- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂര്‍ ജില്ലയില്‍ 215 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു
ജില്ലയില്‍ അഞ്ച് ക്യാംപുകള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള ക്വാറന്‍ൈറനില്‍ ഉള്ളവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ സജ്ജമാക്കിയിട്ടുണ്ട്.
BY APH10 Aug 2020 5:50 PM GMT

X
APH10 Aug 2020 5:50 PM GMT
തൃശൂര്‍: ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളം കയറി കൊടുങ്ങല്ലൂര്‍, തൃശൂര്‍, ചാലക്കുടി, മുകുന്ദപുരം, ചാവക്കാട് എന്നീ അഞ്ച് താലൂക്കുകളിലായി 41 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. ഇവയില്‍ 215 കുടുംബങ്ങള്‍ കഴിയുന്നു. 287 സ്ത്രീകള്‍, 269 പുരുഷന്‍മാര്‍, 170 കുട്ടികള്‍ ഉള്‍പ്പെടെ ആകെ 726 പേരാണ് ക്യാംപുകളില്‍ ഉള്ളത്. ഇവരില്‍ മുതിര്‍ന്ന പൗരന്‍മാരായ 28 പേരും ഭിന്നശേഷിക്കാരായ രണ്ടു പേരുമുണ്ട്. ജില്ലയില്‍ അഞ്ച് ക്യാംപുകള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള ക്വാറന്‍ൈറനില്‍ ഉള്ളവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ സജ്ജമാക്കിയിട്ടുണ്ട്. നിലവില്‍ 35 പേര്‍ ഇവിടെയുണ്ട്. കൊവിഡ് ലക്ഷണമുള്ളവര്‍ ക്യാംപുകളിലില്ല.
Next Story







