ആണ്‍സുഹൃത്ത് കൊലപ്പെടുത്തി കാട്ടിലുപേക്ഷിച്ച പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

8 Jan 2020 5:09 AM GMT
മൃതദേഹം കണ്ടെത്താന്‍ തമിഴ്‌നാട് പോലിസും കേരള പോലിസും സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്.

യുദ്ധഭീതിയില്‍ ലോകം: ക്രൂഡോയില്‍ വില കുതിച്ചുയരുന്നു; ഇന്ത്യയിലും ഇന്ധനവില കൂടി

8 Jan 2020 4:54 AM GMT
മിസൈല്‍ ആക്രമണത്തിന് പിന്നാലെ വൈറ്റ് ഹൗസില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നതായാണ് പുറത്തു വരുന്ന വിവരം.

'വിശ്വാസം നഷ്ടമായ സര്‍ക്കാരിനൊപ്പമില്ല'; സ്റ്റാറ്റിസ്റ്റിക്‌സ് കമ്മിറ്റിയില്‍ നിന്ന് മലയാളി രാജിവച്ചു

7 Jan 2020 7:33 AM GMT
കമ്മറ്റി കൊണ്ട് കാര്യമായ പ്രയോജനങ്ങള്‍ ഇല്ലെന്നും ജെഎന്‍യുവില്‍ നടന്ന ആക്രമണങ്ങള്‍ തന്നെ വിഷമിക്കുന്നുവെന്നും മറ്റ് അംഗങ്ങള്‍ക്ക് അയച്ച രാജിക്കത്തില്‍ ...

കൊടികുത്തി മലയില്‍ പ്രവേശനത്തിന് മഴക്കാലം വരെ കാത്തിരിക്കണം

7 Jan 2020 7:12 AM GMT
സമുദ്രനിരപ്പില്‍ നിന്ന് 1500 അടി ഉയരത്തിലുള്ള കൊടികുത്തി മലയില്‍ ഊട്ടിക്ക് സമാനമായ കാലാവസ്ഥയാണ്. കൊടികുത്തി മലയില്‍ വാച്ച് ടവറും സഞ്ചാരികള്‍ക്ക്...

ജെഎന്‍യു എബിവിപി ആക്രമണം; സംഘപരിവാര പ്രചാരണം പൊളിഞ്ഞു (വീഡിയോ)

7 Jan 2020 6:22 AM GMT
എബിവിപി പ്രവര്‍ത്തകന്‍ ഐസ പ്രവര്‍ത്തകനെ മര്‍ദിക്കുന്നതിന്റെ വീഡിയോ ആണ് സംഘപരിവാര കേന്ദ്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്.

മതപരമായ അസഹിഷ്ണുതയ്‌ക്കെതിരെ കര്‍ശന നടപടിയെന്ന് യുഎഇ; 10 ലക്ഷം ദിര്‍ഹം പിഴയും അഞ്ചു വര്‍ഷം തടവും

7 Jan 2020 4:55 AM GMT
രാജ്യത്തിന്റെയോ മതത്തിന്റെയോ അടിസ്ഥാനത്തിലല്ല യുഎഇയില്‍ നീതി നടപ്പാക്കുന്നതെന്നും എല്ലാവര്‍ക്കും തുല്യനീതിയായിരിക്കുമെന്നും മനുഷ്യരെന്ന നിലയില്‍...

യുപിയിൽ പോലിസിനൊപ്പം ചേർന്ന് മുസ്‌ലിംകളെ തല്ലിച്ചതച്ച് സംഘപരിവാർ പ്രവർത്തകനും

6 Jan 2020 5:45 PM GMT
യുവമോർച്ചയുടെ മീററ്റ് ജില്ലാ മുൻ നേതാവ് മനീന്ദർ വിഹാൻ പോലിസുകാർക്കൊപ്പം പ്രതിഷേധക്കാർക്ക് നേരെ ആയുധങ്ങളുമായി പോകുന്ന ദൃശ്യമാണ് ഇപ്പോൾ പുറത്തുന്നത്.

ജെഎന്‍യു അക്രമം; മുഖമൂടിയണിഞ്ഞ ഭീരുക്കള്‍ ശിക്ഷിക്കപ്പെടുന്നത് വരെ രാജ്യം ഉറങ്ങില്ല: ടൊവിനോ തോമസ്

6 Jan 2020 5:25 PM GMT
നിങ്ങളുടെ രാഷ്ട്രീയം എന്തുമായിക്കൊള്ളട്ടെ,ഇവിടെ എല്ലാം സാധാരണമാണു എന്നു നിങ്ങളില്‍ ആരെങ്കിലും ഇനിയും കരുതുന്നുണ്ടെങ്കില്‍ അക്ഷന്തവ്യമായ...

'വിഭജന ആശയങ്ങളെ എതിര്‍ക്കുന്നു'; ജെഎന്‍യു അക്രമത്തില്‍ ശക്തമായി പ്രതികരിച്ച് ആലിയ ഭട്ട്

6 Jan 2020 5:03 PM GMT
'ഇത് എല്ലാം ശരിയാണ് എന്ന് നടിക്കേണ്ട സമയമല്ല. സത്യം തിരിച്ചറിയേണ്ട സമയമാണ്. ആഭ്യന്തര യുദ്ധത്തിന്റെ വക്കിലാണ് രാജ്യമുള്ളത്'. ആലിയ ഭട്ട് ഇന്‍സ്റ്റ ഗ്രാം ...

തിരുന്നാവായയിൽ ദുരൂഹ സർവെ: കേന്ദ്രജീവനക്കാരെ പൂട്ടിയിട്ടു

6 Jan 2020 4:19 PM GMT
തിരുന്നാവായ പഞ്ചായത്തിൽ ദുരൂഹ സർവേക്കെത്തിയ കേന്ദ്ര സർക്കാർ ജീവനക്കാരെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ തടഞ്ഞു. സർവെ സംഘത്തെ പഞ്ചായത്ത് ഓഫിസിൽ...

കേരളത്തിന് പ്രളയ സഹായമില്ല; ഏഴ് സംസ്ഥാനങ്ങള്‍ക്ക് 5908 കോടി ധനസഹായം

6 Jan 2020 3:51 PM GMT
450 ല്‍ അധികം ആളുകളുടെ മരണത്തിന് ഇടയാക്കിയ ദുരന്തം കനത്ത നഷ്ടങ്ങളാണ് കേരളത്തിന് വിതച്ചത്. 22,165 ലധികം പേരെ നേരിട്ട് ദുരന്തം ബാധിച്ചു. 1326...

പൗരത്വ ഭേദഗതി നിയമം: ആര്‍എസ്എസ് വരുത്തിയിരിക്കുന്നത് പ്രളയത്തേക്കാള്‍ വലിയ ദുരന്തമെന്ന് പോപുലര്‍ ഫ്രണ്ട് -ഹില്‍വാലി പദ്ധതി: 10 വീടുകള്‍ കൈമാറി

6 Jan 2020 2:21 PM GMT
ഹില്‍വാലി പ്രോജക്ട് എന്ന പേരില്‍ നടപ്പിലാക്കിയ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 10 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി അര്‍ഹരായ കുടുംബങ്ങള്‍ക്ക് കൈമാറി....

ബിജെപി യുടെ വംശവെറിക്കെതിരേ പണ്ഡിതരുടെ പ്രതിരോധകോട്ട

6 Jan 2020 1:24 PM GMT
പൗരത്വ നിയമ ഭേദഗതി പിൻവലിക്കുക, യുപി സർക്കാറിന്റെ നരനായാട്ട് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുമായി ഉലമാ സംയുക്ത സമിതി സംഘടിപ്പിച്ച രാജ്ഭവൻ മാർച്ചും...

പൗരത്വനിയമവിശദീകരണവുമായി വരുന്നവര്‍ക്കെതിരേ 'ഗോ ബാക്ക്' കാംപയിനുമായി പിഡിപി

6 Jan 2020 1:09 PM GMT
വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവക്ക് മുന്നില്‍ നിയമം വിശദീകരിക്കാനെത്തുന്നവര്‍ക്ക് പ്രവേശനമില്ല എന്ന ബോര്‍ഡ് പ്രദര്‍ശിപ്പിച്ചാണ് കാംപയിന്‍ നടത്തുന്നത്....

പൗരത്വ ബില്ലിനെതിരായ പ്രതിഷേധം: ചിതറയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലിസും ഏറ്റുമുട്ടി

6 Jan 2020 12:46 PM GMT
എല്‍ഡിഎഫ് പൗരത്വ ബില്ലിന് അനുകൂല നിലപാടെടുത്തു എന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ്സ് പ്രതിഷേധം സംഘടിപ്പിച്ചത്. ഉപരോധ സമരം അക്രമാസക്തമായതോടെ ചിതറയില്‍...

രക്തം മാറ്റിയില്ല; ചന്ദ്രശേഖര്‍ ആസാദിനെ ജയിലിലേക്ക് തന്നെ മാറ്റി

6 Jan 2020 12:29 PM GMT
പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തെ തുടര്‍ന്ന് അറസ്റ്റിലായ ആസാദിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ 21 ന്...

'ചന്ദ്രശേഖര്‍ ആസാദിന് ഹൃദയ സ്തംഭനം സംഭവിക്കാം'; പോലിസ് ചികില്‍സ നിഷേധിക്കുന്നതായി എയിംസിലെ ഡോക്ടര്‍

4 Jan 2020 12:24 PM GMT
ചന്ദ്രശേഖര്‍ ആസാദിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് തിഹാര്‍ ജയിലിലെ പോലിസ് അധികാരികളോട് പറഞ്ഞിരുന്നതായും, എന്നാല്‍ അദ്ദേഹത്തിന് ചികിത്സ...

സമരപ്രഖ്യാപനവുമായി മുസ്‌ലിം പണ്ഡിത കൂട്ടായ്മ

4 Jan 2020 10:55 AM GMT
ഉലമാ സംഘടനകളെ ഏകോപിപ്പിച്ചുകൊണ്ട് ഉലമ സംയുക്ത സമിതിയുടെ ആഭിമുഖ്യത്തിലാണ് 6, 7 തിയതികളിൽ തലസ്ഥാനനഗരിയിൽ പണ്ഡിതന്മാരുടെ പ്രതിഷേധം സംഘടിപ്പിക്കുന്നത്.

വേദനയുടെ ഈ സമയത്ത് നിങ്ങള്‍ക്കൊപ്പം ഞാനുണ്ടാവും: പ്രിയങ്ക ഗാന്ധി

4 Jan 2020 10:50 AM GMT
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളെപ്പോലും കാരണം കൂടാതെയാണ് പോലിസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദിച്ചതെന്ന് പ്രിയങ്ക ആരോപിച്ചു. ചിലര്‍ മോചിതരായി...

അലനെയും താഹയേയും മോചിപ്പിക്കണമെന്നാവാശ്യപ്പെട്ട് അമ്മമാരുടെ ഉപവാസം

3 Jan 2020 3:41 PM GMT
രാവിലെ 10 മണി മുതല്‍ ആരംഭിച്ച ഉപവാസം എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ ഡോ: പി ഗീത ഉദ്ഘാടനം ചെയ്തു. കെ അജിത അധ്യക്ഷയായിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരേ കോഴിക്കോട് പൗരാവലിയുടെ മഹാറാലി

3 Jan 2020 3:10 PM GMT
പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും അടിച്ചേല്‍പ്പിക്കാനുള്ള ഭരണകൂടത്തിന്റെ നീക്കങ്ങള്‍ക്കെതിരേ കോഴിക്കോട്ടുകാരുടെ ശക്തമായ പ്രതിഷേധമായിമാറി...

പൗരത്വ ബില്ലിനെതിരേ കോലം വരച്ച് പ്രതിഷേധം: പാക് ബന്ധം ആരോപിച്ച പോലിസ് കമ്മീഷണര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് ഗായത്രി

3 Jan 2020 3:00 PM GMT
കഴിഞ്ഞ ദിവസം ബസന്ത് നഗറില്‍ കോലമെഴുതി പ്രതിഷേധിച്ചതിന് ഗായത്രി ഉള്‍പ്പെടെ ഏഴു പേരെ അറസ്റ്റു ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കമ്മീഷണര്‍ പാകിസ്താന്‍...

സൗജന്യമായി ഖബറിടങ്ങളൊരുക്കി മാതൃകയായ ഇസ്മയില്‍ മരണപ്പെട്ടു

3 Jan 2020 2:05 PM GMT
കുറച്ചുകാലമായി കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

കശ്മീരിൽ കരയുന്നതും ഭീകര പ്രവർത്തനമാണ്

3 Jan 2020 1:04 PM GMT
പൗരത്വ ഭേദഗതി നിയമം പോലെ തന്നെ കശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ എടുത്ത കളഞ്ഞ ബിജെപി സര്‍ക്കാരിന്റെ നടപടി ചര്‍ച്ചയാകണമെന്നും പ്രക്ഷോഭങ്ങള്‍...

പൗരത്വ ഭേദഗതി നിയമം: എല്ലാ പാര്‍ട്ടികളും ഒരുമിച്ച് വന്നാലും പിന്നോട്ടില്ലെന്ന് അമിത് ഷാ

3 Jan 2020 11:58 AM GMT
രാജ്യമെമ്പാടും പൗരത്വ നിയമഭേദഗതിക്ക് എതിരായ പ്രക്ഷോഭം ആളിക്കത്തുമ്പോള്‍, ഇത് തണുപ്പിക്കാനാണ് ബിജെപി രാജ്യവ്യാപകമായി പ്രചാരണത്തിന് തുടക്കം കുറിച്ചത്.

മുസ്‌ലിം വിരുദ്ധ വാട്‌സ് ആപ്പ് പ്രചാരണം; സത്യവും മിഥ്യയും

3 Jan 2020 11:28 AM GMT
പൗരത്വ നിയമത്തിനെതിരേ സംഘപരിവാര്‍ ഓഴികേയുള്ളവരെല്ലാം തെരുവില്‍ ഇറങ്ങിയതോടെയാണ് സിഎഎ അനുകൂല കാംപയിന് ഹിന്ദുത്വര്‍ തുടക്കമിട്ടത്. ഇത്തരത്തില്‍...

പൗരത്വ നിയമഭേദഗതി: റിട്ട. അധ്യാപകൻ ആത്മഹത്യ ചെയ്തു

3 Jan 2020 10:55 AM GMT
മുഹമ്മദലിയുടേയും പിതാവിന്റെയും പൗരത്വം തെളിയിക്കാനുള്ള രേഖകൾ നഷ്ടമായെന്നും അതിനാൽ ആത്മഹത്യ ചെയ്യുകയാണെന്നും ആത്മഹത്യാ കുറിപ്പിൽ സൂചിപ്പിക്കുന്നുണ്ട്.

പൗരത്വം: പോലിസ് മുസ്‌ലിംകളുടെ രേഖകൾ പരിശോധിക്കുന്നു

3 Jan 2020 10:25 AM GMT
പൗരത്വ ഭേദഗതിക്കെതിരേ രാജ്യവ്യാപക പ്രക്ഷോഭം ശക്തമാകുന്നതിനിടെ യുപിയിലെ ബനാറസില്‍ മുസ്‌ലിംകളുടെ രേഖകള്‍ പരിശോധിച്ച് പോലിസ്.

മുന്‍ മുഖ്യമന്ത്രിമാരുടെ മോചനത്തില്‍ തീരുമാനമെടുക്കേണ്ടത് ജമ്മു കശ്മീര്‍ കേന്ദ്ര ഭരണകൂടമാണെന്ന് അമിത് ഷാ

3 Jan 2020 9:47 AM GMT
കശ്മീരിന്റെ പ്രത്യേകാധികാരങ്ങള്‍ എടുത്തുകളയുകയും സംസ്ഥാനത്തെ ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്ത 2019 ആഗസ്റ്റ്...

പൗരത്വ ഭേദഗതി നിയമത്തിനെതിരേ അമേരിക്കയിലും പ്രതിഷേധം

3 Jan 2020 9:14 AM GMT
കൊടിയ മനുഷ്യാവകാശ ലംഘനങ്ങളില്‍ നിന്ന് പിന്തിരിയാന്‍ മോദി ഭരണകൂടത്തെ പ്രേരിപ്പിക്കേണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് പ്രതിഷേധക്കാര്‍ ആവശ്യപെട്ടു.

ഇതര സംസ്ഥാന തൊഴിലാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

3 Jan 2020 8:49 AM GMT
വിജനമായ പ്രദേശത്ത് കഴിഞ്ഞ രണ്ടു ദിവസമായി അനുഭവപ്പെട്ട രൂക്ഷ ഗന്ധത്തിന്റെ ഉറവിടം അന്വേഷിച്ച അയല്‍വാസികളാണ് ഉയരമുള്ള മരത്തില്‍ ജിര്‍ണ്ണിച്ച മൃതദേഹം...

പൗരത്വനിയമം: കേരളത്തിനെന്താ കുഴപ്പമെന്നു ഗവർണർ

2 Jan 2020 7:56 AM GMT
അനധികൃത കുടിയേറ്റക്കാരില്ലാത്ത കേരളത്തിൽ പൗരത്വ നിയമഭേദഗതിക്കെതിരേ നിയമസഭാപ്രമേയം എന്തിനാണെന്ന് ഗവർണർ

പൗരത്വ പ്രക്ഷോഭം: കോലം വരച്ച് പ്രതിഷേധിച്ചവര്‍ക്ക് പാക് ബന്ധമെന്ന് പോലിസ്

2 Jan 2020 7:20 AM GMT
കോലം വരച്ച് പ്രതിഷേധിച്ചവരെ പോലിസ് അറസ്റ്റ് ചെയ്ത നടപടി വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഡിഎംകെ നേതാവ് എംകെ സ്റ്റാലിനും കനിമൊഴിയും തങ്ങളുടെ...

പൗരത്വ പ്രതിഷേധം: കുന്നംകുളത്ത് ഇന്ന് ജനമഹാസമ്മേളനം -ക്രൈസ്തവ നേതാക്കളും പങ്കെടുക്കും

2 Jan 2020 6:21 AM GMT
സമാപനസമ്മേളനം ചാക്കപ്പായി ഗ്രൗണ്ടില്‍ മുന്‍ മഹാരാഷ്ട്രാ ഗവര്‍ണ്ണര്‍ കെ ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്യും. സാഹിത്യകാരന്‍ പി സുരേന്ദ്രന്‍ മുഖ്യ പ്രഭാഷണം...

'ഇന്ത്യയില്‍ ജനിച്ച് ഇന്ത്യയില്‍ തന്നെ മരിക്കും' ശ്രദ്ധേയമായ തലക്കെട്ടുമായി ദ ടെലഗ്രാഫ്

2 Jan 2020 5:57 AM GMT
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തില്‍ ഇതുവരേ നടന്നതില്‍ ഏറ്റവും വലിയ സമ്മേളനമാണ് ഇന്നലെ കൊച്ചിയില്‍ അരങ്ങേറിയത്. ജനപങ്കാളിത്തം കൊണ്ടും അച്ചടക്കം...

യുപിയില്‍ മുന്‍ ആഭ്യന്തര മന്ത്രിക്കും രക്ഷയില്ല; കാറുകള്‍ കത്തിച്ചവര്‍ക്കെതിരേ നല്‍കിയ പരാതി തള്ളി

2 Jan 2020 5:20 AM GMT
പോലിസും സംഘ്പരിവാര്‍ പ്രവര്‍ത്തകരും ചേര്‍ന്ന് പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച മുസ്‌ലിംകളെ ആക്രമിച്ച മീനാക്ഷി ചൗക്കിനു സമീപമാണ് സയ്യിദ് സമാന്റെ...
Share it