നിലമ്പൂരില്‍ റോഡില്‍ ആനയിറങ്ങി
BY NAKN3 Jun 2021 4:54 PM GMT

X
പ്രതീകാത്മക ചിത്രം
NAKN3 Jun 2021 4:54 PM GMT
നിലമ്പൂര്‍: ഗൂഡല്ലൂര്‍-നിലമ്പൂര്‍- കാലിക്കറ്റ് സംസ്ഥാന പാതയില്‍ നിലമ്പൂര്‍ ടൗണിന് രണ്ടു കിലോമീറ്റര്‍ അകലെയായി റോഡില്‍ ആനയിറങ്ങി. ഇന്ന് രാത്രി 9 മണിയോടെയാണ് നിലമ്പൂര്‍ വുഡ് ഇന്‍ഡസ്ട്രീസിനു സമീപമുള്ള റോഡില്‍ ആനയെ കണ്ടത്.
അര്‍ധരാത്രി സമയത്ത് ഈ ഭാഗങ്ങളില്‍ ആനക്കൂട്ടം എത്താറുണ്ടെങ്കിലും റോഡില്‍ തുടര്‍ച്ചയായി വാഹനഗതാഗതം ഉള്ളപ്പോള്‍ ആന ഇറങ്ങുന്നത് പതിവില്ല. ചാലിയാര്‍ പുഴ മുറിച്ചു കടന്നാണ് വനത്തില്‍ നിന്നും ആനകള്‍ എത്തുന്നത്. നിലമ്പൂര്‍ ടൗണിനോടു ചേര്‍ന്ന പ്രദേശങ്ങളായ ആശുപത്രിക്കുന്ന്, കളത്തിന്‍കടവ്, എന്നിവടങ്ങളിലും വടപുറം ഭാഗത്തും രാത്രി ആന ഇറങ്ങാറുണ്ട്.
Next Story
RELATED STORIES
മംഗളൂരുവില് മലയാളി വിദ്യാര്ഥികള്ക്കു നേരെ ആക്രമണം; ഏഴ് ഹിന്ദുത്വ...
2 Jun 2023 6:45 AM GMTആന്മരിയയുടെ നില ഗുരുതരമായി തുടരുന്നു
2 Jun 2023 6:12 AM GMTകോട്ടയത്ത് ഭൂമിക്കടിയില് നിന്ന് ഉഗ്രസ്ഫോടന ശബ്ദം
2 Jun 2023 5:26 AM GMTഅഗതിമന്ദിരത്തിലെ അന്തേവാസികള് നടുറോഡില് ഏറ്റുമുട്ടി; ഒരാള്ക്ക്...
2 Jun 2023 5:16 AM GMTഗുസ്തി താരങ്ങളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന് വിമന് ഇന്ത്യ...
1 Jun 2023 3:53 PM GMTകണ്ണൂരില് ട്രെയിനിന് തീയിട്ടത് ബംഗാള് സ്വദേശിയെന്ന് സൂചന;...
1 Jun 2023 1:27 PM GMT