- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > APH
പെട്ടിമുടിയിലെ തെരച്ചില്‍ കൊവിഡ് മാനദണ്ഡം പാലിച്ച്: ജില്ലാ കലക്ടര്‍
12 Aug 2020 2:02 PM GMTഇതുവരെ നടത്തിയ ടെസ്റ്റില്‍ രണ്ടു പേര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയിട്ടുണ്ട്. ഫയര്‍ ഫോഴ്‌സിലെ ഒരു ജീവനക്കാരനും മീഡിയയുമായി ബന്ധപ്പെട്ട ഒരാള്‍ക്കുമാണ്...
അമല ആശുപത്രിയില്‍ സമ്പര്‍ക്ക കേസുകള്‍; തൃശൂരിലെ സ്വകാര്യ ആശുപത്രികളില്‍ കടുത്ത നിയന്ത്രണം
12 Aug 2020 1:27 PM GMTഅമല ആശുപത്രിയില്‍ ജനറല്‍ ഒപി ഒരാഴ്ചത്തേക്ക് നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം നല്‍കി. ക്യാന്‍സര്‍ വിഭാഗം മാത്രം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്...
തൃശൂര്‍ ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍
12 Aug 2020 1:10 PM GMTപുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍: കൊരട്ടി ഗ്രാമപഞ്ചായത്ത് 1, 19 വാര്‍ഡുകള്‍, പാണഞ്ചേരി 7, 8 വാര്‍ഡുകള്‍ മുഴുവനായും 6ാം വാര്‍ഡ് ഭാഗികമായും (കുതിരാന്‍...
തൃശൂര്‍ ജില്ലയില്‍ 19 പേര്‍ക്ക് കൂടി കൊവിഡ്; 55 പേര്‍ക്ക് രോഗമുക്തി
12 Aug 2020 1:04 PM GMTസമ്പര്‍ക്കരോഗബാധിതര്‍ 16 ആണ്. അബുദാബിയില്‍ നിന്ന് തിരിച്ചെത്തിയ ഒരാളും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തിയ 2 പേരും കൊവിഡ് ബാധിതരായി. അമല...
കോട്ടയത്ത് 76 പുതിയ രോഗികള്‍; ആകെ 504 പേര്‍ ചികില്‍സയില്‍
12 Aug 2020 12:56 PM GMTആര്‍പ്പൂക്കര ഗ്രാമപഞ്ചായത്തില്‍ 13 പേര്‍ക്ക് സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചു. കോട്ടയം മുനിസിപ്പാലിറ്റി 11, വിജയപുരം ഗ്രാമപഞ്ചായത്ത്9, വൈക്കം...
പാലക്കാട് ജില്ലയില്‍ ഇന്ന് 81 പേര്‍ക്ക് കൊവിഡ്; 86 പേര്‍ക്ക് രോഗമുക്തി
12 Aug 2020 12:50 PM GMTഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 58പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 3 പേര്‍, വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന 6 പേര്‍, ഉറവിടം അറിയാത്ത...
മലപ്പുറം ജില്ലയില്‍ 261 പേര്‍ക്ക് കൂടി കൊവിഡ്; സമ്പര്‍ക്കത്തിലൂടെ 237 പേര്‍ക്ക് വൈറസ്ബാധ
12 Aug 2020 12:40 PM GMTരോഗബാധിതരായി ചികിത്സയില്‍ 1,726 പേര്‍. ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 4,015 പേര്‍ക്ക്. 1,610 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം. ആകെ നിരീക്ഷണത്തിലുള്ളത് ...
സെയ്ത് അബ്ദുല്ല നിര്യാതനായി
12 Aug 2020 12:23 PM GMTസുരേഷ് ഹോട്ടല്‍ റോഡില്‍ 'റോസ്' സെയ്ത് അബ്ദുല്ല(64) നിര്യാതനായി.
അഞ്ച് സംസ്ഥാനങ്ങളോട് കൊവിഡ് പരിശോധനകള്‍ വര്‍ദ്ധിപ്പിക്കണമെന്ന് പ്രധാനമന്ത്രി
12 Aug 2020 12:16 PM GMTഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ഉള്‍പ്പെടെ പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് മോദി ഇപ്രകാരം ആവശ്യപ്പെട്ടത്.
ദീപക് മിത്തല്‍ ഖത്തറിലെ ഇന്ത്യന്‍ അംബാസിഡറായി ചുമതലയേറ്റു
10 Aug 2020 6:30 PM GMT1998 ലെ ഐഎഫ്എസ് ബാച്ചുകാരനായ മിത്തല്‍ ഇതേ പദവിയില്‍ പാക്കിസ്ഥാന്‍, ഇറാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര കാര്യലയത്തിലും സേവനം...
കാലാവധി കഴിഞ്ഞ സന്ദര്‍ശ വിസക്കാര്‍ക്ക് യുഎഇ ഒരു മാസം കൂടി അനുവദിച്ചു
10 Aug 2020 6:06 PM GMTകൊവിഡ് വ്യാപനം തടയാന്‍ വേണ്ടി യുഎഇ വ്യാമഗതാഗതം നിര്‍ത്തി വെച്ചതിനെ തുടര്‍ന്ന് രാജ്യത്ത് കഴിഞ്ഞിരുന്നവര്‍ക്ക് നാളെ വരെയായിരുന്നു പിഴ കൂടാതെ രാജ്യം...
തൃശൂര്‍ ജില്ലയില്‍ 215 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു
10 Aug 2020 5:50 PM GMTജില്ലയില്‍ അഞ്ച് ക്യാംപുകള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള ക്വാറന്‍ൈറനില്‍ ഉള്ളവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ സജ്ജമാക്കിയിട്ടുണ്ട്.
കാസര്‍കോട് രണ്ട് കെഎസ്ആര്‍ടിസി കണ്ടക്ടര്‍മാര്‍ക്ക് കൊവിഡ്; ഡിപ്പോ അടച്ചു
10 Aug 2020 5:14 PM GMTഇന്നലെ കാസര്‍കോട് ഡിപ്പോയിലെ മെക്കാനിക്കിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കാസര്‍കോട് ഡിപ്പോയില്‍ നിന്നും നാളെ ബസുകള്‍ ഓടില്ല.
സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസില്‍ തിരിച്ചെത്തി
10 Aug 2020 4:35 PM GMTജൂലൈ ആദ്യമാണ് സച്ചിനും മറ്റ് 18 എംഎല്‍എമാരും കലാപക്കൊടി ഉയര്‍ത്തിയത്. ഇതോടെ ഗെഹ്‌ലോട്ട് സര്‍ക്കാരിന്റെ ഭാവി അനിശ്ചിതത്വത്തിലായി.
രാമക്ഷേത്ര നിര്‍മാണം: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ വിമര്‍ശനവുമായി റാണ അയ്യൂബ്
10 Aug 2020 3:05 PM GMT1992ലെ ബാബരി മസ്ജിദ് ധ്വംസനവും 2002ലെ ഗുജറാത്ത് വംശഹത്യ ഉള്‍പ്പടെ 93 കലാപങ്ങളും റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ ഇപ്പോള്‍ അയോധ്യയില്‍ നിന്ന്...
തൃശൂര്‍ ജില്ലയില്‍ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
10 Aug 2020 2:29 PM GMTഅളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 2, കോലഴി വാര്‍ഡ് 12, 13, 14, അരിമ്പൂര്‍ വാര്‍ഡ് 13, തോളൂര്‍ വാര്‍ഡ് 5.
തൃശൂര്‍ ജില്ലയില്‍ 40 പേര്‍ക്ക് കൂടി കൊവിഡ്; 60 പേര്‍ക്ക് രോഗമുക്തി
10 Aug 2020 1:56 PM GMTഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 30 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രോഗ ഉറവിടമറിയാത്ത 3 പേരും ആരോഗ്യപ്രവര്‍ത്തകയായ (26) തെക്കുകര സ്വദേശിയും...
കോട്ടയത്ത് 40 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
10 Aug 2020 1:31 PM GMTസമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവരില്‍ ഏഴു പേര്‍ കടുത്തുരുത്തി കെഎസ് പുരം സ്വദേശികളാണ്. കോട്ടയം താഴത്തങ്ങാടിയില്‍ നാലു പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു....
12കാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ലീഗ് നേതാവിനെതിരേ പോക്‌സൊ കേസ്
10 Aug 2020 1:22 PM GMTകഴിഞ്ഞ ദിവസം കുട്ടിയെ പഠനോപകരണങ്ങള്‍ നല്‍കാനുണ്ടന്ന് പറഞ്ഞ് വിളിച്ച് വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ഇന്ന് രാവിലെ കുട്ടിയുടെ മാതാവാണ്...
പാലക്കാട് ജില്ലയില്‍ ഇന്ന് 147 പേര്‍ക്ക് കൊവിഡ്; ഉറവിടം അറിയാത്ത 29 പേര്‍
10 Aug 2020 12:58 PM GMTസമ്പര്‍ക്കം വഴി 70 പേര്‍ക്കും ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പാലക്കാട് ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.
കോഴിക്കോട് ജില്ലയില്‍ ഇന്ന് 66 പോസിറ്റീവ് കൂടി; 71 പേര്‍ക്ക് രോഗമുക്തി
10 Aug 2020 12:49 PM GMTസമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ 52, ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ ആറ്.
നീരൊഴുക്ക് കുറഞ്ഞു; പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഒരു സ്ലൂയിസ് ഗേറ്റ് അടച്ചു
10 Aug 2020 12:40 PM GMTഒരു സ്ലൂയിസ് വഴി ജലം ചാലക്കുടി പുഴയിലേക്ക് ഒഴുകുന്നു. ക്രസ്റ്റ് ഗേറ്റുകള്‍ വഴി ജലം ഒഴുകുന്നില്ല.
മലവെള്ളപ്പാച്ചിലില്‍ കൊടുങ്ങല്ലൂരില്‍ ആനയുടെ ജഡം ഒഴുകിയെത്തി (വീഡിയോ)
9 Aug 2020 10:20 AM GMTമലയാറ്റൂര്‍ മഹാഗണി തോട്ടത്തില്‍ നിന്ന് ശക്തമായ ഒഴുക്കില്‍പ്പെട്ടാണ് ആന അപകടത്തില്‍ പെട്ടത്.
അമിത് ഷായുടെ കൊവിഡ് പരിശോധന പൂര്‍ത്തിയായിട്ടില്ല; ബിജെപി എംപിയെ തിരുത്തി ആഭ്യന്തര മന്ത്രാലയം
9 Aug 2020 9:50 AM GMTമനോജ് തിവാരിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ അമിത് ഷാക്ക് കൊവിഡ് നെഗറ്റീവായെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അമിത് ഷായുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയെന്ന് ബിജെപി മന്ത്രി; തിരുത്തുമായി ആഭ്യന്തര മന്ത്രാലയം
9 Aug 2020 8:31 AM GMTആഗസ്റ്റ് രണ്ടിനാണ് അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഹരിയാനയിലെ ഗുര്‍ഗാവിലെ മേദാന്ത ആശുപത്രിയിലായിരുന്നു ചികിത്സ.
കേരളത്തിലുണ്ടായ വിമാന, പ്രകൃതി ദുരന്തങ്ങളില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം അനുശോചിച്ചു
9 Aug 2020 8:13 AM GMTഈ രണ്ട് ദുരന്തസമയത്തും സജീവമായി രക്ഷാ പ്രവര്‍ത്തനം നടത്തിയ നാട്ടുകാരെയും, സന്നദ്ധ പ്രവര്‍ത്തകരേയും, സര്‍ക്കാര്‍ സംവിധാനങ്ങളേയും യോഗം അഭിനന്ദിച്ചു.
കനത്ത മഴയില്‍ നാടുകാണി ചുരത്തില്‍ വിള്ളല്‍
9 Aug 2020 7:49 AM GMTപാതയുടെ മദ്യത്തില്‍ ഏകദേശം മുപ്പതോളം മീറ്ററോളമാണ് വിള്ളല്‍ രൂപപ്പെട്ടത്.
കൊവിഡ് ബാധിച്ച് മലപ്പുറം ഒളവട്ടൂര്‍ സ്വദേശി മരിച്ചു
9 Aug 2020 7:36 AM GMTഇതോടെ ജില്ലയില്‍ കൊവിഡ് ബാധിതരായി മരണമടഞ്ഞവരുടെ എണ്ണം പതിനെട്ടായി.
കരിപ്പൂര്‍ വിമാന അപകടം: അന്വേഷണ സംഘം രൂപികരിച്ചു
9 Aug 2020 7:29 AM GMTമലപ്പുറം അഡീഷനല്‍ എസ്പി ജി സാബു വിന്റെ നേതൃത്വത്തില്‍ 30 അംഗ ടീമാണ് രൂപീകരിച്ചത്.
ഹൃദയാഘാതം മൂലം കോഴിക്കോട് നല്ലളം സ്വദേശി അബ്ദുല്‍ ലത്തീഫ് സൗദിയില്‍ മരിച്ചു
9 Aug 2020 6:12 AM GMTകഴിഞ്ഞ പതിമൂന്ന് കൊല്ലമായി ഇദ്ദേഹം റിയാദിലെ അല്‍ ജവ്‌സ ഗോള്‍ഡന്‍ ട്രേഡിങ് (ഹരിതം ഫുഡ്)കമ്പനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്തു വരികയായിരുന്നു.
അതിതീവ്ര മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട്
9 Aug 2020 6:00 AM GMTഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം എന്നിവ മുന്നില്‍ കണ്ട് കൊണ്ടുള്ള തയ്യറെടുപ്പുകള്‍ നടത്താനും അതീവ ജാഗ്രത...
കരിപ്പൂര്‍ വിമാനാപകടം: ആശുപത്രി ബില്ലുകള്‍ ആരോഗ്യകുപ്പ് നേരിട്ട് സ്വീകരിക്കും
9 Aug 2020 5:38 AM GMTബില്ലുകള്‍ ആശുപത്രി അധികൃതര്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് നല്‍കരുത്. ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.
രാജ്യത്ത് 24 മണിക്കൂറില്‍ 64,399 പേര്‍ക്ക് കൊവിഡ്; 861 മരണം
9 Aug 2020 5:33 AM GMTമഹാരാഷ്ട്ര, ആന്ധ്ര, കര്‍ണാടക, തമിഴ്‌നാട് എന്നി സംസ്ഥാനങ്ങളിലാണ് രോഗബാധിതര്‍ കൂടുതലുളളത്. മഹാരാഷ്ട്രയില്‍ ആകെ കൊവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം...
മുല്ലപ്പെരിയാറിലെ ജലം പുറത്തേക്ക് ഒഴുക്കിവിടണമെന്ന് തമിഴ്‌നാടിനോട് കേരളം
9 Aug 2020 4:56 AM GMTതമിഴ്‌നാടിന്റെ ഭാഗമായ പെരിയാര്‍ ഡാമിന്റെ സര്‍പ്‌ളസ് ഷട്ടറുകള്‍ 1,22,000 ക്യൂസെക്‌സ് ജലം പുറന്തള്ളാന്‍ പര്യാപ്തമായ രീതിയില്‍ പ്രവര്‍ത്തനക്ഷമമാണ്. 23000 ...
ലോകത്ത് 24 മണിക്കൂറില്‍ 2.61 ലക്ഷം പേര്‍ക്ക് കൊവിഡ്, മരണം 5,604
9 Aug 2020 4:35 AM GMTലോകത്ത് നിലവില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യയാണ് മുന്നില്‍. മഹാരാഷ്ട്ര, ആന്ധ്ര, കര്‍ണാടക, തമിഴ്‌നാട് എന്നി സംസ്ഥാനങ്ങളിലാണ് രോഗബാധിതര്‍...
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കയായി നിരോധിച്ച നോട്ടുകള്‍ വീണ്ടും; ഇതുവരെ ലഭിച്ചത് ഒന്നേമുക്കാല്‍ കോടിയുടെ നോട്ടുകള്‍
9 Aug 2020 3:57 AM GMT2016 നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ 500, 1000 നോട്ടുകള്‍ നിരോധിച്ചത്. നിശ്ചിത കാലം വരെ നിരോധിച്ച നോട്ടുകള്‍...








































