തടി പിടിക്കാന്‍ എത്തിച്ച ആന ഇടഞ്ഞു; നിരവധി വാഹനങ്ങള്‍ തകര്‍ത്തു
കൊടുങ്ങൂര്‍ ശിവസുന്ദര്‍ എന്ന ആനയാണ് ഇടഞ്ഞത്.
BY SRF19 Oct 2020 7:22 PM GMT

X
SRF19 Oct 2020 7:22 PM GMT
കോട്ടയം: പള്ളിയ്ക്കത്തോട് ഇളംപള്ളി നെയ്യാട്ടുശ്ശേറിയില്‍ തടിപിടിക്കാനായി എത്തിച്ച ആന ഇടഞ്ഞു. കൊടുങ്ങൂര്‍ ശിവസുന്ദര്‍ എന്ന ആനയാണ് ഇടഞ്ഞത്. തടിപിടിക്കുന്നതിനിടെ ആന പെട്ടെന്ന് ആക്രമാസക്തനാവുകയായിരുന്നു. നെയ്യാട്ടുശ്ശേരി ഭാഗത്ത് കറങ്ങി നടന്ന ആന നിരവധി വാഹനങ്ങള്‍ തകര്‍ക്കുകയും വ്യാപകമായി നാശനഷ്ടം വരുത്തുകയും ചെയ്തു. ഓട്ടോയും ബൈക്കും വൈദ്യുതി പോസ്റ്റും തകര്‍ത്തു.
Next Story
RELATED STORIES
ഉത്തര്‍പ്രദേശില്‍ മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMTതാനൂര്‍ കസ്റ്റഡി മരണം; നാല് പോലിസ് ഉദ്യോഗസ്ഥര്‍ പ്രതികള്‍; സിബിഐ...
21 Sep 2023 5:28 AM GMTമുസ്ലിം വിദ്യാര്‍ഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവം:...
21 Sep 2023 5:17 AM GMTഓണം ബംപറിനെച്ചൊല്ലി തര്‍ക്കം; കൊല്ലത്ത് യുവാവിനെ വെട്ടിക്കൊന്നു
20 Sep 2023 2:00 PM GMTഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചെന്ന് സിപിഎം നേതാവ്; ഇഡി ഓഫിസില്‍ കേരളാ...
20 Sep 2023 1:15 PM GMTനയതന്ത്ര സ്വര്‍ണക്കടത്ത്: ഒളിവിലായിരുന്ന പ്രതി രതീഷിനെ അറസ്റ്റ് ചെയ്തു
20 Sep 2023 12:14 PM GMT