Top

You Searched For "elephant"

കാട്ടുകൊമ്പനെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി

11 March 2020 2:40 PM GMT
തലപ്പുഴ മക്കിമല വനമേഖലയിലെ കാളികുണ്ടിലാണ് 40 വയസ് പ്രായം തോന്നിക്കുന്ന കാട്ടു കൊമ്പനെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

നാട്ടിലിറങ്ങിയ കാട്ടാന വനപാലകനെ കുത്തിക്കൊന്നു

27 Feb 2020 5:40 AM GMT
രാജാമ്പാറ ഫോറസ്റ്റ് സ്‌റ്റേഷനിലെ ട്രൈബല്‍ വാച്ചര്‍ ളാഹ ആഞ്ഞിലിമൂട്ടില്‍ എ എസ് ബിജു(38) ആണ് മരിച്ചത്. ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ കടുമീന്‍ചിറ കട്ടിക്കല്ല് കുന്നുംപുറത്ത് കെ പി പൗലോസ്(രാജന്‍62) റാന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

ശബരിമല തീര്‍ഥാടകനെ കാട്ടാന അടിച്ചു കൊന്നു

5 Jan 2020 7:16 AM GMT
മുക്കുഴി വള്ളിത്തോട് പൂക്കുറ്റിത്താവളത്തില്‍ വെളുപ്പിന് 4 മണിയ്ക്കാണ് സംഭവം. യാത്രക്കിടെ വെള്ളാറം ചെറ്റ ഇടത്താവളത്തില്‍ വിശ്രമിക്കുകയായിരുന്ന തമിഴ്‌നാട് സ്വദേശിയായ തീര്‍ഥാടകനെയാണ് കാട്ടാന അടിച്ചു കൊന്നത്.

വയനാട്ടില്‍ ലോറിയിടിച്ച് പരിക്കേറ്റ കാട്ടാന ചരിഞ്ഞു

11 July 2019 4:50 PM GMT
മുത്തങ്ങ: വയനാട്ടില്‍ കോഴിക്കോട് മൈസൂര്‍ ദേശീയപാതയിലെ പൊന്‍കുഴിക്കു സമീപം ചരക്കു ലോറി ഇടിച്ചു ഗുരുതര പരിക്കേറ്റ കാട്ടാന ചരിഞ്ഞു. 25 വയസോളം പ്രായം വരുന്...

കാഞ്ഞിരക്കൊല്ലിയില്‍ കാട്ടാനയാക്രമണം; ഇരുചക്ര വാഹനയാത്രികനെ കാണാതായി

19 Jun 2019 7:19 PM GMT
കണ്ണൂര്‍: കാഞ്ഞിരക്കൊല്ലിയിലെ ശാന്തിനഗര്‍ റോഡില്‍ കാട്ടാനയുടെ ആക്രമണത്തിനിരയായ യുവാവിനെ കാണാതായി. ബുധനാഴ്ച രാത്രി എട്ടരയോടൊണ് സംഭവം. ബൈക്കില്‍ വരികയാ...

വനംവകുപ്പ് വാച്ചര്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

17 Jun 2019 4:13 AM GMT
ബാവലി തോണിക്കടവിലുള്ള തുറമ്പൂര്‍ കോളനിയിലെ ബസവന്റ മകന്‍ കെഞ്ചന്‍ (46) ആണ് മരിച്ചത്.

9 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം; കിണറ്റില്‍ വീണ കാട്ടാനയെ കരയ്‌ക്കെത്തിച്ചു

4 Jun 2019 2:11 AM GMT
വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വിശ്രമമില്ലാത്ത പരിശ്രമത്തിനൊടുവില്‍ 35 അടിയിലേറെ താഴ്ചയുളള കിണറ്റില്‍ നിന്നും ആനയെ കരക്കെത്തിച്ചു. ആതിരപ്പള്ളിയിലെ റിസോര്‍ട്ടിലെ ചുറ്റുമതിലില്ലാത്ത കിണറ്റില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടരക്കാണ് കാട്ടാന വീണത്.

അട്ടപ്പാടിയില്‍ കുഴിച്ചിട്ട നിലയില്‍ ആനക്കൊമ്പുകള്‍ കണ്ടെത്തി

31 May 2019 4:03 PM GMT
ആനവേട്ട സംഘമാണ് കൊമ്പുകള്‍ ഒളിപ്പിച്ചതെന്ന് സംശയിക്കുന്നതെന്ന് പോലിസ് പറഞ്ഞു. അഗളി പോലിസ് കസ്റ്റഡിയിലെടുത്ത ആനക്കൊമ്പുകള്‍ വനംവകുപ്പിന് കൈമാറി.

നേര്യമംഗലം വനത്തില്‍ കാട്ടാനയുടെ ജഡം കണ്ടെത്തി

13 May 2019 7:36 PM GMT
നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിലെ വെളിയത്തുപറമ്പ് ആനന്ദന്‍കുടി ഭാഗത്താണ് ആനയുടെ ജഡം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ ഉള്‍വനത്തില്‍ പോയ ആദിവാസികളാണ് നാല് വയസ്സ് പ്രായമുള്ള കാട്ടാനയുടെ ജഡം കണ്ടെത്തിയത്.

തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ വിലക്ക്; തൃശൂര്‍ പൂരത്തിന് ആനകളെ വിട്ട് നല്‍കില്ലെന്ന് ഉടമകള്‍

8 May 2019 9:14 AM GMT
മന്ത്രിതല യോഗത്തില്‍ ഉണ്ടായ തീരുമാനം സര്‍ക്കാര്‍ അട്ടിമറിച്ചു. ഉടമകള്‍ ആനക്കള പീഡിപ്പിച്ച് കോടികള്‍ ഉണ്ടാക്കുന്നുവെന്ന വനം മന്ത്രിയുടെ പ്രസ്താവന പ്രതിഷേധാര്‍ഹമാണ്. മന്ത്രിയുടെ പ്രസ്താവനക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സംഘടന വ്യക്തമാക്കി.

നാട്ടിലെത്തിയ കാട്ടാനയ്ക്ക് സുഖപ്രസവം; സംരക്ഷണമൊരുക്കി 11 ആനകള്‍ (വീഡിയോ)

4 May 2019 12:39 PM GMT
രാവിലെ മുതല്‍ പ്രദേശത്ത് ആനക്കൂട്ടം നിലയുറപ്പിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഏറെ കഴിഞ്ഞിട്ടും ആനകള്‍ കാട്ടിലേക്ക് കയറാതിരുന്നതോടെയാണ് നാട്ടുകാര്‍ നിരീക്ഷിച്ചത്. പ്രസവിച്ച ആനക്കും കുഞ്ഞിനും സംരക്ഷണ മൊരുക്കിയാണ് മറ്റ് ആനകളും നിലയുറപ്പിച്ചത്.

'ശരീരം മുഴുവന്‍ തീപിടിച്ച് ജീവനും കൊണ്ട് ഓടുന്ന ആന' ആ ചിത്രത്തിന് പിന്നില്‍

17 April 2019 5:29 AM GMT
വാലിന് തീ പിടിച്ച അമ്മയാനയുടെ പിന്നാലേ ശരീരം മുഴുവന്‍ തീപിടിച്ച് വേദനയോടെ കരഞ്ഞു കൊണ്ട് ആ കുട്ടിയാന ഓടുകയാണ്. ലോകം മുഴുവന്‍ വേദനയൊടെ ഏറ്റവാങ്ങിയ ഈ ചിത്രത്തിന് പറയുവാനുള്ളത് കൊടും ക്രൂരതയുടെ കഥ.

മദ്യക്കുപ്പികളുമായി കാട് കയറുന്നവരുടെ ശ്രദ്ധയ്ക്ക്

10 April 2019 2:29 PM GMT
ഒരാഴ്ചകൊണ്ട് വ്രണം പഴുത്ത് പുഴുക്കള്‍ മാംസം തുളച്ച് അകത്തേക്ക് കയറും.ആനയുടെ ചോരക്കുഴലില്‍പ്പോലും പുഴുക്കള്‍ കയറും. ദിവസം ശരാശരി 30 ലിറ്റര്‍ വെള്ളം കുടിച്ച് 200കിലോ ഭക്ഷണം കഴിച്ച് 50കിലോമീറ്റര്‍ നടന്നു ജീവിക്കേണ്ട മൃഗമാണ് ആന.

കാട്ടാന മാലിന്യടാങ്കില്‍ വീണു; രക്ഷാപ്രവര്‍ത്തനം തുടങ്ങിയില്ലെന്ന് ആക്ഷേപം

13 Feb 2019 3:29 AM GMT
പെരിയാര്‍ ഹൗസിലെ മലിന ജലം സംഭരിക്കുന്ന പത്തടിയോളം താഴ്ചയുള്ള ടാങ്കില്‍ എട്ടടിയോളം വെള്ളമുണ്ട്

തേന്‍ ശേഖരിച്ച് മടങ്ങവെ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

4 Jun 2016 4:13 AM GMT
മാനന്തവാടി: തേന്‍ ശേഖരിക്കാന്‍ വനത്തില്‍ പോയി മടങ്ങവെ ആദിവാസി യുവാവിനെ കാട്ടാന ആക്രമിച്ചു കൊന്നു. ബാവലി, തോണിക്കടവ്, കക്കേരി കോളനിയിലെ കുട്ടന്റെയും...

വയനാട് വന്യജീവി സങ്കേതത്തില്‍ വെടിയേറ്റ് കാട്ടാന ചരിഞ്ഞു

31 May 2016 4:03 AM GMT
സുല്‍ത്താന്‍ ബത്തേരി: വയനാട് വന്യജീവി സങ്കേതത്തില്‍ അജ്ഞാതരുടെ വെടിയേറ്റ് കാട്ടാന ചരിഞ്ഞു. 15 വയസ്സ് മതിക്കുന്ന പിടിയാനയാണ് ചരിഞ്ഞത്. സംഭവത്തില്‍...

ആകാശ സവാരി നടത്തിയ ആന

30 April 2016 12:09 PM GMT
ആകാശത്ത് ആനയെ കണ്ടവര്‍ ആദ്യമൊന്നു അമ്പരന്നു, പിന്നെയാണ് കാര്യം മനസ്സിലായത്. ഡിസ്‌നി കഥകളിലെ പോലെ വായുവിലൂടെ പറക്കുന്ന ആന. അമേരിക്കയിലെ...

ജീവനെടുത്ത് ആനക്കലി; ഒരാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടത് 4 പാപ്പാന്‍മാര്‍

9 April 2016 3:41 AM GMT
പി പി ഷിയാസ്തിരുവനന്തപുരം: ചുട്ടുപൊള്ളുന്ന മീനച്ചൂടില്‍ ആനകള്‍ ഇടയാന്‍ കാരണം വേണ്ടത്ര പരിചരണവും വിശ്രമവും ലഭിക്കാത്തതുമൂലം. ഇതോടൊപ്പം നിയമങ്ങള്‍...

ആനയുടെ ദുരന്തം; പാപ്പാന്‍മാരുടെയും

8 April 2016 7:49 PM GMT
തടിപിടിക്കുന്നതിനിടയില്‍ ഇടഞ്ഞ ആന കോട്ടയത്ത് രണ്ടു പാപ്പാന്‍മാരെ ദാരുണമായി കുത്തിക്കൊന്നു. അതിനു തൊട്ടുമുമ്പാണ് തിരുവനന്തപുരം ജില്ലയിലെ തൃക്കണാപുരത്ത് ...

ഇടഞ്ഞ ആന രണ്ട് പാപ്പാന്മാരെ കുത്തിക്കൊന്നു

7 April 2016 7:53 PM GMT
കോട്ടയം: കറുകച്ചാലില്‍ തടിപിടിക്കാന്‍ കൊണ്ടുവന്ന ആന ഇടഞ്ഞ് ഒന്നാം പാപ്പാനെയും രണ്ടാം പാപ്പാനെയും കുത്തിക്കൊന്നു. നെടുങ്ങാടപ്പള്ളി ശാന്തിപുരം...

കുടുംബത്തിലെ അഞ്ചുപേരെ കാട്ടാന കുത്തിക്കൊന്നു

5 April 2016 8:13 PM GMT
തേസ്പൂര്‍: വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുടുംബത്തിലെ അഞ്ചുപേരെ കാട്ടാന കുത്തിക്കൊന്നു. അസമിലെ ചരിയാലി ജില്ലയിലാണു സംഭവം. മരിച്ചവരില്‍ ഒമ്പതു...

രണ്ടു തോട്ടംതൊഴിലാളികളെ കാട്ടാന ചവിട്ടിക്കൊന്നു

2 April 2016 3:04 AM GMT
ഗൂഡല്ലൂര്‍: വ്യത്യസ്ത സംഭവങ്ങളിലായി രണ്ടു തോട്ടംതൊഴിലാളികളെ കാട്ടാന ചവിട്ടിക്കൊന്നു. ഊട്ടിക്കടുത്ത പന്തല്ലൂര്‍ മേങ്കോറഞ്ചില്‍ കഴിഞ്ഞ ദിവസം രാത്രിയാണു...

ആലഞ്ചേരി പൂരത്തിനെത്തിയ ആന ഇടഞ്ഞു, പാപ്പാനെ കുത്തിക്കൊന്നു (വീഡിയോ)

29 March 2016 9:08 AM GMT
പെരിന്തല്‍മണ്ണ: പുലാമന്തോള്‍ ആലഞ്ചേരി പൂരത്തിനെത്തിയ ആന ഇടഞ്ഞു പാപ്പാനെ കുത്തിക്കൊന്നു.കോട്ടയം സ്വദേശി മല്ലപ്പള്ളി സ്വദേശി പി.ബി.അനില്‍കുമാര്‍ (44)...

നാലുപേരെ ആനക്കൂട്ടം ചവിട്ടിക്കൊന്നു

21 March 2016 3:37 AM GMT
ബര്‍ദമാന്‍: പശ്ചിമ ബംഗാളിലെ ബര്‍ദമാന്‍ ജില്ലയില്‍ വ്യത്യസ്ത സംഭവങ്ങളിലായി സ്ത്രീ ഉള്‍പ്പെടെ നാലുപേരെ കാട്ടാനക്കൂട്ടം ചവിട്ടിക്കൊന്നു. നഷിഗ്രാം,...

ആനക്കൊമ്പ് കേസ് : ഉടമസ്ഥാവകാശം നല്‍കിയതായി സര്‍ക്കാര്‍

29 Feb 2016 8:16 PM GMT
കൊച്ചി: ചലച്ചിത്രതാരം മോഹന്‍ലാലിന്റെ കൊച്ചിയിലെ വസതിയില്‍നിന്നു കണ്ടെടുത്ത ആനക്കൊമ്പുകളുടെ ഉടമസ്ഥാവകാശം അദ്ദേഹത്തില്‍ത്തന്നെ നിക്ഷിപ്തമാക്കി ഉത്തരവു...

എഴുന്നള്ളത്തിനു കൊണ്ടുവന്ന ആന പാപ്പാനെ എറിഞ്ഞുകൊന്നു

14 Feb 2016 5:27 AM GMT
കായംകുളം: ക്ഷേത്രത്തില്‍ എഴുന്നള്ളത്തിനു കൊണ്ടുവന്ന ആന ഇടഞ്ഞ് പാപ്പാനെ ചവിട്ടിത്തെറിപ്പിച്ചശേഷം തുമ്പിക്കൈകൊണ്ട് എറിഞ്ഞു കൊന്നു. ക്ഷേത്രപരിസരത്ത്...

നിയമങ്ങള്‍ കാറ്റില്‍പ്പറത്തി ആഘോഷ സമയത്ത് ആനകളോട് ക്രൂരത

11 Feb 2016 5:47 AM GMT
പൊന്നാനി: ഉത്സവങ്ങള്‍ക്ക് കൊണ്ടുപോവുന്ന ആനകളുടെ കാര്യത്തില്‍ സുപ്രിംകോടതി നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി ആനകളെ പീഡനത്തിനിരയാക്കുന്നു....

ഒരു ലക്ഷത്തോളം വിലമതിക്കുന്ന ആനക്കൊമ്പുകള്‍ പിടികൂടി

8 Feb 2016 4:12 AM GMT
പുല്‍പ്പള്ളി: പുല്‍പ്പള്ളി ടൗണിലെ കടയില്‍ നിന്ന് ഒരു ലക്ഷത്തോളം വിലമതിക്കുന്ന ആനക്കൊമ്പുകള്‍ പിടികൂടി. ഇതുമായി ബന്ധപ്പെട്ട് അമരക്കുനി...

ഇടമലയാര്‍ ആനവേട്ടക്കേസ്; ഈ മാസം 31നു മുമ്പ് കുറ്റപത്രം സമര്‍പ്പിക്കും

14 Jan 2016 4:40 AM GMT
കോതമംഗലം: ഇടമലയാര്‍ ആനവേട്ടക്കേസില്‍ ഈ മാസം 31ന് മുമ്പ് കുറ്റപത്രം സമര്‍പ്പിക്കും. കഴിഞ്ഞ ദിവസം മലയാറ്റൂര്‍ ഡി എഫ്ഒയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അന്വേഷണ ...

പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു

28 Dec 2015 4:22 AM GMT
പത്തനാപുരം(കൊല്ലം): ജില്ലാ അതിര്‍ത്തിയായ കോന്നി വനം ഡിവിഷനു കീഴിലുള്ള പാടം പറക്കുളം ക്ഷേത്രത്തിനു സമീപം കൊമ്പനെ ഷോക്കേറ്റു മരിച്ചനിലയില്‍ കണ്ടെത്തി....

ചണ്ണക്കാമണ്‍ മൂലമണ്ണില്‍ കാട്ടാനക്കൂട്ടമിറങ്ങി; കൃഷികള്‍ നശിപ്പിച്ചു

10 Dec 2015 5:26 AM GMT
പത്തനാപുരം: പിറവന്തൂര്‍ പഞ്ചായത്തിലെ കറവൂര്‍ ചണ്ണക്കാമണ്‍ മൂലമണ്ണില്‍ കാട്ടാനകൂട്ടമിറങ്ങി വ്യാപകമായി കൃഷികള്‍ നശിപ്പിച്ചു.മൈലാടിയില്‍ വീട്ടില്‍...

ജിത്തുവിന്റെ കണ്ണീരൊപ്പാന്‍ ആശ്വാസ നടപടികളുമായി മന്ത്രി

3 Dec 2015 4:09 AM GMT
കല്‍പ്പറ്റ: കാട്ടാന ചവിട്ടിക്കൊന്ന പുല്‍പ്പള്ളി വേലിയമ്പം ചുള്ളിക്കാട് കാട്ടുനായ്ക്ക കോളനിയിലെ ചന്ദ്രന്റെ മകന്‍ ജിത്തുവിന്റെ കണ്ണീരൊപ്പാന്‍ ആശ്വാസ...

അധികൃതര്‍ ചന്ദ്രന്റെ കുടുംബത്തെ സന്ദര്‍ശിച്ചു

3 Dec 2015 4:09 AM GMT
കല്‍പ്പറ്റ: കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട താല്‍ക്കാലിക ഫോറസ്റ്റ് വാച്ചര്‍ വേലിയമ്പം ചുള്ളിക്കാട് കോളനിയിലെ ചന്ദ്രന്റെ (45) കുടുംബത്തെ ജില്ലാ...

എഴുന്നള്ളത്തിനിടെ ആന ഇടഞ്ഞു: രണ്ടാം പാപ്പാന് കുത്തേറ്റു

2 Dec 2015 5:14 AM GMT
ഹരിപ്പാട്: തൃക്കുന്നപ്പുഴ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ ഉല്‍സവത്തിനായി കൊണ്ടുവന്ന തൃക്കുന്നപ്പുഴ കലാധരന്റെ ഉടമസ്ഥതയിലുള്ള ആരോമല്‍ എന്ന ആനയാണ്...

കാട്ടാന കാടിറങ്ങി; ഭീതിയോടെ തൊഴിലാളികള്‍

28 Nov 2015 3:58 AM GMT
മുണ്ടക്കയം: വനത്തില്‍ നിന്നു നാട്ടിലെത്തിയ കാട്ടാന വനാതിര്‍ത്തിയിലെ വീട് ഭാഗികമായി തകര്‍ത്തു. കുപ്പക്കയം താഴെ പതിയത്തില്‍ വീട്ടില്‍ പി കെ മോഹനന്റെ...

പശുപൂജകര്‍

26 Nov 2015 1:28 AM GMT
പശുപൂജയാണ് സംഘപരിവാരത്തിന്റെ രാഷ്ട്രീയ അജണ്ടയില്‍ മുഖ്യയിനമെങ്കിലും പരിവാര രാഷ്ട്രീയക്കാര്‍ ഭരിക്കുന്ന പ്രദേശങ്ങളില്‍ ഗോമാതാവിന്റെ കാര്യം കഷ്ടമാണ്....
Share it