- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അലനെയും താഹയേയും മോചിപ്പിക്കണമെന്നാവാശ്യപ്പെട്ട് അമ്മമാരുടെ ഉപവാസം
രാവിലെ 10 മണി മുതല്‍ ആരംഭിച്ച ഉപവാസം എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ ഡോ: പി ഗീത ഉദ്ഘാടനം ചെയ്തു. കെ അജിത അധ്യക്ഷയായിരുന്നു.

കോഴിക്കോട്: യുഎപിഎ ചുമത്തി അറസ്റ്റു ചെയ്യുകയും പിന്നീട് എന്‍ഐഎയ്ക്ക് വിട്ടുകൊടുക്കുകയും ചെയ്ത അലന്‍, താഹ എന്നിവരെ ഉടനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട്ട് അമ്മമാരുടെ ഉപവാസം നടന്നു. രാവിലെ 10 മണി മുതല്‍ ആരംഭിച്ച ഉപവാസം എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ ഡോ: പി ഗീത ഉദ്ഘാടനം ചെയ്തു. കെ അജിത അധ്യക്ഷയായിരുന്നു.
ജോളി ചിറയത്ത്, ഡോ. ആസാദ്, എന്‍ പി ചെക്കുട്ടി, കെ പി പ്രകാശന്‍, ഡോ. കെ എന്‍ അജോയ് കുമാര്‍, ടി വി വിജയന്‍, മോളി ആര്‍ എ, അംബിക, എം പി കുഞ്ഞിക്കണാരന്‍, പി കെ പ്രിയേഷ്, റുക്‌സാന പി, സുബൈദ കക്കോടി, ഫാരിസ് ഒ കെ, ശബ്‌ന, എന്‍ കെ നയിം ഗഫൂര്‍, ദീപക് നാരായണന്‍, എന്‍ കെ മധുസൂദനന്‍ ,അഡ്വ.ജോണി സെബാസ്റ്റ്യന്‍, അഖില്‍ കുമാര്‍, ബിന്ദു അമ്മിണി എന്നിവര്‍ പ്രസംഗിച്ചു. പി വിജി സ്വാഗതവും സോഫിയ ബിന്ദ് നന്ദിയും പറഞ്ഞു. അഞ്ചു മണിക്ക് താഹയുടെ ഉമ്മ ജമീല നാരങ്ങാനീര് നല്‍കി സമരം അവസാനിപ്പിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















