Kerala

കാറിനു മുകളില്‍ മതിലിടിഞ്ഞു വീണു; യാത്രക്കാര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു

കെഎ 19 എം എ 561 സ്വിഫ്റ്റ് ഡിസൈര്‍ കാറിന് മുകളിലാണ് മതിലിടിഞ്ഞ് വീണത്.

കാറിനു മുകളില്‍ മതിലിടിഞ്ഞു വീണു; യാത്രക്കാര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു
X

കാസര്‍ഗോഡ്: ശക്തമായ മഴയില്‍ കാറിനു മുകളില്‍ മതിലിടിഞ്ഞു വീണു. ഇന്ന് ഉച്ചയോടെ തളങ്കര ദഖീറത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിനടുത്താണു സംഭവം. കാര്‍ യാത്രക്കാര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു. കെഎ 19 എം എ 561 സ്വിഫ്റ്റ് ഡിസൈര്‍ കാറിന് മുകളിലാണ് മതിലിടിഞ്ഞ് വീണത്.

Next Story

RELATED STORIES

Share it