- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിലമ്പൂരില്‍ വളര്‍ത്തുനായയെ പുലി ആക്രമിച്ച് ഭക്ഷിച്ചു
BY SVD12 Jun 2025 5:56 AM GMT

X
SVD12 Jun 2025 5:56 AM GMT
നിലമ്പൂര്‍: വളര്‍ത്തുനായയെ പുലി ആക്രമിച്ച് ഭക്ഷിച്ചു. നിലമ്പൂര്‍ പോത്തുകല്ലിലാണ് ആക്രമണം. വാരിയന്‍ കുഴി മനാജിന്റെ വളര്‍ത്തുനായയെയാണ് പുലി ഭക്ഷിച്ചത്. നായയെ ആക്രമിച്ചത് കടുവയാണെന്നായിരുന്നു നാട്ടുകാരുടെ നിഗമനം. എന്നാല്‍ ആക്രമണം നടത്തിയത് പുലിയാണെന്ന് വനം വകുപ്പ് ഉദ്യേഗസ്ഥര്‍ സിഥിരീകരിച്ചു. പ്രദേശത്തെ വന്യജിവികളുടെ ശല്യം കാരണം ജീവിക്കാന്‍ പേടിയായികൊണ്ടിരിക്കുകയാണെന്ന് നാട്ടുകാര്‍ പ്രതികരിച്ചു.
Next Story
RELATED STORIES
എസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു
22 Jun 2025 1:02 PM GMTഇസ്രായേലിന്റെ യുദ്ധവെറിക്കെതിരെ എസ്ഡിപിഐ പ്രതിഷേധം
18 Jun 2025 4:20 PM GMTഇനിയും അണയ്ക്കാനാവാതെ വാന്‍ഹായ് കപ്പലിലെ തീ
13 Jun 2025 8:32 AM GMTമലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസ്: രണ്ട് പോലിസുകാരെ പ്രതി ചേര്‍ത്തു
11 Jun 2025 2:48 PM GMTകോഴിക്കോട് പന്തീരാങ്കാവില്‍ വന്‍ കവര്‍ച്ച; മോഷ്ടിച്ചത് 40 ലക്ഷം
11 Jun 2025 10:13 AM GMTചരക്കു കപ്പല്‍ അപകടം; നാലു ദിവസത്തേക്ക് കണ്ടയ്നറുകള്‍ തീരത്തേക്ക്...
11 Jun 2025 7:32 AM GMT