You Searched For "nilambur"

കവളപ്പാറ ദുരന്തം:പുനരധിവാസം വൈകുന്നുവെന്ന് ഹൈക്കോടതിയില്‍ ഹരജി

4 Feb 2020 2:57 PM GMT
2019 ഓഗസ്റ്റ് 8 നായിരുന്നു കവളപ്പാറയിലെ ഉരുള്‍പൊട്ടല്‍ ദുരന്തം. 59 പേര്‍ മരണപ്പെടുകയും 44 ഓളം വീടുകള്‍ ഒലിച്ചു പോവുകയും ചെയ്തു. എന്നാല്‍ നാളിതുവരെയായിട്ടും പുനരധിവാസത്തിനായി സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് ഹരജിയിലെ ആരോപണം.

ചികില്‍സ ലഭിച്ചില്ല: നിലമ്പൂരില്‍ വീണ്ടും ആദിവാസി കുഞ്ഞ് മരിച്ചു

4 Oct 2019 10:15 AM GMT
പാത്തിപ്പാറ ചക്കപ്പാലി കോളനിയിലെ രാജു സുനിത ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. എട്ടു വര്‍ഷത്തെ കാത്തിരിപ്പിന്ന് ശേഷമാണ് ഇരുവര്‍ക്കും കുഞ്ഞ് ഉണ്ടാവുന്നത്.

പ്രളയം: ദുരിതാശ്വാസമായി പോപുലര്‍ഫ്രണ്ട് വസ്ത്രാലയം

22 Aug 2019 11:59 AM GMT
നിലമ്പൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി പോപുലര്‍ഫ്രണ്ട് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും ദുരന്തത്തില്‍ നിന്നും നാടിനെ കര കയറ്റാന്‍ എല്ലാവരും കൈകോര്‍ക്കണമെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.

പോലിസ് അന്വേഷിക്കുന്ന ആദിവാസി ഫണ്ട് തട്ടിപ്പ് കേസ് പ്രതി കൃഷി മന്ത്രി വിഎസ് സുനിൽകുമാറിനൊപ്പം

22 Aug 2019 8:50 AM GMT
ഇന്ന് നിലമ്പൂരിൽ ദുരിതബാധിത പ്രദേശം സന്ദർശിക്കാൻ എത്തിയ മന്ത്രിയെ അനുഗമിച്ചത് സിപിഐ മലപ്പുറം ജില്ലാ കമ്മറ്റി അംഗം കൂടിയായ പ്രതി പിഎം ബഷീറാണ്.

നിലമ്പൂരില്‍ മുഴുവന്‍ ദുരിതബാധിതരേയും പുനരധിവസിപ്പിക്കും: മന്ത്രി എകെ ബാലൻ

17 Aug 2019 1:42 PM GMT
242 കുടുംബങ്ങളാണ് ദുരന്തസ്ഥലത്തുള്ളത്. ഇതില്‍ 68 കുടുംബങ്ങളെയാണ് ദുരന്തം ബാധിച്ചത്. മറ്റുകുടുംബങ്ങളേയും ബാധിക്കുമെന്നതിനാല്‍ അവരേയും മാറ്റിപ്പാര്‍പ്പിക്കും.

ക്യാംപുകളില്‍ ഒന്നരലക്ഷം പേര്‍; അവശ്യവസ്തുക്കള്‍ക്കായി കേണ് മലബാര്‍

10 Aug 2019 6:25 PM GMT
ക്യാംപുകളിലൊന്നും കുടിവെള്ളം പോലും വേണ്ട രീതിയില്‍ ലഭ്യമാകുന്നില്ല. പ്രളയവും ഉരുള്‍പ്പൊട്ടലും ഏറ്റവും കൂടുതല്‍ ബാധിച്ച മലപ്പുറം, വയനാട്, കോഴിക്കോട്, എറണാകുളം, ജില്ലകളിലാണ് ഈ പ്രതിസന്ധി ഏറ്റവും രൂക്ഷമായുള്ളത്

നിലമ്പൂർ കവളപ്പാറയിൽ ഉരുൾപൊട്ടൽ; മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു.

9 Aug 2019 11:18 AM GMT
ഒരു സ്ത്രീയുടെയും രണ്ട് കുട്ടികളുടേയും മൃതദേഹമാണ് കണ്ടെത്തിയത്. മോശം കാലാവസ്ഥയെ തുടർന്ന് ഇന്നത്തെ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു.

നിലമ്പൂരില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നു 1600 പേരെ മാറ്റിപ്പാര്‍പ്പിച്ചു

7 Aug 2019 4:40 PM GMT
വെള്ളപ്പൊക്കത്തില്‍ പൂര്‍ണ്ണമായി ഒറ്റപ്പെട്ട നിലമ്പൂരില്‍ 1600 പേരെ മാറ്റിപ്പാര്‍പ്പിച്ചാതി തഹസില്‍ദാര്‍ സുഭാഷ് തേജസ് ന്യൂസിനോട് പറഞ്ഞു. പലരും വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട് കുടുങ്ങി കിടക്കുന്നതായും അദ്ദേഹം പറഞ്ഞു.

കനത്ത മഴ; നിലമ്പൂരില്‍ മരം പൊട്ടിവീണ് മൂന്നുപേര്‍ മരിച്ചു

25 April 2019 2:45 PM GMT
പൂളക്കപ്പാറ കോളനിയിലെ ശങ്കരന്‍, ചാത്തി, പുഞ്ചക്കൊല്ലി കോളനിയിലെ ചാത്തി എന്നിവരാണ് മരിച്ചത്

അന്‍വറിന് പൊന്നാനിയില്‍ ആര്യാടന്റെ സഹായമോ?

14 March 2019 10:18 AM GMT
പൊന്നാനിയും നിലമ്പൂരും തമ്മിലെന്ത്?

20ന് വാണിയമ്പലം റെയില്‍വേ ഗേറ്റും 27ന് നിലമ്പൂര്‍ റെയില്‍വേ ഗേറ്റും അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും

16 Feb 2019 10:46 AM GMT
നിലമ്പൂര്‍പൂക്കോട്ടുംപാടം റോഡ് വഴി യാത്ര ചെയ്യുന്നവര്‍ കരുളായി വഴിയും വണ്ടൂര്‍കാളികാവ് വഴി യാത്ര ചെയ്യുന്നവര്‍ നടുവത്ത് വെള്ളാമ്പ്രംഅമരമ്പലം വഴിയും പോവേണ്ടതാണ്.

ഇലക്ട്രിക് ട്രെയിനിനെ വരവേല്‍ക്കാനൊരുങ്ങി നിലമ്പൂര്‍

18 Jan 2019 5:29 PM GMT
മാസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുന്ന പദ്ധതി ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാവുമെന്നാണു കരുതുന്നത്. ഇതോടെ തേക്കിന്‍ കാടുകള്‍ക്കിടയിലൂടെ നിലമ്പൂരിലേക്കുള്ള യാത്ര കൂടുതല്‍ സുന്ദരമായൊരു അനുഭൂതിയായിരിക്കും യാത്രികര്‍ക്കു സമ്മാനിക്കുക.
Share it
Top