പടക്കം പൊട്ടി ആന ചെരിഞ്ഞത് മലപ്പുറം ജില്ലയിലല്ലെന്ന് ജില്ലാ കലക്ടര്‍
പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാടിനടുത്താണ് അത്യന്തം ഭൗര്‍ഭാഗ്യകരവും ദാരുണവുമായ ഈ സംഭവം നടന്നതെന്ന് കലക്ടര്‍ വ്യക്തമാക്കി.
BY SRF5 Jun 2020 6:13 PM GMT

X
SRF5 Jun 2020 6:13 PM GMT
മലപ്പുറം: പടക്കം പൊട്ടി ഗര്‍ഭിണിയായ ആന ചെരിഞ്ഞ സംഭവം നടന്നത് മലപ്പുറം ജില്ലയിലാണ് എന്ന തരത്തില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്ന് മലപ്പുറം ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍. എന്നാല്‍ പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാടിനടുത്താണ് അത്യന്തം ഭൗര്‍ഭാഗ്യകരവും ദാരുണവുമായ ഈ സംഭവം നടന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
കുറ്റക്കാരെ കണ്ടെത്തുന്നതിന് വനം - പോലിസ് വകുപ്പുകളും പാലക്കാട് ജില്ലാ ഭരണകൂടവും ക്രിയാത്മകമായ അന്വേഷണം നടത്തി വരികയാണ്. അന്വേഷണത്തിന് എല്ലാവിധ സഹകരണങ്ങളും മലപ്പുറം ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുമുണ്ടാകുമെന്നും ഇത്തരം സംഭവങ്ങള്‍ മലപ്പുറം ജില്ലയിലും നടക്കാതിരിക്കുന്നതിന് വേണ്ടിയുള്ള മുന്‍കരുതലുകളും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story
RELATED STORIES
കരിങ്കരപ്പുള്ളിയില്‍ പാടത്ത് കുഴിച്ചിട്ടത് കാണാതായ യുവാക്കള്‍ തന്നെ;...
27 Sep 2023 5:18 AM GMTഷൊര്‍ണൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് സഹോദരിമാര്‍ മരിച്ചു
7 Sep 2023 1:41 PM GMTപാലക്കാട്ട് സഹോദരിമാരായ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു
30 Aug 2023 11:57 AM GMTഅട്ടപ്പാടിയില്‍ ആദിവാസി യുവതിയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു
24 Aug 2023 9:51 AM GMTപാലക്കാട്ട് ബസ് അപകടം; രണ്ട് മരണം
23 Aug 2023 5:13 AM GMTപട്ടാമ്പി നഗരസഭ മുന്‍ ചെയര്മാന് കെഎസ് ബിഎ തങ്ങള്‍ അന്തരിച്ചു
30 July 2023 1:24 PM GMT