Sub Lead

കരിപ്പൂര്‍ വിമാനാപകടം: മരണപ്പെട്ട ആറ് പേരെ തിരിച്ചറിഞ്ഞു

അപകടത്തില്‍ പൈലറ്റ് ഉള്‍പ്പടെ 11 പേര്‍ മരിച്ചു. നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍.

കരിപ്പൂര്‍ വിമാനാപകടം: മരണപ്പെട്ട ആറ് പേരെ തിരിച്ചറിഞ്ഞു
X

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം തെന്നിയുണ്ടായ അപകടത്തില്‍ പൈലറ്റ് ഉള്‍പ്പടെ 11 പേര്‍ മരിച്ചു. നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍. തിരൂര്‍ സ്വദേശിയായ സഹീര്‍ സയീദ്(38), പാലക്കാട് സ്വദേശി മുഹമ്മദ് റിയാസ്(23), ദീപക്, അഖിലേഷ്, ശറഫുദ്ദീന്‍, രാജീവന്‍ എന്നിവരേയാണ് തിരിച്ചറിഞ്ഞത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ച ഒന്നര വയസ്സുള്ള കുട്ടിയേയും 45, 55 വയസ്സുള്ള സ്ത്രീകളേയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it