Sub Lead

തുടര്‍ച്ചയായ 18ാം ദിവസവും ഇന്ധന വില കൂട്ടി

തുടര്‍ച്ചയായ 18ാം ദിവസവും ഇന്ധന വില കൂട്ടി
X

ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായ 18ാം ദിവസവും ഇന്ധനവില വര്‍ധിപ്പിച്ചു. ഇന്ന് ഡീസല്‍ വിലയാണ് വര്‍ധിപ്പിച്ചത്. ലിറ്ററിന് 45 പൈസ വര്‍ധിച്ചതോടെ കൊച്ചിയില്‍ ഇന്നത്തെ ഡീസല്‍ വില 75 രൂപ 72 പൈസയായി. 18 ദിവസം കൊണ്ട് ഡീസലിന് 9 രൂപ 92 പൈസയാണ് കൂടിയത്. അതേസമയം, പെട്രോള്‍ വിലയില്‍ ഇന്ന് മാറ്റമില്ല. അന്താരാഷ്ട്ര തലത്തില്‍ ക്രൂഡോയില്‍ വില താഴ്ന്നിട്ടും ഇക്കഴിഞ്ഞ ജൂണ്‍ ഏഴുമുതലാണ് ഇന്ധന വില വര്‍ധിക്കാന്‍ തുടങ്ങിയത്. ഇതോടെ രാജ്യത്തെ ഇന്ധന വില ഇപ്പോള്‍ 19 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി.

Fuel prices increased countinously 18th day



Next Story

RELATED STORIES

Share it