുഹമ്മദും സംഘപരിവാര്‍ അനുകൂലിയായ അലി അക്ബറും ഇതേ പ്രമേയത്തില്‍ സിനിമ പ്രഖ്യാപിച്ചതില്‍...

ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ട്: കേന്ദ്ര സര്‍ക്കാരിന് നിവേദനം നല്‍കാന്‍ സുപ്രിംകോടതി നിര്‍ദേശം

24 Jun 2020 2:19 AM GMT
രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം നല്‍കിയ ഹരജിയിലാണ് സുപ്രിംകോടതി നിര്‍ദേശം

പ്രവാസികള്‍ക്കുള്ള കൊവിഡ് പരിശോധനയ്ക്കു ക്രമീകരണം ഏര്‍പ്പെടുത്തണം: ഓവര്‍സീസ് എന്‍സിപി

24 Jun 2020 2:02 AM GMT
കുവൈത്ത്: മടങ്ങിവരുന്ന പ്രവാസികള്‍ക്കായി വിമാന യാത്രയ്ക്കു മുമ്പ് പുതിയതായി നിര്‍ദേശിക്കുന്ന കൊവിഡ് പരിശോധനയ്ക്കുള്ള ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ ചെലവില്...

കൊവിഡിനു മരുന്നെന്ന അവകാശവാദവുമായി 'പതഞ്ജലി'; പരസ്യം നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര നിര്‍ദേശം

24 Jun 2020 1:52 AM GMT
'കൊറോണില്‍', 'ശ്വാസരി' എന്നീ പേരുകളിലാണ് രണ്ട് മരുന്നുകള്‍ പുറത്തിറക്കുന്നതായി പതഞ്ജലി അറിയിച്ചത്. രണ്ട് മരുന്നുകളുമടങ്ങിയ ഒരു കിറ്റിന് 545 രൂപയാണ്...

തുടര്‍ച്ചയായ 18ാം ദിവസവും ഇന്ധന വില കൂട്ടി

24 Jun 2020 1:23 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായ 18ാം ദിവസവും ഇന്ധനവില വര്‍ധിപ്പിച്ചു. ഇന്ന് ഡീസല്‍ വിലയാണ് വര്‍ധിപ്പിച്ചത്. ലിറ്ററിന് 45 പൈസ വര്‍ധിച്ചതോടെ കൊച്ചിയില...

കൊവിഡ് 19: ചെങ്ങന്നൂര്‍ സ്വദേശി മുംബൈയില്‍ മരിച്ചു

24 Jun 2020 1:11 AM GMT
മുംബൈ: കൊവിഡ് ബാധിച്ച് ചെങ്ങന്നൂര്‍ സ്വദേശി മുംബൈയില്‍ മരിച്ചു. കൊളാബയിലെ റീഗല്‍ സിനിമാ മാനേജരായി ജോലി ചെയ്തിരുന്ന മോഹനന്‍ ആണ് മരിച്ചത്. മഹാരാഷ്ട്രയില്...

വാരിയന്‍കുന്നനെ മതഭ്രാന്തനെന്ന് ആക്ഷേപിച്ച് സംഘപരിവാര ചാനല്‍

23 Jun 2020 9:07 AM GMT
വാരിയംകുന്നന്‍ എന്ന സിനിമയെ കുറിച്ച് പൃഥ്വിരാജ് സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചതോടെ സംഘപരിവാര കേന്ദ്രങ്ങള്‍ സംഘടിതമായി സൈബര്‍ ആക്രമണങ്ങളുമായി...

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; ആകെ മരണം 22

23 Jun 2020 6:44 AM GMT
കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാര്‍(68) ആണ് മരിച്ചത്

പന്തീരാങ്കാവ് യുഎപിഎ കേസ്: പരോള്‍ ലഭിച്ച അലന്‍ ഷുഹൈബിനെ വീട്ടിലെത്തിച്ചു

23 Jun 2020 6:35 AM GMT
കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതിയായ അലന്‍ ഷുഹൈബിനെ പരോള്‍ ലഭിച്ചതിനെ തുടര്‍ന്ന് വീട്ടിലെത്തിച്ചു. ചൊവ്വാഴ്ച രാവിലെ 10.30ഓടെയാണ് അലന്‍ ഷുഹൈ...

കടയ്ക്കലില്‍ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു

23 Jun 2020 5:28 AM GMT
കൊല്ലം: കടയ്ക്കല്‍ ചിതറ കാഞ്ഞിരത്തുംമൂട് സ്‌നേഹസാഗരത്തിന് സമീപം ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. ചിതറ മുള്ളിക്കാട് വേങ്കോട് സ്വദേശി അനീഷ്(23) ആണ് മരി...

ആറ് മുറികളില്‍ 350 തടവുകാര്‍; ഗൗതം നവ്‌ലാഖയെ അടച്ചത് കൊവിഡ് ഭീതിയുള്ള ജയിലില്‍

23 Jun 2020 4:04 AM GMT
35 തടവുകാരോടൊപ്പം ഒരു മുറിയിലാണ് ഗൗതം കഴിയുന്നത്. മറ്റു പലരും ഇടനാഴികളിലും മറ്റുമാണ് ഉറങ്ങുന്നത്. ഇവര്‍ക്കെല്ലാമായി മൂന്നു ശുചിമുറികളും 7...

മരണപ്പെട്ട തമിഴ്‌നാട് സ്വദേശിക്ക് കൊവിഡെന്ന് സംശയം; കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി അടച്ചു

23 Jun 2020 2:56 AM GMT
കോഴിക്കോട്: ആശുപത്രിയില്‍ മരണപ്പെട്ട തമിഴ്‌നാട് സ്വദേശിക്ക് കൊവിഡ് ബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് നടുവണ്ണൂരിലെ സ്വകാര്യ ആശുപത്രി അടച്ചു. തമിഴ്‌നാട് സ...

കോഴിക്കോട് കോര്‍പറേഷന്‍ മുന്‍ മേയര്‍ യു ടി രാജന്‍ അന്തരിച്ചു

23 Jun 2020 2:23 AM GMT
കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്‍ മുന്‍ മേയര്‍ എരഞ്ഞിപ്പാലം ചൈത്രം വീട്ടില്‍ യു ടി രാജന്‍(70) അന്തരിച്ചു. ഹൃദ്രോഗബാധയെ തുടര്‍ന്ന് സഹകരണ ആശുപത്രിയില്...

ഇന്ധന വില വീണ്ടും കൂട്ടി; ഡീസലിന് 52 പൈസയും പെട്രോളിന് 19 പൈസയും വര്‍ധിപ്പിച്ചു

23 Jun 2020 2:11 AM GMT
പെട്രോളിനും ഡീസലിനും അയല്‍രാജ്യങ്ങളിലേതിനേക്കാള്‍ ഉയര്‍ന്ന വിലയാണ് ഇന്ത്യയില്‍ ഈടാക്കുന്നത്

കൊവിഡ് 19: ഈ വര്‍ഷം ഹജ്ജ് നടത്തും; വിദേശ തീര്‍ഥാടകരില്ല

23 Jun 2020 1:17 AM GMT
റിയാദ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര തീര്‍ഥാടകരെ മാത്രം പങ്കെടുപ്പിച്ച് ഇത്തവണ ഹജ്ജ് കര്‍മം നടത്താന്‍ സൗദി ഹജ്ജ് മന്ത്രാലയത്തിന്റെ ത...

വീട്ടിനുള്ളില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍

22 Jun 2020 7:40 AM GMT
തിരൂര്‍: യുവാവിനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പച്ചാട്ടിരി മാടം പറമ്പില്‍ ചക്കിയുടെ മകന്‍ രാജേഷ് കുമാറാ(40)ണ് മരിച്ചത്. ഞായറാഴ്ച്ച ...

കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് മികച്ച വിപണി ഒരുക്കും: മുഖ്യമന്ത്രി

22 Jun 2020 7:30 AM GMT
'സുഭിക്ഷ കേരള'ത്തിന്റെ ഭാഗമായി ഒരു കോടി ഫലവൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തുന്ന പദ്ധതിക്ക് പരിസ്ഥിതി ദിനത്തിലാണ് തുടക്കം കുറിച്ചത്

എസ് ഡിപിഐ സ്‌നേഹ ഭവനം കൈമാറി

22 Jun 2020 7:02 AM GMT
കണ്ണൂര്‍: എസ് ഡിപിഐ കണ്ണാടിപ്പറമ്പ് ബ്രാഞ്ച് കമ്മിറ്റിയും സാന്ത്വനം റിലീഫ് സെല്ലും സംയുക്തമായി നിര്‍മാണം പൂര്‍ത്തീകരിച്ച സ്‌നേഹ ഭവനത്തിന്റ താക്കോല്‍ ദാ...

കോട്ടയത്ത് കാണാതായ വൈദികന്‍ കിണറ്റില്‍ മരിച്ച നിലയില്‍

22 Jun 2020 6:45 AM GMT
കോട്ടയം: കോട്ടയം അയര്‍ക്കുന്നത്ത് കാണാതായ വൈദികനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടത്വ സ്വദേശിയും പുന്നത്തുറ സെന്റ് തോമസ് ചര്‍ച്ച്(വെള്ളാപ്പള്ളി...

അഴിയൂരില്‍ രണ്ടുപേര്‍ ഷോക്കേറ്റ് മരിച്ചു

22 Jun 2020 6:31 AM GMT
വടകര: അഴിയൂരില്‍ രണ്ടുപേര്‍ ഷോക്കേറ്റ് മരിച്ചു. അഴിയൂര്‍ ബോര്‍ഡ് സ്‌കൂളിന് സമീപത്തെ അയവാസികളായ ഇര്‍ഫാന്‍(30), സഹല്‍(10 ) എന്നിവരാണ് മരിച്ചത്. വൈദ്യുതി ...

ജിഎസ് ടി ഇന്റലിജന്‍സ് റെയ് ഡ്; 42 ടണ്‍ ഇരുമ്പുകമ്പികള്‍ പിടികൂടി

22 Jun 2020 6:23 AM GMT
പെരിന്തല്‍മണ്ണ: മതിയായ രേഖകളില്ലാതെ പാലക്കാട് നിന്നു കോഴിക്കോട്ടേക്ക് കൊണ്ടുവരികയായിരുന്ന 42 ടണ്‍ ഇരുമ്പ് കമ്പികള്‍ പിടികൂടി. കെട്ടിടങ്ങളും മറ്റും നിര്...

ശുചീകരിക്കുകയോ അണുവിമുക്തമാക്കുകയോ ചെയ്തില്ല; ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കുടുംബത്തിനു ദുരിതം(വീഡിയോ)

22 Jun 2020 5:50 AM GMT
ക്വാറന്റൈന്‍ കേന്ദ്രത്തിലെത്തില്‍ തങ്ങള്‍ക്ക് ലഭിച്ചത് നേരത്തേ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞവര്‍ താമസിച്ച ശേഷം ശുചീകരിക്കാത്ത മുറിയാണെന്നു താഴേ...

കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ കൊവിഡ് നിരീക്ഷണത്തില്‍

22 Jun 2020 3:27 AM GMT
തിരുവനന്തപുരം: ആരോഗ്യപ്രവര്‍ത്തകയ്ക്കു കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ സംസ്ഥാന കൃഷി മന്ത്രി വിഎസ് സുനില്‍കുമാര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. എറ...

ബൈക്ക് അഭ്യാസത്തിനിടെ അപകടത്തില്‍പ്പെട്ട് മൂന്നുപേര്‍ മരിച്ചു

22 Jun 2020 3:14 AM GMT
ബെംഗളൂരു: ബൈക്ക് അഭ്യാസത്തിനിടെ അപകടത്തില്‍പ്പെട്ട് മൂന്നുപേര്‍ മരിച്ചു. ബെംഗളൂരു വിമാനത്താവളം റോഡില്‍ ഞായറാഴ്ചയാണ് അപകടമുണ്ടായതെന്ന് പോലിസ് വ്യക്തമാക്...
Share it