മലവെള്ളപ്പാച്ചിലില്‍ കൊടുങ്ങല്ലൂരില്‍ ആനയുടെ ജഡം ഒഴുകിയെത്തി (വീഡിയോ)
മലയാറ്റൂര്‍ മഹാഗണി തോട്ടത്തില്‍ നിന്ന് ശക്തമായ ഒഴുക്കില്‍പ്പെട്ടാണ് ആന അപകടത്തില്‍ പെട്ടത്.
BY APH9 Aug 2020 10:20 AM GMT

X
APH9 Aug 2020 10:20 AM GMT
കൊടുങ്ങല്ലൂര്‍: മലവെള്ളപ്പാച്ചില്‍ ശക്തമായ അടിയൊഴുക്ക് മൂലം കൊടുങ്ങല്ലൂരില്‍ ആനയുടെ ജഡം പുഴയിലൂടെ ഒഴുകിയെത്തി. ഒരാഴ്ചയില്‍ താഴെ പഴക്കമുള്ള ഏകദേശം 20-25 വയസ്സ് പ്രായം വരുന്ന കുട്ടിക്കൊമ്പന്റെ ജഡമാണ് കാഞ്ഞിരപ്പുഴയില്‍ ഒഴുകിയെത്തിയത്. വടം കെട്ടിയാണ് ജഡം കരക്കടുപ്പിച്ചത്.
മലയാറ്റൂര്‍ മഹാഗണി തോട്ടത്തില്‍ നിന്ന് ശക്തമായ ഒഴുക്കില്‍പ്പെട്ടാണ് ആന അപകടത്തില്‍ പെട്ടത്. കാലടിയില്‍ വെച്ച് ആനയുടെ ജഡം ദൃശ്യമായതോടെ അവിടം മുതല്‍ വനംവകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് മാഞ്ഞാലി പുഴ വഴി പറവൂര്‍ ഗോതുരുത്തിലെത്തി അവിടെനിന്ന് കാഞ്ഞിരപ്പുഴയില്‍ അടിയുകയായിരുന്നു. വനം വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധിച്ചതിന് ശേഷം മാത്രമാണ് സംസ്‌കരിക്കാനുള്ള നടപടികള്‍ ആരംഭിക്കുക.
Next Story
RELATED STORIES
ബിജെപി എംപിയുടെ 'തീവ്രവാദി' അധിക്ഷേപം; നടപടിയില്ലെങ്കില്‍...
22 Sep 2023 2:59 PM GMTജനതാദള്‍ (എസ്) എന്‍ഡിഎയില്‍ ചേര്‍ന്നു; തീരുമാനം കേരള ഘടകം തള്ളി
22 Sep 2023 2:04 PM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്‍പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMT'മുല്ലാ തീവ്രവാദി, സുന്നത്ത് ചെയ്തവന്...'; ബിഎസ് പി എംപിക്കെതിരേ വിഷം ...
22 Sep 2023 10:29 AM GMTരാജ്യസഭയും കടന്ന് വനിതാസംവരണ ബില്‍; രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചാല്‍ ...
22 Sep 2023 6:26 AM GMTവോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ നിര്‍ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMT