- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ക്ഷേമ പെന്‍ഷന് അപേക്ഷിക്കാനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ക്ക് കാലതാമസം: എസ് ഡിപിഐ പരാതി നല്‍കി
മാഹി: മാഹിയിലെ റവന്യൂ വകുപ്പില്‍ നിന്നു ക്ഷേമ പെന്‍ഷനുകള്‍ക്ക് അപേക്ഷിക്കാനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടാനുള്ള കാലതാമസം സംബന്ധിച്ച് എസ് ഡിപിഐ മാഹി മേഖലാ കമ്മിറ്റി റീജ്യനല്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് നേരിട്ട് പരാതി നല്‍കി. വിധവാ പെന്‍ഷനും വാര്‍ധക്യകാല പെന്‍ഷനും അപേക്ഷിക്കാന്‍ ആവശ്യമായ വരുമാന സര്‍ട്ടിഫിക്കറ്റിനും സ്ഥിര താമസ സര്‍ട്ടിഫിക്കറ്റിനും അപേക്ഷ നല്‍കി ആറ് മാസത്തിലധികമായി നിരവധി അപേക്ഷകര്‍ കെട്ടിക്കിടക്കുകയാണ്. നിലവിലുള്ള സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് വളരെ പ്രയാസവും ദുരിതവും സൃഷ്ടിക്കുകയാണെന്നും ആയതിനാല്‍ വിഷയത്തില്‍ ഒരു ശാശ്വത പരിഹാരം കാണണമെന്നും അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ നിര്‍ദേശം നല്‍കണമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ നടപടിയെടുക്കാമെന്ന് മാഹി റീജ്യനല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഉറപ്പുനല്‍കി.
Delay in certificates for applying for welfare pension: SDPI filed a complaint
RELATED STORIES
ഷാനിന്റേത് ബീഭല്‍സമായ കൊലപാതകം; പ്രോസിക്യൂഷന്റെ വീഴ്ച്ചകള്‍...
12 Dec 2024 3:46 AM GMTസിറിയ പിടിച്ച് ഹയാത് താഹിര്‍ അല്‍ ശാം; ആരാണ് നേതാവ് അബു മുഹമ്മദ് അല്‍...
8 Dec 2024 8:54 AM GMTസുപ്രിംകോടതി തുറന്നുവിട്ട ഭൂതങ്ങള്‍ രാജ്യത്തെ വേട്ടയാടുന്നു (വീഡിയോ)
6 Dec 2024 5:35 PM GMTപോപുലര്‍ ഫ്രണ്ടിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് നിലനില്‍ക്കില്ല; ...
4 Dec 2024 3:45 PM GMT'ഫലസ്തീനില്‍ ബാങ്ക് മുഴങ്ങുന്നത് തുടരും, കേള്‍ക്കാന്‍...
3 Dec 2024 2:16 PM GMTഅജ്മീര്‍ ദര്‍ഗയ്ക്ക് സമീപത്തെ അഢായി ദിന് കാ ഝോംപഡാ പള്ളിയിലും അവകാശ...
2 Dec 2024 2:57 PM GMT