കഴുത്തില്‍ കയര്‍ കുരുങ്ങി ബാലന് മരിച്ചു
BY NAKN26 Aug 2021 3:17 PM GMT

X
NAKN26 Aug 2021 3:17 PM GMT
മലപ്പുറം: അയല്‍ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി അഞ്ചാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു.പൂക്കോട്ടുംപാടം പാട്ടക്കരിമ്പ് സ്വദേശി മച്ചിങ്ങല്‍ ഫൈസല്‍ നാസറിന്റെ മകന് മുഹമ്മദ് റാഫിഖാണ് (10) മരണപ്പെട്ടത്. കുട്ടിയെ നിലമ്പൂര്‍ ഗവ. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പറമ്പ ഗവ. സ്കൂളിലെ വിദ്യാര്‍ത്ഥിയാണ്.
Next Story
RELATED STORIES
മംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥികള്‍ക്കു നേരെ ആക്രമണം; ഏഴ് ഹിന്ദുത്വ...
2 Jun 2023 6:45 AM GMTകോഴിക്കോട് വിദ്യാര്‍ഥിനിയെ ലഹരിമരുന്ന് നല്കി പീഡിപ്പിച്ച ശേഷം...
2 Jun 2023 5:49 AM GMTകണ്ണൂരില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ ദുരൂഹസാഹചര്യത്തില്‍ തീപിടിത്തം;...
1 Jun 2023 1:16 AM GMTഗുസ്തി താരങ്ങളുടെ സമരം; ബ്രിജ് ഭൂഷണെതിരെ തെളിവില്ല; പ്രതിയെ...
31 May 2023 9:48 AM GMTതാന്‍ ആരെയും കൊന്നിട്ടില്ല; എല്ലാം ചെയ്തത് ഷിബിലിയും ആഷിഖൂം...
30 May 2023 1:06 PM GMTഹോട്ടലുടമയുടെ അരുംകൊലയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
26 May 2023 8:35 AM GMT