സോഷ്യല്‍ ഫോറം സഹായത്താല്‍ നിലമ്പൂര്‍ സ്വദേശി നാട്ടിലേക്ക് മടങ്ങി
BY BSR7 Feb 2021 6:36 AM GMT

X
BSR7 Feb 2021 6:36 AM GMT
ദമ്മാം: സൗദിയില്‍ കൊവിഡ് മഹാമാരിക്ക് മുമ്പ് സന്ദര്‍ശക വിസയിലെത്തുകയും തുടര്‍ന്ന് പ്രതിസന്ധിയിലാവുകയും ചെയ്ത നിലമ്പൂര്‍ സ്വദേശി റഫീഖിന്റെ കുടുംബം ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുടെ സഹായത്താല്‍ നാട്ടിലേക്ക് മടങ്ങി. കുടുംബത്തിനു ഇന്ത്യന്‍ സോഷ്യല്‍ ഫോറം സിഹാത്ത് ബ്രാഞ്ച് കമ്മിറ്റി നല്‍കിയ വിമാന ടിക്കറ്റ് ഖത്തീഫ് ബ്ലോക്ക് കമ്മിറ്റി അംഗം ഹനീഫ മാഹി റഫീഖിനു കൈമാറി. ബ്ലോക്ക് പ്രസിഡന്റ് ഷാഫി വെട്ടം, സിഹാത്ത് ബ്രാഞ്ച് സെക്രട്ടറി റഈസ് കടവില്‍ സംബന്ധിച്ചു.
Nilambur native returned home with the help of Indian social forum
Next Story
RELATED STORIES
നിസ്ക്കരിക്കാന്‍ ബസ് നിര്‍ത്തി; ഉത്തര്‍പ്രദേശില്‍ രണ്ട് ബസ്...
7 Jun 2023 1:13 PM GMTസ്കൂള്‍ അധ്യയനം ഏപ്രിലിലേക്ക് നീട്ടിയ തീരുമാനം പിന്‍വലിച്ചു
7 Jun 2023 1:08 PM GMTമണിപ്പൂരില്‍ ക്രൈസ്തവ കുടുംബത്തെ ആംബുലന്‍സില്‍ ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
7 Jun 2023 10:15 AM GMTയൂസഫലിക്കും അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം: ഷാജന് സ്കറിയക്ക്...
7 Jun 2023 8:28 AM GMTകരീം ബെന്‍സിമ അല്‍ ഇത്തിഹാദിന് സ്വന്തം
7 Jun 2023 5:17 AM GMT