Top

പാലക്കാട് ജില്ലയില്‍ ഇന്ന് 39 പേര്‍ക്ക് കൊവിഡ്; 46പേര്‍ക്ക് രോഗമുക്തി

ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 18 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 5 പേര്‍, വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന 11 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 5 പേര്‍ എന്നിവര്‍ ഉള്‍പ്പെടും.

പാലക്കാട് ജില്ലയില്‍ ഇന്ന് 39 പേര്‍ക്ക് കൊവിഡ്; 46പേര്‍ക്ക് രോഗമുക്തി
X

പാലക്കാട്: ജില്ലയില്‍ ഇന്ന് 39 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 18 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 5 പേര്‍, വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന 11 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 5 പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 46 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

തമിഴ്‌നാട് 2

കൊഴിഞ്ഞാമ്പാറ സ്വദേശി (35 സ്ത്രീ)

എരുത്തേമ്പതി സ്വദേശി (32 പുരുഷന്‍)

കര്‍ണാടക2

കുലുക്കല്ലൂര്‍ സ്വദേശി (27 പുരുഷന്‍)

പാലപ്പുറം സ്വദേശി (31 പുരുഷന്‍)

ആസാം1

നല്ലേപ്പിള്ളി സ്വദേശി (26 പുരുഷന്‍)

സൗദി5

കാഞ്ഞിരപ്പുഴ സ്വദേശി (32 പുരുഷന്‍)

കുലുക്കല്ലൂര്‍ സ്വദേശി (29 പുരുഷന്‍)

വിളയൂര്‍ സ്വദേശി (32 പുരുഷന്‍)

വിളയൂര്‍ സ്വദേശി (22 പുരുഷന്‍)

വിളയൂര്‍ സ്വദേശി (55 പുരുഷന്‍)

യുഎഇ4

തിരുവേഗപ്പുറ സ്വദേശി (36 പുരുഷന്‍)

പട്ടാമ്പി സ്വദേശി (22 പുരുഷന്‍)

കൊപ്പം സ്വദേശി (25 പുരുഷന്‍)

കൊപ്പം സ്വദേശി (30 പുരുഷന്‍)

ഖത്തര്‍2

ചന്ദ്രനഗര്‍ സ്വദേശി (59 സ്ത്രീ)

കൊപ്പം സ്വദേശി (47 പുരുഷന്‍)

ഉറവിടം വ്യക്തമല്ലാത്ത രോഗബാധ5

നെന്മാറ സ്വദേശി (25 സ്ത്രീ)

അലനെല്ലൂര്‍ സ്വദേശി (35 പുരുഷന്‍)

മരുതറോഡ് സ്വദേശി (65 പുരുഷന്‍)

മരുതറോഡ് സ്വദേശി (25 പുരുഷന്‍)

പട്ടാമ്പി സ്വദേശി (38 സത്രീ)

സമ്പര്‍ക്കം18

തത്തമംഗലം സ്വദേശി (25 സ്ത്രീ)

പുതുശ്ശേരി സ്വദേശി (67 സ്ത്രീ)

കാടാങ്കോട് സ്വദേശി (50 പുരുഷന്‍)

കോട്ടോപ്പാടം സ്വദേശി (75 സ്ത്രീ)

ഒറ്റപ്പാലം സ്വദേശികള്‍ (39,26 പുരുഷന്‍മാര്‍)

കല്ലേക്കാട് സ്വദേശി (64 സ്ത്രീ)

കോങ്ങാട് മണിക്കശ്ശേരി സ്വദേശി (21 പുരുഷന്‍)

കോങ്ങാട് മണിക്കശ്ശേരി സ്വദേശി(10 പെണ്‍കുട്ടി)

മുതുതല സ്വദേശി (60 സ്ത്രീ)

മുതുതല സ്വദേശി (30 സ്ത്രീ)

മുതുതല സ്വദേശി(72 പുരുഷന്‍)

കോങ്ങാട് മണിക്കശ്ശേരി സ്വദേശി(8 ആണ്‍കുട്ടി)

കോങ്ങാട് സ്വദേശികള്‍ (31, 39, 53 സ്ത്രീകള്‍)

കല്ലേപ്പുള്ളി സ്വദേശി(2ഹ സ്ത്രീ)

തെങ്കര സ്വദേശി (41 സ്ത്രീ)

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 603 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേര്‍ വീതം ഇടുക്കി, വയനാട് ജില്ലകളിലും അഞ്ച് പേര്‍ കോഴിക്കോട് ജില്ലയിലും നാലുപേര്‍ എറണാകുളത്തും, ആറുപേര്‍ മലപ്പുറം ജില്ലയിലും ഒരാള്‍ വീതം കോട്ടയം, കണ്ണൂര്‍ ജില്ലയിലും ചികിത്സയില്‍ ഉണ്ട്.

Next Story

RELATED STORIES

Share it