വീട്ടിനുള്ളില് യുവാവ് തൂങ്ങിമരിച്ച നിലയില്
BY BSR22 Jun 2020 7:40 AM GMT

X
BSR22 Jun 2020 7:40 AM GMT
തിരൂര്: യുവാവിനെ വീട്ടിനുള്ളില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തി. പച്ചാട്ടിരി മാടം പറമ്പില് ചക്കിയുടെ മകന് രാജേഷ് കുമാറാ(40)ണ് മരിച്ചത്. ഞായറാഴ്ച്ച ഉച്ചയോടെ വീട്ടിലെ മുറിയിലാണ് മരിച്ച നിലയില് കണ്ടെത്തിയത്. മൃതദേഹം തിരൂര് ജില്ലാ ആശുപത്രി മോര്ച്ചറിയിലേക്ക് മാറ്റി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പില്. ഭാര്യ: നിഷ. മകന്: ആദി ദേവ്.
Young man hanging to death inside his house in Tirur
Next Story
RELATED STORIES
അസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര് പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര് മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര് കപ്പ് സെമിയില് അല് നസര് ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല് റേയില് ബാഴ്സ സെമിയില്
26 Jan 2023 7:07 AM GMTവേള്ഡ് സോക്കര് പ്ലയര് ഓഫ് ദി ഇയര് പുരസ്കാരം മെസ്സിക്ക്
25 Jan 2023 6:03 AM GMT