Sub Lead

അഴിയൂരില്‍ രണ്ടുപേര്‍ ഷോക്കേറ്റ് മരിച്ചു

അഴിയൂരില്‍ രണ്ടുപേര്‍ ഷോക്കേറ്റ് മരിച്ചു
X

വടകര: അഴിയൂരില്‍ രണ്ടുപേര്‍ ഷോക്കേറ്റ് മരിച്ചു. അഴിയൂര്‍ ബോര്‍ഡ് സ്‌കൂളിന് സമീപത്തെ അയവാസികളായ ഇര്‍ഫാന്‍(30), സഹല്‍(10 ) എന്നിവരാണ് മരിച്ചത്. വൈദ്യുതി ലൈന്‍ പൊട്ടിവീണു ഷോക്കേറ്റ് സഹല്‍ പിടയുന്നതുകണ്ട് രക്ഷപ്പെടുത്താനെത്തിയ ഇര്‍ഫാനും ഷോക്കേല്‍കുകയായിരുന്നു. മൃതദേഹങ്ങള്‍ മാഹി ആശുപത്രിയിലാണ്.


Two killed in Azhiyur shocked from power wires


Next Story

RELATED STORIES

Share it