- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ജില്ലയില്‍ 1133 പേര്‍ക്ക് കൊവിഡ്; ടിപിആര്‍ 11.38 ശതമാനം
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 1133 പേര്‍ക്കു കൂടി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ഇതര സംസ്ഥാനത്തുനിന്ന് എത്തിയ രണ്ടുപേര്‍ക്ക് പോസിറ്റിവായി. 16 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1115 പേര്‍ക്കാണ് രോഗം ബാധിച്ചത്. 10173 പേരെ പരിശോധനയ്ക്കു വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍ എന്നിവിടങ്ങളില്‍ ചികില്‍സയിലായിരുന്ന 1230 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. 11.38 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 16371 കോഴിക്കോട് സ്വദേശികളാണ് ചികില്‍സയിലുള്ളത്.
വിദേശത്ത് നിന്ന് എത്തിയവര്‍ 0
ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ 2
കോഴിക്കോട് 1
നരിക്കുനി 1
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ 16
എടച്ചേരി 1
ഫറോക്ക് 1
കോഴിക്കോട് 1
ഒളവണ്ണ 5
പേരാമ്പ്ര 1
പുറമേരി 1
പുതുപ്പാടി 1
തൂണേരി 2
വടകര 1
വളയം 1
വാണിമേല്‍ 1
സമ്പര്‍ക്കം വഴി കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ 335
അരിക്കുളം 4
അത്തോളി 4
ആയഞ്ചേരി 2
അഴിയൂര്‍ 4
ബാലുശ്ശേരി 6
ചക്കിട്ടപ്പാറ 7
ചങ്ങരോത്ത് 19
ചാത്തമംഗലം 32
ചെക്കിയാട് 13
ചേളന്നൂര്‍ 20
ചേമഞ്ചേരി 10
ചെങ്ങോട്ട്കാവ് 17
ചെറുവണ്ണൂര്‍ 9
ചോറോട് 15
എടച്ചേരി 14
ഏറാമല 21
ഫറോക്ക് 23
കടലുണ്‍ണ്ടി 10
കക്കോടി 5
കാക്കൂര്‍ 4
കാരശ്ശേരി 6
കട്ടിപ്പാറ 9
കാവിലുംപാറ 4
കായക്കൊടി 10
കായണ്ണ 4
കീഴരിയൂര്‍ 0
കിഴക്കോത്ത് 14
കോടഞ്ചേരി 3
കൊടിയത്തൂര്‍ 39
കൊടുവള്ളി 11
കൊയിലാണ്ടി 20
കുടരഞ്ഞി 13
കൂരാച്ചണ്ട് 1
കൂത്താളി 2
കോട്ടൂര്‍ 2
കുന്ദമംഗലം 14
കുന്നുമ്മല്‍ 15
കുരുവട്ടൂര്‍ 14
കുറ്റിയാടി 1
മടവൂര്‍ 11
മണിയൂര്‍ 12
മറുതോങ്കര 1
മാവൂര്‍ 3
മേപ്പയ്യൂര്‍ 5
മൂടാടി 11
മുക്കം 25
നാദാപുരം 14
നടുവണ്ണൂര്‍ 20
നന്മണ്ട 1
നരിക്കുനി 17
നരിപ്പറ്റ 5
നൊച്ചാട് 6
ഒളവണ്ണ 25
ഓമശ്ശേരി 16
ഒഞ്ചിയം 6
പനങ്ങാട് 10
പയ്യോളി 33
പേരാമ്പ്ര 5
പെരുമണ്ണ 7
പെരുവയല്‍ 14
പുറമേരി 2
പുതുപ്പാടി 7
രാമനാട്ടുകര 14
തലക്കുളത്തൂര്‍ 2
താമരശ്ശേരി 12
തിക്കോടി 2
തിരുവള്ളൂര്‍ 6
തിരുവമ്പാടി 6
തൂണേരി 2
തുറയൂര്‍ 0
ഉള്ള്യേരി 13
ഉണ്ണികുളം 10
വടകര 20
വളയം 3
വാണിമേല്‍ 4
വേളം 1
വില്യാപ്പള്ളി 22
കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ 4
കോഴിക്കോട് 4
സ്ഥിതി വിവരം ചുരുക്കത്തില്‍
രോഗം സ്ഥിരീകരിച്ച് ചികില്‍സയിലുളള കോഴിക്കോട് സ്വദേശികള്‍ 16371
കോഴിക്കോട് ജില്ലയില്‍ ചികില്‍സയിലുളള മറ്റു ജില്ലക്കാര്‍ 179
നിലവില്‍ ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍ എന്നിവിടങ്ങളില്‍ ചികില്‍സയിലുളളവര്‍
സര്‍ക്കാര്‍ ആശുപത്രികള്‍ 521
സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 233
ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 637
സ്വകാര്യ ആശുപത്രികള്‍ 1247
പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ 517
വീടുകളില്‍ ചികിത്സയിലുള്ളവര്‍ 12219
മറ്റു ജില്ലകളില്‍ ചികില്‍സയിലുളള കോഴിക്കോട് സ്വദേശികള്‍ 43
RELATED STORIES
തമിഴ്നാട്ടില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് വയസുകാരന്...
12 Dec 2024 5:54 PM GMTപഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിച്ച് ബില്ല് നല്‍കാതെ മുങ്ങുന്ന 67കാരന് ...
12 Dec 2024 5:34 PM GMTക്ഷേമപെന്ഷന് അനര്‍ഹമായി തട്ടിയെടുത്തവര്‍ക്കെതിരെ നടപടി; പതിനെട്ട്...
12 Dec 2024 5:05 PM GMTപ്രതീക്ഷയുടെ കാറ്റടിക്കുന്ന ദമസ്കസില്‍ തെരുവുകള്‍ വൃത്തിയാക്കി...
12 Dec 2024 4:54 PM GMTപരീക്ഷ കഴിഞ്ഞ് ഒരുമിച്ചിറങ്ങി; നാലുപേരുടേയും ഖബറടക്കം ഒന്നിച്ച്,...
12 Dec 2024 4:51 PM GMT''റോഡില്‍ തെന്നല്‍; ബ്രേക്ക് ചവിട്ടിയിട്ടും വണ്ടി നിന്നില്ല'':...
12 Dec 2024 4:32 PM GMT