Sub Lead

ബൈക്ക് അഭ്യാസത്തിനിടെ അപകടത്തില്‍പ്പെട്ട് മൂന്നുപേര്‍ മരിച്ചു

ബൈക്ക് അഭ്യാസത്തിനിടെ അപകടത്തില്‍പ്പെട്ട് മൂന്നുപേര്‍ മരിച്ചു
X

ബെംഗളൂരു: ബൈക്ക് അഭ്യാസത്തിനിടെ അപകടത്തില്‍പ്പെട്ട് മൂന്നുപേര്‍ മരിച്ചു. ബെംഗളൂരു വിമാനത്താവളം റോഡില്‍ ഞായറാഴ്ചയാണ് അപകടമുണ്ടായതെന്ന് പോലിസ് വ്യക്തമാക്കി. ഞായറാഴ്ച അതിരാവിലെ എയര്‍പോര്‍ട്ട് റോഡില്‍ ബൈക്ക് സ്റ്റണ്ട് നടത്തുന്നതിനിടെയാണ് അപകടമെന്നും മരണപ്പെട്ടവര്‍ ഗോവിന്ദപുര സ്വദേശികളാണെന്നും പോലിസ് പറഞ്ഞു. സംഭവത്തില്‍ യേലഹങ്ക പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.

3 Killed While Performing Motorcycle Stunts In Bengaluru



Next Story

RELATED STORIES

Share it