- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇതര സംസ്ഥാന തൊഴിലാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
വിജനമായ പ്രദേശത്ത് കഴിഞ്ഞ രണ്ടു ദിവസമായി അനുഭവപ്പെട്ട രൂക്ഷ ഗന്ധത്തിന്റെ ഉറവിടം അന്വേഷിച്ച അയല്‍വാസികളാണ് ഉയരമുള്ള മരത്തില്‍ ജിര്‍ണ്ണിച്ച മൃതദേഹം കണ്ടെത്തിയത്.
BY APH3 Jan 2020 8:49 AM GMT

X
APH3 Jan 2020 8:49 AM GMT
പരപ്പനങ്ങാടി: ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ദിവസങ്ങളോളം പഴക്കമുള്ള മൃതശരീരം മരത്തില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലാണ് കണ്ടെത്തത്. പറമ്പില്‍പീടികകോഴിപ്പറമ്പത്ത് മാട്ടിലെ പാലപ്പെട്ടിയിലെ ഉയരമുള്ള മരത്തിലാണ് മൃതദേഹം കാണപ്പെട്ടത്.
സമീപത്തെ ക്വാട്ടേഴ്‌സില്‍ താമസിച്ചിരുന്ന ഒറീസ സ്വദേശിയായ ഭായറാം സമ്രത്ത് (24)ആണിതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. നിര്‍മ്മാണ തൊഴിലാളിയ ഇദ്ദേഹത്തെ പത്ത് ദിവസം മുമ്പ് കാണായതായി പറയപ്പെട്ടിരുന്നു.
വിജനമായ പ്രദേശത്ത് കഴിഞ്ഞ രണ്ടു ദിവസമായി അനുഭവപ്പെട്ട രൂക്ഷ ഗന്ധത്തിന്റെ ഉറവിടം അന്വേഷിച്ച അയല്‍വാസികളാണ് ഉയരമുള്ള മരത്തില്‍ ജിര്‍ണ്ണിച്ച മൃതദേഹം കണ്ടെത്തിയത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















