Kannur

കണ്ണൂര്‍ ജില്ലയില്‍ 856 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.36 ശതമാനം

കണ്ണൂര്‍ ജില്ലയില്‍ 856 പേര്‍ക്ക് കൂടി കൊവിഡ്;   ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.36 ശതമാനം
X

കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 856 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 818 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 18 പേര്‍ക്കും വിദേശത്തുനിന്നെത്തിയ ഒരാള്‍ക്കും 19 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.36 ശതമാനം. ഇതോടെ ജില്ലയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 144198 ആയി. ഇവരില്‍ 1643 പേര്‍ വ്യാഴാഴ്ച (ജൂണ്‍ 3) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 137889 ആയി. 643 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 4325 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികില്‍സയിലുള്ളത് 4104 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4104 പേര്‍ വീടുകളിലും ബാക്കി 221 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 26665 പേര്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 26665 പേരാണ്. ഇതില്‍ 25544 പേര്‍ വീടുകളിലും 1121 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 1114003 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1112991 എണ്ണത്തിന്റെ ഫലം വന്നു. 1012 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.


സമ്പര്‍ക്കം മൂലം:


കണ്ണൂര്‍ കോര്‍പറേഷന്‍ 84


ആന്തൂര്‍ നഗരസഭ 3


ഇരിട്ടി നഗരസഭ 6


കൂത്തുപറമ്പ് നഗരസഭ 3


മട്ടന്നൂര്‍ നഗരസഭ 35


പാനൂര്‍ നഗരസഭ 8


പയ്യന്നൂര്‍ നഗരസഭ 25


ശ്രീകണ്ഠാപുരം നഗരസഭ 15


തളിപ്പറമ്പ് നഗരസഭ 10


തലശ്ശേരി നഗരസഭ 32


ആലക്കോട് 3


അഞ്ചരക്കണ്ടി 6


ആറളം 31


അയ്യന്‍കുന്ന് 3


അഴീക്കോട് 10


ചപ്പാരപ്പടവ് 14


ചെമ്പിലോട് 9


ചെങ്ങളായി 7


ചെറുകുന്ന് 3


ചെറുപുഴ 18


ചെറുതാഴം 6


ചിറക്കല്‍ 20


ചിറ്റാരിപ്പറമ്പ് 13


ചൊക്ലി 5


ധര്‍മ്മടം 12


എരമം കുറ്റൂര്‍ 4


എരഞ്ഞോളി 3


എരുവേശ്ശി 2


ഏഴോം 6


ഇരിക്കൂര്‍ 1


കടമ്പൂര്‍ 7


കടന്നപ്പള്ളി പാണപ്പുഴ 9


കതിരൂര്‍ 7


കല്യാശ്ശേരി 6


കണിച്ചാര്‍ 8


കാങ്കോല്‍ ആലപ്പടമ്പ 3


കണ്ണപുരം 7


കരിവെള്ളൂര്‍ പെരളം 15


കീഴല്ലൂര്‍ 9


കൊളച്ചേരി 19


കോളയാട് 7


കോട്ടയം മലബാര്‍ 15


കൊട്ടിയൂര്‍ 5


കുഞ്ഞിമംഗലം 1


കുന്നോത്തുപറമ്പ് 7


കുറുമാത്തൂര്‍ 14


കുറ്റിയാട്ടൂര്‍ 12


മാടായി 17


മാലൂര്‍ 10


മാങ്ങാട്ടിടം 14


മാട്ടൂല്‍ 17


മയ്യില്‍ 1


മൊകേരി 6


മുണ്ടേരി 7


മുഴക്കുന്ന് 5


മുഴപ്പിലങ്ങാട് 6


നടുവില്‍ 12


നാറാത്ത് 7


ന്യൂമാഹി 3


പടിയൂര്‍ 18


പന്ന്യന്നൂര്‍ 2


പാപ്പിനിശ്ശേരി 27


പരിയാരം 7


പാട്യം 8


പട്ടുവം 2


പായം 4


പയ്യാവൂര്‍ 3


പെരളശ്ശേരി 3


പേരാവൂര്‍ 11


പെരിങ്ങോംവയക്കര 5


പിണറായി 10


രാമന്തളി 4


തില്ലങ്കേരി 5


തൃപ്പങ്ങോട്ടൂര്‍ 10


ഉദയഗിരി 5


ഉളിക്കല്‍ 8


വളപട്ടണം 4


വേങ്ങാട് 26


കോഴിക്കോട് 2


മാഹി 1


ഇതര സംസ്ഥാനം:


ഇരിട്ടി നഗരസഭ 1


പാനൂര്‍ നഗരസഭ 1


ആലക്കോട് 1


ചപ്പാരപ്പടവ് 1


ചെറുപുഴ 1


ചെറുതാഴം 2


കേളകം 1


കൊളച്ചേരി 1


കോളയാട് 1


കോട്ടയം മലബാര്‍ 1


പടിയൂര്‍ 1


പാട്യം 2


പെരിങ്ങോംവയക്കര 1


തൃപ്പങ്ങോട്ടൂര്‍ 3


വിദേശത്തുനിന്നും വന്നവര്‍:


തലശ്ശേരി നഗരസഭ 1


ആരോഗ്യ പ്രവര്‍ത്തകര്‍:


കണ്ണൂര്‍ കോര്‍പ്പറേഷന്‍ 4


പയ്യന്നൂര്‍ നഗരസഭ 2


തലശ്ശേരി നഗരസഭ 2


അഞ്ചരക്കണ്ടി 1


ചപ്പാരപ്പടവ് 2


ചെറുതാഴം 1


ഏഴോം 1


കടന്നപ്പള്ളി പാണപ്പുഴ 1


കാങ്കോല്‍ ആലപ്പടമ്പ 1


കുറുമാത്തൂര്‍ 1


നടുവില്‍ 1


നാറാത്ത് 1


പരിയാരം 1




Next Story

RELATED STORIES

Share it