Kerala

തൃശൂര്‍ ജില്ലയില്‍ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 2, കോലഴി വാര്‍ഡ് 12, 13, 14, അരിമ്പൂര്‍ വാര്‍ഡ് 13, തോളൂര്‍ വാര്‍ഡ് 5.

തൃശൂര്‍ ജില്ലയില്‍ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
X

തൃശൂര്‍: ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ മാറ്റം. പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഇവയാണ്. അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 2, കോലഴി വാര്‍ഡ് 12, 13, 14, അരിമ്പൂര്‍ വാര്‍ഡ് 13, തോളൂര്‍ വാര്‍ഡ് 5.

കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയ വാര്‍ഡുകള്‍:

ഇരിങ്ങാലക്കുട നഗരസഭ 1 മുതല്‍ 11 വരെയും 33 മുതല്‍ 35 വരെയും 37 മുതല്‍ 41 വരെയുമുള്ള ഡിവിഷനുകള്‍, മുരിയാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 4,5, തൃശൂര്‍ കോര്‍പ്പറേഷന്‍ ഡിവിഷന്‍ 11, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 5, 6, മാള ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6, 19, കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6, തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13.

Next Story

RELATED STORIES

Share it