കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു
മേപ്പാടി കുന്നപറ്റ സ്വദേശി പാര്‍വതി പരശുരാമനാണ് മരിച്ചത്.
BY SRF16 Jan 2021 5:42 AM GMT
X
SRF16 Jan 2021 5:42 AM GMT
മേപ്പാടി: കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു. മേപ്പാടി കുന്നപറ്റ സ്വദേശി പാര്‍വതി പരശുരാമനാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് മരണം.
ദിവസങ്ങള്‍ക്ക് മുമ്പ് ചെമ്പ്ര എസ്റ്റേറ്റില്‍നിന്ന് ജോലി കഴിഞ്ഞ് മടങ്ങുന്ന വഴി കൂട്ടമുണ്ടക്ക് സമീപം വെച്ചാണ് പാര്‍വതിയെ കാട്ടാന ആക്രമിച്ചത്. തുടര്‍ന്ന് ആദ്യം വൈത്തിരി താലൂക്കാശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT