Sub Lead

കടയ്ക്കലില്‍ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു

കടയ്ക്കലില്‍ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു
X

കൊല്ലം: കടയ്ക്കല്‍ ചിതറ കാഞ്ഞിരത്തുംമൂട് സ്‌നേഹസാഗരത്തിന് സമീപം ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. ചിതറ മുള്ളിക്കാട് വേങ്കോട് സ്വദേശി അനീഷ്(23) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 10.30നാണു അപകടം. പാരിപ്പള്ളിയിലെ ഭാര്യവീട്ടിലേക്കു പോവുന്നതിനിടെയാണ് സംഭവം. അനീഷിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടിട്ടുണ്ട്.


Next Story

RELATED STORIES

Share it