പുല്ലുവിളയില്‍ പ്രതിഷേധം അതിര് കടന്നു; കൊവിഡ് രോഗികളെ ചികിത്സിക്കുന്ന താല്‍കാലിക ആശുപത്രിക്ക് നേരെ ആക്രമണം

8 Aug 2020 6:32 PM GMT
തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച പുല്ലുവിളയില്‍ കര്‍ശനനിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും ലംഘിച്ച് ജനം...

പ്ലസ്ടു, പത്താം ക്ലാസ് പരീക്ഷ വിജയികള്‍ക്ക് സോഷ്യല്‍ ഫോറത്തിന്റെ അഭിനന്ദനം

8 Aug 2020 6:01 PM GMT
സിബിഎസ്‌സി പത്താം ക്ലാസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ റൗഫിയ അജീബ്, സിബിഎസ്‌സി പ്ലസ്ടു സയന്‍സ് വിഭാഗം പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ ഹിബ...

മതേതര രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കണം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

8 Aug 2020 5:34 PM GMT
യോഗത്തില്‍ രണ്ടു പതിറ്റാണ്ടത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള സ്‌റ്റേറ്റ് കമ്മിറ്റി അംഗവും ഖോബാറിലെ...

യാത്രയയപ്പ് നല്‍കി

8 Aug 2020 5:25 PM GMT
ദമ്മാമില്‍ പ്രവാസം തുടങ്ങിയ ഹബീബ് ശേഷം പത്ത് വര്‍ഷത്തോളം റിയാദ് ഹെല്‍ത്ത് മിനിസ്ട്രിയുടെ എന്‍ജിനീയറിങ് ആന്റ് ഡിസൈന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍...

രക്ഷാപ്രവര്‍ത്തനം മാതൃകാപരം: കേരള സുന്നി യുവജനവേദി

8 Aug 2020 4:12 PM GMT
വിമാനാപകടത്തില്‍പെട്ടവര്‍ക്ക് നഷ്ടപരിഹാരത്തിനൊപ്പം ആശുപത്രി ചെലവും നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും കേന്ദ്ര ഗവണ്‍മെന്റ് സഹായത്തെയും സ്വാഗതം...

അതിതീവ്ര മഴ; കെഎസ്ഇബിയുടെ ജലസംഭരണികളിലെ ജലവിതാനം നിരീക്ഷിക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കി

8 Aug 2020 3:05 PM GMT
കെഎസ്ഇബിയുടെ 18അണക്കെട്ടുകളിലുമായി 1898.6 എംസിഎം ജലമേ ഇപ്പോള്‍ ഒഴുകിയെത്തിയിട്ടുള്ളൂ. ഇവയുടെ ആകെ സംഭരണ ശേഷി 3532.5 എംസിഎം ആണ്.

കോഴിക്കോട് ജില്ലയില്‍ നാളെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍

8 Aug 2020 2:45 PM GMT
കോര്‍പറേഷന്‍ പ്രദേശത്ത് ഉള്‍പ്പടെ കൊവിഡ് സമ്പര്‍ക്ക വ്യാപനം കൂടുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കല്‍പ്പറ്റ നഗരസഭ പൂര്‍ണമായി കണ്ടെയ്ന്‍മെന്റ് സോണ്‍

8 Aug 2020 2:40 PM GMT
നഗരസഭാ പരിധിയിലെ സൂപ്പര്‍ മാര്‍ക്കറ്റ്, ഹൈപ്പര്‍മാര്‍ക്കറ്റ് ഒഴികെയുള്ള ചെറുകിട പലചരക്ക്, പഴം, പച്ചക്കറി കടകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, പെട്രോള്‍...

പാലക്കാട് ജില്ലയില്‍ ഇന്ന് 39 പേര്‍ക്ക് കൊവിഡ്; 46പേര്‍ക്ക് രോഗമുക്തി

8 Aug 2020 2:34 PM GMT
ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 18 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 5 പേര്‍, വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന 11 പേര്‍, ഉറവിടം അറിയാത്ത...

പേരാമ്പ്രയില്‍ ചങ്ങാടം മറിഞ്ഞ് ഒരാള്‍ മരിച്ചു

8 Aug 2020 2:27 PM GMT
ഇന്ന് വൈകീട്ട് നാലിന് ചെരുവണ്ണൂര്‍ ആവള പാണ്ടിയില്‍ കാരയില്‍ നടപ്പാലത്തിലാണ് അപകടം. മൂന്ന് പേര്‍ സഞ്ചരിച്ച ചങ്ങാടം മറിയികുയായിരുന്നു.

കാലവര്‍ഷം: സംസ്ഥാനത്ത് 342 ക്യാംപുകളിലായി 3530 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു

8 Aug 2020 1:49 PM GMT
സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. മുല്ലപ്പെരിയാര്‍ റിസര്‍വോയറിന്റെ ക്യാച്‌മെന്റ് ഏരിയയില്‍ ജലനിരപ്പ് വളരെ വേഗം ഉയരുകയാണ്.

തൃശൂര്‍ ജില്ലയില്‍ 13 ദുരിതാശ്വാസ ക്യാംപുകളിലായി 73 കുടുംബങ്ങള്‍

8 Aug 2020 1:17 PM GMT
പുത്തൂരില്‍ 60 വീട്ടുകാര്‍ക്ക് ജാഗ്രതാനിര്‍ദേശം. ചിറ്റകുന്നില്‍ 11 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

തൃശൂര്‍ ജില്ലയില്‍ കൊവിഡ് കേസുകള്‍ കേസുകള്‍ 2000 കടന്നു; ഇന്ന് 64 പേര്‍ക്ക് രോഗബാധ

8 Aug 2020 1:02 PM GMT
ശനിയാഴ്ച 72 പേര്‍ രോഗമുക്തരായി. ഇതോടെ ജില്ലയില്‍ ഇതുവരെ 1417 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തിട്ടുളളത്.

വയനാട് ജില്ലയില്‍ 10 പേര്‍ക്ക് കൂടി കൊവിഡ്; എട്ടു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

8 Aug 2020 12:54 PM GMT
ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 862 ആയി. ഇതില്‍ 499 പേര്‍ രോഗ മുക്തരായി. രണ്ടു പേര്‍ മരണപ്പെട്ടു.

ഇടുക്കി ജില്ലയില്‍ 41 പേര്‍ക്ക് കൂടി കൊവിഡ്

8 Aug 2020 12:41 PM GMT
23 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് ഇതില്‍ രണ്ടു പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

പരിക്കേറ്റവരുടെ ചികിത്സ: ജാഗ്രതയോടെയുള്ള ഇടപെടല്‍ ഉണ്ടാവുമെന്ന് മുഖ്യമന്ത്രി

8 Aug 2020 12:35 PM GMT
കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അതീവജാഗ്രതയോടെയാണ് ചികിത്സാ സംബന്ധമായ അവലോകനം നടന്നത്.

മലബാറിന്റെ വറ്റാത്ത നന്‍മ; ദുരന്തമുഖത്തും രക്തദാനത്തിന്റെ സന്ദേശം നല്‍കി നിരവധിപേര്‍

8 Aug 2020 12:09 PM GMT
സമൂഹമാധ്യമങ്ങളിലും വിവിധ ഗ്രൂപ്പുകളിലും രക്തം ആവശ്യമാണെന്ന സന്ദേശം പ്രചരിപ്പിച്ച് നിമിഷ നേരങ്ങള്‍ക്കുള്ളില്‍ രക്തം നല്‍കാന്‍ വിവിധ ഭാഗങ്ങളില്‍ നിന്നും ...

കാറിനു മുകളില്‍ മതിലിടിഞ്ഞു വീണു; യാത്രക്കാര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു

8 Aug 2020 11:58 AM GMT
കെഎ 19 എം എ 561 സ്വിഫ്റ്റ് ഡിസൈര്‍ കാറിന് മുകളിലാണ് മതിലിടിഞ്ഞ് വീണത്.

'വീട്ടിലേക്ക് മടങ്ങുന്നു'; നൊമ്പരമായി ഷറഫുദ്ദീന്റെ അവസാന സെല്‍ഫി

7 Aug 2020 6:46 PM GMT
ഭാര്യയെയും ബേബി ഹോസ്പിറ്റലില്‍ തന്നെ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല.

കരിപ്പൂര്‍ വിമാനങ്ങള്‍ കണ്ണൂരില്‍ ഇറക്കും; യാത്രക്കാര്‍ക്ക് സഹായത്തിന് എസ്ഡിപിഐ ഹെല്‍പ് ഡെസ്‌ക്

7 Aug 2020 6:36 PM GMT
ബന്ധപ്പെടേണ്ട നമ്പര്‍: 96450 54056 (റഫീഖ് കീച്ചേരി, എസ്ഡിപിഐ മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റ്).

കരിപ്പൂര്‍ വിമാനാപകടം; മരണ സംഖ്യ 17 ആയി

7 Aug 2020 5:42 PM GMT
15 പേരുടെ നില അതീവ ഗരുതരമാണെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ 123 പേര്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്.

കരിപ്പൂര്‍ വിമാനാപകടം: മരണപ്പെട്ട ആറ് പേരെ തിരിച്ചറിഞ്ഞു

7 Aug 2020 5:19 PM GMT
അപകടത്തില്‍ പൈലറ്റ് ഉള്‍പ്പടെ 11 പേര്‍ മരിച്ചു. നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍.

കരിപ്പൂര്‍ അപകടം: വിമാനങ്ങള്‍ കണ്ണൂരിറക്കും

7 Aug 2020 5:01 PM GMT
കോഴിക്കോടേക്ക് എത്തേണ്ട ദുബായില്‍ നിന്നുള്ള ഫ്‌ലൈ ദുബായ് വിമാനം അല്‍പസമയത്തിനകം കണ്ണൂരില്‍ ഇറങ്ങും.

മല്‍സ്യം വില്‍ക്കാന്‍ അനുവദിച്ചില്ല; പുല്ലുവിളയില്‍ പ്രതിഷേധവുമായി ജനം തെരുവിലിറങ്ങി (വീഡിയോ)

7 Aug 2020 4:07 PM GMT
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇവിടെ മല്‍സ്യ ബന്ധനം നിരോധിച്ചതിനാല്‍ കുടുംബങ്ങള്‍ പട്ടിണിയിലായിരുന്നു. ഇതിനിടെ ജില്ലാ കലക്ടര്‍ നവജ്യോത് ഖോസ...

മൂന്നാര്‍ രാജമല പെട്ടിമുടി ദുരന്തം: എസ്ഡിപിഐ അനുശോചിച്ചു

7 Aug 2020 2:50 PM GMT
തോട്ടം തൊഴിലാളി കുടുംബങ്ങളാണ് കേരളത്തെ നടുക്കിയ ദുരന്തത്തിനിരയായത്. പലരും ഇപ്പോഴും മണ്ണിനടിയിലാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നതേ ഉള്ളൂ....

സ്വര്‍ണക്കടത്ത് കേസ്: മാധ്യമങ്ങള്‍ക്കെതിരേ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

7 Aug 2020 2:40 PM GMT
സ്വര്‍ണക്കടത്തു കേസുമായി തന്നെ ബന്ധിപ്പിക്കാന്‍ എത്ര അധ്വാനിച്ചാലും നടക്കില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. താന്‍ മുഖ്യമന്ത്രി കസേര ഒഴിയണമെന്നാണ്...

ദേശീയ വിദ്യാഭ്യാസ നയം: ഭാഷാ പഠന അവസരങ്ങള്‍ നഷ്ടപ്പെടുത്തരുതെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി

7 Aug 2020 2:32 PM GMT
ഏക ഭാഷാ സംസ്‌കാരത്തിലേക്ക് ഇന്ത്യയെ കൊണ്ടുപോകാനുള്ള ഫാഷിസ്റ്റ് ശക്തികളുടെ ശ്രമം രാജ്യ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും, ചില ഭാഷകളെ വിദ്യാഭ്യാസ...

തൃശൂര്‍ ജില്ലയില്‍ നാളെ റെഡ് അലേര്‍ട്ട്; ഉരുള്‍പൊട്ടല്‍ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപാര്‍പ്പിക്കും

7 Aug 2020 2:19 PM GMT
മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം പൂര്‍ണമായി ഒഴിവാക്കേണ്ടതാണ്. വൈകീട്ട് ഏഴ് മുതല്‍ പകല്‍ ഏഴ് വരെയുള്ള സമയത്ത് മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം...

വടകരയില്‍ വീണ്ടും കൊവിഡ് മരണം

7 Aug 2020 1:59 PM GMT
ഏറാമല മേപ്പാട്ട്മുക്ക് ചെറിയ കണ്ണംകുളങ്ങര ഗ്രീന്‍ വില്ലയില്‍ പി എം ശശി(57) ആണ് മരിച്ചത്.

മലപ്പുറം ജില്ലയില്‍ 143 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; ഉറവിടം അറിയാത്ത 21 കേസുകള്‍

7 Aug 2020 1:23 PM GMT
സമ്പര്‍ക്കത്തിലൂടെ 104 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ആറ് പേര്‍ക്കും വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ 12 പേര്‍ക്കും വൈറസ് ബാധ...

തൃശൂര്‍ ജില്ലയില്‍ 33 പേര്‍ക്ക് കൂടി കൊവിഡ്; 60 പേര്‍ക്ക് രോഗമുക്തി

7 Aug 2020 1:16 PM GMT
ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1941 ആയി. ജില്ലയില്‍ 578 പേര്‍ ചികിത്സയില്‍ കഴിയുന്നു.

കോഴിക്കോട് സ്ഥിതി ഗുരുതരം; കോര്‍പറേഷന്‍ പ്രദേശത്ത് 61 പേര്‍ക്ക് കൊവിഡ് -ജില്ലയില്‍ 149 പേര്‍ക്ക് രോഗബാധ

7 Aug 2020 1:06 PM GMT
സമ്പര്‍ക്കം വഴി 113 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആറുപേര്‍ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം വ്യക്തമല്ല. ഇതോടെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള...

പാലക്കാട് ജില്ലയില്‍ 123 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ഉറവിടം വ്യക്തമല്ലാത്ത 19 രോഗബാധിതര്‍

7 Aug 2020 12:55 PM GMT
ജില്ലയില്‍ കഴിഞ്ഞ ദിവസം മരണപ്പെട്ട ഉറവിടമറിയാതെ രോഗബാധ ഉണ്ടായ മാത്തൂര്‍ സ്വദേശിയും ആന്ധ്രാപ്രദേശില്‍ നിന്നു വന്ന ശേഷം മരണപ്പെട്ട വേങ്ങശ്ശേരി...

ബാബരി: മാധവന്റെ കഥാപാത്രവും മനോരമ പത്രാധിപരും; മാധ്യമ മലക്കം മറിയലുകളുടെ സത്യാനന്തര കാഴ്ചകള്‍..!

7 Aug 2020 12:41 PM GMT
ടിപ്പു സുല്‍ത്താനെതിരെ ബജ്‌റംഗ് ദളും ആര്‍എസ്എസും രംഗത്തു വരികയും സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമാക്കണമെന്ന് സംഘപരിവാര്‍ ആവശ്യമുന്നയിക്കുകയും ...

നിര്‍ഝരി ഹജ്ജ് ഗീതങ്ങള്‍ പ്രകാശനം ചെയ്തു

7 Aug 2020 12:18 PM GMT
ജിദ്ദ: രണ്ട് ദശാബ്ദങ്ങള്‍ക്ക് മുമ്പ് ജിദ്ദയില്‍ ഒരു കൂട്ടം പ്രവാസികള്‍ 'സര്‍ഗ സംഗമം' കലാവേദിയുടെ തണലില്‍ വാഗ്മിയും എഴുത്തുകാരനുമായ വി കെ ജലീലിന്റെ നേതൃ...

തൃശൂര്‍ ജില്ലയിലെ 23 ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണാകും

7 Aug 2020 11:48 AM GMT
കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കുന്ന വാര്‍ഡുകളില്‍ ഇതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളായിരിക്കും ബാധകം.
Share it