- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കരിപ്പൂര് അപകടം: വിമാനങ്ങള് കണ്ണൂരിറക്കും
കോഴിക്കോടേക്ക് എത്തേണ്ട ദുബായില് നിന്നുള്ള ഫ്ലൈ ദുബായ് വിമാനം അല്പസമയത്തിനകം കണ്ണൂരില് ഇറങ്ങും.
BY APH7 Aug 2020 5:01 PM GMT

X
APH7 Aug 2020 5:01 PM GMT
കണ്ണൂര്: കരിപ്പൂരില് വിമാനാപകടം നടന്ന സാഹചര്യത്തില് കോഴിക്കോട്ടേക്കുള്ള വിമാനങ്ങള് വഴി തിരിച്ച് കണ്ണൂര് വിമാനത്താവളത്തില് ഇറക്കും. കോഴിക്കോടേക്ക് എത്തേണ്ട ദുബായില് നിന്നുള്ള ഫ്ലൈ ദുബായ് വിമാനം അല്പസമയത്തിനകം കണ്ണൂരില് ഇറങ്ങും. കോഴിക്കോട് വിമാത്താവളം സാധാരണ നിലയില് ആകും വരെ കോഴിക്കോട്ടേക്കുള്ള വിമാനങ്ങള് കണ്ണൂര് ഇറക്കാന് തീരുമാനം.
Next Story
RELATED STORIES
ബസിന്റെ മല്സരയോട്ടം, കൊച്ചിയില് ഓവര്ടേക്കിനിടെ ബൈക്ക് ഇടിച്ചിട്ടു;...
4 Aug 2025 6:58 AM GMT'യഥാര്ഥ ഇന്ത്യക്കാരനാണെങ്കില് അങ്ങനെയൊന്നും പറയില്ലായിരുന്നു'; ഭാരത് ...
4 Aug 2025 6:48 AM GMTവെളിച്ചെണ്ണയില് ആശ്വാസം; ഓണത്തിന് സബ്സിഡി നിരക്കില് രണ്ട് ലിറ്റര്...
4 Aug 2025 6:34 AM GMTമുണ്ടക്കൈ-ചൂരല്മല പുനരധിവാസ പദ്ധതി; ഇനിയും അംഗീകാരം ലഭിക്കാതെ നിരവധി...
4 Aug 2025 6:21 AM GMTബംഗ്ലാാദേശിലേക്ക് നാടുകടത്തപ്പെടുമെന്ന് ഭയന്ന് കൊല്ക്കത്തയില് 63...
4 Aug 2025 6:20 AM GMTവിചാരണക്കോടതി ഷെയ്ഖ് ഹസീനയ്ക്കെതിരായ കേസുകള് പരിഗണിച്ചു തുടങ്ങി
4 Aug 2025 6:09 AM GMT