കെഎസ്ആര്‍ടിസി ബസ്സില്‍ ആറു വയസ്സുകാരിയെ ഉപദ്രവിക്കാന്‍ ശ്രമം; നിലമ്പൂര്‍ സ്വദേശി അറസ്റ്റില്‍
നിലമ്പൂര്‍ സ്വദേശി ബിജുവിന്റെ അറസ്റ്റാണ് കോഴിക്കോട് നടക്കാവ് പോലിസ് രേഖപ്പെടുത്തിയത്.
BY SRF25 April 2022 3:40 AM GMT

X
പ്രതീകാത്മക ചിത്രം
SRF25 April 2022 3:40 AM GMT
കോഴിക്കോട്: കെഎസ്ആര്‍ടിസി ബസ്സില്‍ ആറു വയസുകാരിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. നിലമ്പൂര്‍ സ്വദേശി ബിജുവിന്റെ അറസ്റ്റാണ് കോഴിക്കോട് നടക്കാവ് പോലിസ് രേഖപ്പെടുത്തിയത്.
ഇന്നലെ രാത്രിയാണ് തൃശൂര്‍ കണ്ണൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസില്‍ യാത്ര ചെയ്യുകയായിരുന്ന കുട്ടിയെ പ്രതി ഉപദ്രവിക്കാന്‍ ശ്രമിച്ചത്. സീറ്റില്‍ ഇരിക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മയുടെ മടിയില്‍ ഇരിക്കുകയായിരുന്ന കുട്ടിയ ഇയാള്‍ കടന്നുപിടിച്ചെന്നാണ് യാത്രക്കാര്‍ പറയുന്നത്. ബസില്‍ നല്ല തിരക്കുണ്ടായിരുന്നു. കുട്ടിയുടെ മാതാപിതാക്കളുടെയും യാത്രക്കാരുടെയും മൊഴി പോലിസ് രേഖപ്പെടുത്തി.
Next Story
RELATED STORIES
കണ്ണൂരിലെ ട്രെയിന്‍ തീവയ്പ്: 'നിജസ്ഥിതി പറയാന്‍ എല്ലാവരും മടിക്കുന്നു; ...
3 Jun 2023 8:35 AM GMTകേരളത്തില്‍ ഒരു ഗോധ്രയുണ്ടാക്കാനുള്ള നീക്കം കരുതിയിരിക്കുകയെന്ന് കെ ടി ...
1 Jun 2023 8:43 AM GMTയുവറോണര്‍, ഇതിനേക്കാള്‍ ഭേദം മഅ്ദനിക്ക് തൂക്കുമരം ഒരുക്കുകയല്ലേ...?
4 May 2023 11:38 AM GMTനീതിക്ക് വേണ്ടി ഞാന്‍ മുട്ടാത്ത വാതിലുകളില്ല; സൈക്കിള്‍ പോളോ...
27 March 2023 7:00 AM GMTവാഹനങ്ങളിലെ അഗ്നിബാധ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...
3 Feb 2023 12:45 PM GMTദുരന്തനിവാരണം ദുരന്തമാവുമ്പോള്‍...
31 Dec 2022 1:01 PM GMT