- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > BSR
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; സീരിയല്‍ താരം പേള്‍ പുരി അറസ്റ്റില്‍
5 Jun 2021 3:37 PM GMTമുംബൈ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സീരിയല്‍ താരം പേള്‍ വി പുരിയെ മുംബൈ പോലിസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ പിതാവ് നല്‍ക...
അലിഗഡില്‍ 'വാക്‌സിന്‍ ജിഹാദ്' എന്ന് വിദ്വേഷപ്രചാരണം; ഉപയോഗിച്ചത് ഇക്വഡോറിലെ വീഡിയോ
5 Jun 2021 2:48 PM GMTബിജെപി നേതാക്കളും ദേശീയമാധ്യമങ്ങളും കുപ്രചാരണം പങ്കുവച്ചു
വയനാട് ജില്ലയില്‍ 241 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.95 ശതമാനം
5 Jun 2021 1:19 PM GMTകല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 241 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 405 പേര്‍ രോഗമുക്തി ...
കണ്ണൂരില്‍ ഇന്ന് 684 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് 13.04 ശതമാനം
5 Jun 2021 12:54 PM GMTകണ്ണൂര്‍: ജില്ലയില്‍ ഇന്ന് 684 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 661 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 12 പേര്‍ക്കും വിദേശത്...
കൊവിഡ് വാക്‌സിനേഷന്‍: കാസര്‍കോട് നഗരസഭയില്‍ ഭിന്നശേഷി ഹെല്‍പ്പ് ഡെസ്‌ക് തുറന്നു
5 Jun 2021 12:44 PM GMTകാസര്‍കോട്: ജില്ലയിലെ ഭിന്നശേഷി, കിടപ്പു രോഗികള്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ ലഭ്യമാക്കുന്നതിന് ജില്ലാ ഭരണകൂടം, സാമൂഹികനീതി വകുപ്പ് കേരള സാമൂഹിക സുരക്ഷാ മ...
കാസര്‍കോട് ജില്ലയില്‍ 520 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 19.7 ശതമാനം
5 Jun 2021 12:36 PM GMTകാസര്‍കോട്: ജില്ലയില്‍ ഇന്ന് 520 പേര്‍ കൂടി കൊവിഡ് 19 പോസിറ്റീവായി. ചികില്‍സയിലുണ്ടായിരുന്ന 696 പേര്‍ക്ക് നെഗറ്റീവായി. നിലവില്‍ 5635 പേരാണ് ചികില്‍സയില...
ജൂണ്‍ അഞ്ച്-ലോക പരിസ്ഥിതി ദിനം: വേമ്പനാട്ടുകായലിന്റെ രാജപ്പന്‍ ഇനി ലോകത്തിന്റെ 'പരിസ്ഥിതി സംരക്ഷണ താരകം'
4 Jun 2021 7:02 PM GMT ജൂണ്‍ അഞ്ച്-ലോക പരിസ്ഥിതി ദിനം. പരിസ്ഥിതി പുനസ്ഥാപനം എന്നതാണ് ഇത്തവണത്തെ അന്താരാഷ്ട്ര പരിസ്ഥിതി ദിനാചരണത്തിന്റെ സന്ദേശം....
യുപിയില്‍ കന്നുകാലികളെ കൊണ്ടുപോയ വാഹനത്തിനു നേരെ ആക്രമണവും വെടിവയ്പും; ഒരാള്‍ കൊല്ലപ്പെട്ടു, മൂന്നുപേര്‍ക്കു പരിക്ക്
4 Jun 2021 6:44 PM GMTഹാഥ്‌റസില്‍ നിന്നുള്ള വഴിമധ്യേ കൊല്ലപ്പെട്ടത് ബുലന്ദ്ഷഹര്‍ സ്വദേശി ഷേര്‍ ഖാന്‍
ക്ഷേമ പെന്‍ഷന് അപേക്ഷിക്കാനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ക്ക് കാലതാമസം: എസ് ഡിപിഐ പരാതി നല്‍കി
4 Jun 2021 4:50 PM GMTമാഹി: മാഹിയിലെ റവന്യൂ വകുപ്പില്‍ നിന്നു ക്ഷേമ പെന്‍ഷനുകള്‍ക്ക് അപേക്ഷിക്കാനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടാനുള്ള കാലതാമസം സംബന്ധിച്ച് എസ് ഡിപിഐ മാഹി മ...
ഗസയിലെ ഇസ്രായേല്‍ ആക്രമണം: യുഎന്‍ വോട്ടെടുപ്പില്‍ ഇന്ത്യ വിട്ടുനിന്നത് എന്തിന്?
4 Jun 2021 4:38 PM GMTതൃശൂര്‍ ജില്ലയില്‍ 1510 പേര്‍ക്ക് കൂടി കൊവിഡ്; 1726 പേര്‍ക്ക് രോഗമുക്തി
4 Jun 2021 2:02 PM GMTതൃശൂര്‍: ജില്ലയില്‍ ഇന്ന് 1510 പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. 1726 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണ...
സംസ്ഥാന ബജറ്റ് ജനപ്രിയമെന്ന് പിഡിപി
4 Jun 2021 1:49 PM GMTകോഴിക്കോട്: വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലും പുതിയ നികുതി നിര്‍ദേശങ്ങള്‍ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാത്ത ജനപ്രിയ ബജറ്റാണ് കേരള സര്‍ക്കാരിന്റേതെ...
കോട്ടയം ജില്ലയില്‍ 636 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 12.46 ശതമാനം
4 Jun 2021 1:46 PM GMTകോട്ടയം: കോട്ടയം ജില്ലയില്‍ 636 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 633 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍...
കോഴിക്കോട് ജില്ലയില്‍ 1133 പേര്‍ക്ക് കൊവിഡ്; ടിപിആര്‍ 11.38 ശതമാനം
4 Jun 2021 1:11 PM GMTകോഴിക്കോട്: ജില്ലയില്‍ ഇന്ന് 1133 പേര്‍ക്കു കൂടി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ഇതര സംസ്ഥാനത്തുന...
ചെര്‍ക്കള-ജാല്‍സൂര്‍ അന്തര്‍ സംസ്ഥാന പാത അഭിവൃധിപ്പെടുത്താന്‍ 100 കോടി
4 Jun 2021 1:03 PM GMTജില്ലയില്‍ മെക്കാഡാം ടാറിങ്(ബിഎം ആന്റ് ബിസി) ചെയ്ത ആദ്യ റോഡാണ് ചെര്‍ക്കള-ജാല്‍സൂര്‍ അന്തര്‍സംസ്ഥാന പാത
കാസര്‍കോട് ജില്ലയില്‍ 392 പേര്‍ക്ക് കൂടി കൊവിഡ്; 391 പേര്‍ക്ക് രോഗമുക്തി
4 Jun 2021 12:56 PM GMTകാസര്‍കോട്: ജില്ലയില്‍ 392 പേര്‍ കൂടി കൊവിഡ് 19 പോസിറ്റീവായി. ചികില്‍സയിലുണ്ടായിരുന്ന 391 പേര്‍ക്ക് കൊവിഡ് നെഗറ്റീവായി. നിലവില്‍ 5828 പേരാണ് ചികില്‍സയി...
കണ്ണൂര്‍ ജില്ലയില്‍ 621 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് 13.49 ശതമാനം
4 Jun 2021 12:49 PM GMTകണ്ണൂര്‍: ജില്ലയില്‍ വെള്ളിയാഴ്ച (04/06/2021) 621 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 591 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 12...
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള കൈയേറ്റം; അധികാരികള്‍ ഇടപെടണം
4 Jun 2021 12:41 PM GMTകോഴിക്കോട്: കൊവിഡ് മഹാമാരിക്കെതിരേ എല്ലാം ത്യജിച്ച് മുന്‍നിര പോരാളികളായി കഠിനാധ്വാനം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ രാജ്യത്ത് നിരന്തരമായി ഉണ്...
സ്വകാര്യ ആശുപത്രികള്‍ക്ക് വാക്‌സിനുകള്‍ നല്‍കാനുള്ള ഉത്തരവ് പഞ്ചാബ് പിന്‍വലിച്ചു
4 Jun 2021 12:10 PM GMTകോവാക്‌സിന്‍ ഡോസുകള്‍ വന്‍തുകയ്ക്കു നല്‍കുന്നുവെന്ന അകാലിദളിന്റെ ആരോപണങ്ങളെ തുടര്‍ന്നാണ് നടപടി.
മലപ്പുറം സ്വദേശി ഷാര്‍ജയില്‍ അന്തരിച്ചു
3 Jun 2021 6:36 PM GMTമലപ്പുറം: മംഗലം പുല്ലുണി സ്വദേശി പുന്നെക്കാട്ട് അബ്ദുല്ലയുടെ മകന്‍ ഹസ്ബദ്ധീന്‍ എന്ന ബാവ(38) ഷാര്‍ജയില്‍ അന്തരിച്ചു. ഭാര്യ: റഹീന. മക്കള്‍: അഫ്‌സല്‍, ഫാത...
കൊവിഡ്: ഹജ്ജ് യാത്രയ്ക്കുള്ള വിലക്ക് ഇന്തോനേഷ്യ ഈ വര്‍ഷവും തുടരും
3 Jun 2021 6:28 PM GMTക്വാലാലംപൂര്‍: കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷവും വിശുദ്ധ ഹജ്ജ് കര്‍മത്തിനുള്ള വിലക്ക് തുടരുമെന്ന് ഇന്തോനേഷ്യ. പകര്‍ച്ചവ്യാധിയും തീ...
ഹജ്ജ് 2021: വിദേശ തീര്‍ഥാടകരെ ഇത്തവണയും വിലക്കുന്നത് സൗദിയുടെ പരിഗണനയില്‍
3 Jun 2021 6:21 PM GMTറിയാദ്: കൊവിഡ് കേസുകള്‍ വര്‍ധിക്കുകയും പുതിയ വകഭേദങ്ങളെ കുറിച്ചുള്ള ആശങ്കകള്‍ ഉയരുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ ഇത്തവണയും വിദേശ തീര്‍ത്ഥാടകരെ ഹജ്ജി...
കൊവിഡ് വ്യാജ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്: ലബോറട്ടറി ഉടമ അറസ്റ്റില്‍
3 Jun 2021 5:05 PM GMTവളാഞ്ചേരി: കൊവിഡ് വ്യാജ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കി അരക്കോടിയോളം രൂപ തട്ടിപ്പ് നടത്തിയെന്ന സംഭവത്തില്‍ വളാഞ്ചേരിയിലെ അര്‍മ ലബോറട്ടറി ഉടമ സുനില്‍...
അയല്‍വാസികളുടെ തര്‍ക്കം പോലിസിനെ അറിയിച്ചു; സാക്ഷിയായ മുസ് ലിം യുവാവിന് പോലിസിന്റെ വര്‍ഗീയാധിക്ഷേപവും ക്രൂരമര്‍ദ്ദനവും
3 Jun 2021 4:08 PM GMTന്യൂഡല്‍ഹി: അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമായതോടെ പോലിസ് ഹെല്‍പ് ലൈനിലേക്ക് വിളിച്ച് പരാതി പറഞ്ഞ മുസ് ലിം യുവാവിന് ഡല്‍ഹി പോലിസിന്റെ വര്‍ഗീയാധ...
പ്രതിഫലത്തെ ചൊല്ലി തര്‍ക്കം; യോഗിയുടെ സോഷ്യല്‍ മീഡിയാ സംഘത്തില്‍ പൊട്ടിത്തെറി
3 Jun 2021 3:16 PM GMTലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അനുകൂലമായി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നവര്‍ക്ക് നല്‍കുന്ന പ്രതിഫലത്തെ ചൊല്ലി തര്‍ക്കം....
കണ്ണൂര്‍ ജില്ലയില്‍ 856 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.36 ശതമാനം
3 Jun 2021 2:38 PM GMTകണ്ണൂര്‍: ജില്ലയില്‍ ഇന്ന് 856 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 818 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 18 പേര്‍ക്കും വിദേശത്തു...
കാസര്‍കോട് ജില്ലയിലെ പ്രതിദിന കൊവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു
3 Jun 2021 2:24 PM GMTപ്രതിദിനം 55 വാര്‍ഡുകളില്‍ കൊവിഡ് പരിശോധന
ലക്ഷദ്വീപ്: അനുനയ നീക്കത്തിനു തുടക്കത്തിലേ തിരിച്ചടി; ചര്‍ച്ച ബഹിഷ്‌കരിച്ചു
3 Jun 2021 2:14 PM GMTകല്‍പ്പേനി പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തിലാണ് സര്‍വകക്ഷി യോഗം ഇറങ്ങിപ്പോയത്
കാസര്‍കോട്ട് 560 പേര്‍ക്ക് കൂടി കൊവിഡ്; 545 പേര്‍ക്ക് രോഗമുക്തി
3 Jun 2021 1:33 PM GMTകാസര്‍കോട്: ജില്ലയില്‍ ഇന്ന് 560 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചികില്‍സയിലുണ്ടായിരുന്ന 545 പേര്‍ രോഗമുക്തരായി. നിലവില്‍ 5827 പേരാണ് കൊവിഡ് ചികില...
ഇസ്രായേല്‍ ആക്രമണം: ഫലസ്തീന്‍ കാര്‍ഷിക മേഖലയ്ക്ക് 204 മില്യണ്‍ ഡോളറിന്റെ നാശനഷ്ടം
3 Jun 2021 1:16 PM GMTഗസ: ഇസ്രായേല്‍ അധിനിവേശ സൈന്യം നടത്തിയ ആക്രമണത്തില്‍ ഫലസ്തീന്‍ കാര്‍ഷിക മേഖലയ്ക്കുണ്ടായത് 204 മില്യണ്‍ ഡോളറിന്റെ നാശനഷ്ടം. ഗസയിലെ ഫലസ്തീന്‍ കാര്‍ഷിക മന...
കോട്ടയം ജില്ലയില്‍ 707 പേര്‍ക്ക് കൊവിഡ്; എല്ലാവര്‍ക്കും സമ്പര്‍ക്കം വഴി
3 Jun 2021 12:34 PM GMTകോട്ടയം: ജില്ലയില്‍ ഇന്ന് 707 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്...
കൊവിഡ്: കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ 14 വരെ നീട്ടി
3 Jun 2021 12:30 PM GMTബെംഗളൂരു: കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ജൂണ്‍ 14 വരെ നീട്ടിയതായും അതുവരെ നിയന്ത്രണങ്ങള്‍ തുടരുമ...
ടൗട്ടേ ചുഴലിക്കാറ്റ്; നാശനഷ്ടങ്ങളുടെ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കലക്ടറുടെ ഉത്തരവ്
3 Jun 2021 12:18 PM GMTകോഴിക്കോട്: ടൗട്ടേ ചുഴലിക്കാറ്റില്‍ പൂര്‍ണമായോ ഭാഗികമായോ വീടുകള്‍ തകര്‍ന്നവര്‍ക്ക് ധനസഹായം ലഭ്യമാക്കുന്നതിന്റെ ഭാഗമായി നാശനഷ്ടങ്ങളുടെ കണക്കെടുത്ത് ജില്...



































