- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > ABH
കാര്‍ഷിക നിയമം: രാജ്യവ്യാപക പ്രതിഷേധത്തിന് ആര്‍എസ്എസ് അനുബന്ധ സംഘടനയും
2 Sep 2021 12:23 PM GMTആഗസ്ത് 31-ന് ഉള്ളില്‍ ഇവരുടെ ആവശ്യങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുക്കുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നത്.
പിങ്ക് പോലിസിന്റെ പരസ്യ വിചാരണ:10 ദിവസത്തിനുള്ളിൽ റിപോർട്ട് സമർപ്പിക്കണമെന്ന് പട്ടികജാതി കമ്മീഷൻ
2 Sep 2021 11:34 AM GMTവെള്ളിയാഴ്ച ആറ്റിങ്ങലിൽ വച്ചാണ് എട്ട് വയസുകാരിക്കും അച്ഛനും പിങ്ക് പോലിസിൽ നിന്ന് ദുരനുഭവമുണ്ടായത്.
ഭാരത് ഫൈബറിന് കേരളത്തില്‍ 3 ലക്ഷത്തിലധികം ഉപഭോക്താക്കൾ
2 Sep 2021 10:55 AM GMTകോഴിക്കോടാണ് ഭാരത് ഫൈബറിന് ഏറ്റവും കൂടുതല്‍ വരിക്കാരുള്ളത്. 43,864 കണക്ഷനുകള്‍.
ഡല്‍ഹി വംശീയാതിക്രമം: ഒരേ സംഭവത്തിന് അഞ്ച് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്ന് ഹൈക്കോടതി
2 Sep 2021 9:48 AM GMTഒരു എഫ്‌ഐആര്‍ നിലനിര്‍ത്തിക്കൊണ്ട് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ജാഫറാബാദ് പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മറ്റ് നാല് കേസുകള്‍ റദ്ദാക്കി.
അഫ്ഗാനിലെ സ്ഥിതി മാറി, എല്ലാവരും താലിബാനുമായി ബന്ധം സ്ഥാപിക്കണമെന്ന് ചൈന
30 Aug 2021 10:53 AM GMTചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി ടെലിഫോണില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം പറഞ്ഞത്.
ലോക്ക്ഡൗണ്‍ മുഷിപ്പിച്ചു; ജീവനക്കാരെ കർമ്മനിരതരാക്കാൻ ബോണസ് പ്രഖ്യാപിച്ച് കമ്പനി
30 Aug 2021 9:26 AM GMTലോക്ക്ഡൗണിനെ തുടര്‍ന്ന് ജീവനക്കാരില്‍ മാനസികമായും ശാരീരികമായും കാണപ്പെട്ട അനാരോഗ്യാവസ്ഥയാണ് ഇത്തരമൊരു ആശയത്തിലേക്ക് നയിച്ചതെന്ന് കമ്പനിയുടെ സ്ഥാപകനും...
പാർട്ടിയുടെ രൂപവും ഭാവവും മാറും; പൊതുരംഗത്ത് സജീവമായവർക്ക് മുൻഗണനയെന്നും കെപിസിസി പ്രസിഡന്റ്
30 Aug 2021 8:13 AM GMTകോൺഗ്രസ് നേതൃത്വത്തിൻ്റെ നെടുംതൂണുകളിൽ ഒന്നാണ് കെ മുരളീധരൻ. അദ്ദേഹത്തിൻ്റെ വാക്കുകൾക്ക് ആ നിലയും വിലയുമുണ്ടാവും. പാർട്ടിയുടെ തണലും ശക്തിയുമായി ഉമ്മൻ...
കെസി വേണുഗോപാല്‍ ബിജെപി ഏജന്റ്, പ്രവര്‍ത്തനങ്ങള്‍ സംശയാസ്പദം: മുന്‍ കെപിസിസി സെക്രട്ടറി
30 Aug 2021 7:15 AM GMTകെ സി വേണുഗോപാല്‍ ബിജെപി ഏജന്റ് ആണ് എന്നാണ് പി എസ് പ്രശാന്തിന്റെ പ്രധാന ആരോപണം. ഇതിനുള്ള തെളിവുകള്‍ ഉള്‍പ്പെടെ പ്രശാന്ത് രാഹുല്‍ ഗാന്ധിക്ക്...
ഡിസിസി പുനസംഘടന; പരസ്യ പ്രസ്താവനകൾക്കെതിരേ അച്ചടക്ക നടപടിക്കൊരുങ്ങി എഐസിസി
30 Aug 2021 6:21 AM GMTനേതൃത്വത്തിനെതിരെയുള്ള നിലപാട് തുടർന്നാൽ മുതിർന്ന നേതാക്കൾക്ക് തിരിച്ചടിയുണ്ടാകുമെന്നാണ് ഹൈക്കമാന്റിന്റെ മുന്നറിയിപ്പ്.
എ വി ഗോപിനാഥ് കോൺഗ്രസ് വിട്ടു
30 Aug 2021 6:05 AM GMTകോൺഗ്രസിന് വേണ്ടിയാണ് ജീവിതം ഉഴിഞ്ഞുവെച്ചതെന്ന് ഗോപിനാഥ് പറഞ്ഞു. മനസിനെ തളർത്തുന്ന സംഭവങ്ങൾ പാർട്ടിയിൽ ആവർത്തിക്കുന്നു.
കോൺഗ്രസിൽ ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞുവെന്ന് മുരളീധരൻ
30 Aug 2021 6:03 AM GMTപാർട്ടിയിലേക്ക് യുവാക്കൾ വരട്ടെ. പാർട്ടിയിൽ സീനിയർ നേതാക്കന്മാരെ പരിഗണിക്കണം. ഉമ്മൻചാണ്ടിയും ചെന്നിത്തലയും പറയുന്നത് പാർട്ടി തീർച്ചയായും പരിഗണിക്കും.
കോഴിക്കോട് ഇരുപത് കിലോ കഞ്ചാവുമായി സ്ത്രീയടക്കം രണ്ട് പേര്‍ പിടിയില്‍
30 Aug 2021 5:12 AM GMTകോഴിക്കോട് നിന്നും വയനാട്ടിലേക്ക് വില്‍പ്പനയ്ക്ക് കൊണ്ടു പോവുകയായിരുന്നു.
വ്യാപക വിമര്‍ശനം; നെഹ്റു അടുത്ത പോസ്റ്ററിലുണ്ടാവുമെന്ന് ചരിത്ര കൗണ്‍സില്‍
30 Aug 2021 5:03 AM GMTഐസിഎച്ച്ആർ വെബ്‌സൈറ്റില്‍ കൊടുത്ത പോസ്റ്ററില്‍ നെഹ്റുവിനെ ഒഴിവാക്കിയതില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കൗണ്‍സിലിന്റെ പ്രതികരണം.
കഞ്ചാവ് കൃഷി മാത്രമാണ് ലാഭകരമാകുക; അനുമതി തേടി കലക്ടർക്ക് കര്‍ഷകന്‍റെ കത്ത്
29 Aug 2021 7:12 PM GMTഇപ്പോള്‍ കൃഷി ചെയ്യുന്ന വിളകള്‍ക്ക് ന്യായവും സ്ഥിരവുമായ വില ലഭിക്കുന്നില്ല. അതിനാലാണ് മാറി ചിന്തിക്കുന്നത് കഞ്ചാവ് കൃഷി മാത്രമാണ് ലാഭകരമാകുക.
അഫ്ഗാനിലെ മാറുന്ന സാഹചര്യം ഇന്ത്യക്ക് വെല്ലുവിളി: പ്രതിരോധ മന്ത്രി
29 Aug 2021 6:45 PM GMTഅഫ്ഗാനിസ്താനിലെ മാറുന്ന സാഹചര്യങ്ങള്‍ നമുക്ക് വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ്. നമ്മുടെ രാജ്യത്തിന്റെ തന്ത്രങ്ങളെ കുറിച്ച് പുനര്‍വിചിന്തനം നടത്താന്‍...
മഹാരാഷ്ട്ര ഗതാഗത മന്ത്രി അനില്‍ പരബിന് ഇ ഡിയുടെ നോട്ടിസ്
29 Aug 2021 6:24 PM GMTനോട്ടിസ് അയച്ചതില്‍ ബി ജെ പിയുടെ പങ്കിനെക്കുറിച്ച് സൂചന നല്‍കിയ റാവത്ത് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം രത്‌നഗിരിയാണെന്ന് പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായ കേസ്; ഡിഎന്‍എ ഫലം നെഗറ്റീവായതോടെ പതിനെട്ടുകാരന് ജാമ്യം
29 Aug 2021 6:13 PM GMTപീഡനത്തിനിരയായ പതിനേഴുകാരി ഗര്‍ഭിണിയായ കേസിലാണ് പെണ്‍കുട്ടിയുടെ മൊഴിപ്രകാരം കഴിഞ്ഞ ജൂണ്‍ 22ന് ശ്രീനാഥ് പോക്‌സോ കേസില്‍ റിമാന്റിലായത്.
വ്യോമാക്രമണം നടത്തിയത് സ്‌ഫോടകവസ്തുക്കള്‍ നിറച്ച ട്രക്കിനുനേരെയെന്ന് യുഎസ്
29 Aug 2021 5:52 PM GMTസ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനത്തിനു നേരെ ഡ്രോണാക്രമണമാണ് നടത്തിയതെന്ന് യുഎസ് സൈനിക വക്താവ് ബില്‍ അര്‍ബനെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപോര്‍ട്ടു ചെയ്തു.
കോണ്‍ഗ്രസ് വലിയ പൊട്ടിത്തെറിയിലേക്ക്; ആരു വിചാരിച്ചാലും രക്ഷിക്കാനാകില്ല: എ കെ ബാലന്‍
29 Aug 2021 5:34 PM GMTമുല്ലപ്പള്ളിക്കും സുധീരനും ഉണ്ടായ അനുഭവം സുധാകരനും ഉണ്ടാകും എന്നുള്ള ഓര്‍മ്മപ്പെടുത്തല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയിരിക്കുകയാണ്.
കാബൂള്‍ വിമാനത്താവളത്തിന് സമീപം യുഎസ് വ്യോമാക്രമണം; ഒരു കുട്ടിയടക്കം രണ്ടു പേര്‍ കൊല്ലപ്പെട്ടു
29 Aug 2021 5:15 PM GMTവ്യാഴാഴ്ച നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ ഇരട്ട സ്‌ഫോടനം കാബൂളില്‍ നടന്നിരുന്നു. പിന്നാലെയാണ് യുഎസ് വ്യോമാക്രമണം.
പുതിയ ഇന്ത്യയുടെ പിതാവ് ഗാന്ധിജിയല്ല; അദ്ദേഹം മതേതര ഇന്ത്യയുടെ പിതാവാണല്ലോയെന്ന് സ്പീക്കർ
29 Aug 2021 5:01 PM GMT' പുതിയ ' രാജ്യം മതനിരപേക്ഷ-ജനാധിപത്യ രാഷ്ട്രമല്ല. മതാധിഷ്ഠിത രാഷ്ട്രമാണ്. അതിന്റെ പിതാവ് വേറെയാണ്.
എ വി ഗോപിനാഥ് കോണ്‍ഗ്രസ് വിട്ടേക്കും; നാളെ വാര്‍ത്താസമ്മേളനം, സ്വീകരിക്കാന്‍ സിപിഎം
29 Aug 2021 4:43 PM GMTപെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് അംഗങ്ങളുമായും തന്നെ അനുകൂലിക്കുന്ന മറ്റുനേതാക്കളേയും കണ്ട ശേഷമാണ് ഗോപിനാഥ് വാര്‍ത്താസമ്മേളനം വിളിച്ചത്.
രാജ്യത്തെ 70 ശതമാനം കൊവിഡ് കേസുകളും കേരളത്തിൽ നിന്ന്; ലോക്ക്ഡൗൺ അല്ലാതെ മാർഗമില്ലെന്ന് കേന്ദ്രം
29 Aug 2021 4:37 PM GMTഡല്‍ഹിക്ക് സമാനമായി വ്യാപനം കുറയ്ക്കാന്‍ ലോക്ക്ഡൗണ്‍ വഴി സാധിക്കും. കേരളത്തില്‍ ഇപ്പോള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ രണ്ടാഴ്ച കൊണ്ട് സ്ഥിതിഗതികള്‍...
എസ്ഡിപിഐ നിര്‍മിച്ചു നല്‍കിയ വീട് അബ്ദുല്‍ മജീദ് ഫൈസി കുടുംബത്തിന് സമര്‍പ്പിച്ചു
29 Aug 2021 4:05 PM GMTവീടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ശിഹാബ് അലിഫ്‌നെ ചടങ്ങില്‍ പഞ്ചായത്ത് കമ്മിറ്റി മെമന്റോ നല്‍കി ആദരിച്ചു.
എസ്ഡിപിഐ മലപ്പുറം ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു
29 Aug 2021 3:44 PM GMTപ്രതിനിധി സഭ ദേശീയ പ്രസിഡന്റ് എം കെ ഫൈസി ഉദ്ഘാടനം ചെയ്തു.
ചരിത്രം തിരുത്തിയെഴുതാനുള്ള നീക്കം ആപല്‍കരം: കെഎടിഎഫ്
29 Aug 2021 2:57 PM GMTബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്തവരെ വെള്ളപൂശാനും മഹത്വം കരിക്കാനും നടക്കുന്ന ഹീനമായ ശ്രമങ്ങളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നും സ്‌പെഷ്യല്‍ ...
സ്വാതന്ത്ര്യ സമര ചരിത്രത്തെ മാറ്റിമറിക്കാൻ ഒരു ശക്തിക്കുമാകില്ല: നൗഷാദ് മംഗലശ്ശേരി
29 Aug 2021 2:01 PM GMTവർത്തമാനകാല ഇന്ത്യയിൽ രാജ്യം ആഗ്രഹിക്കുന്ന രാഷ്ട്രിയമാണ് എസ്ഡിപിഐ മുന്നോട്ട് വെക്കുന്നത്.
ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്‌റൈന്‍ ചാപ്റ്റർ കരിയർ ട്രെയിനിങ് സംഘടിപ്പിച്ചു
29 Aug 2021 1:47 PM GMTഓൺലൈൻ ആയി നടന്ന പരിശീലന പരിപാടിയിൽ വിദ്യാർഥികൾക്ക് ഉന്നത പഠനത്തിന് ഏതു കോഴ്സ് തിരഞ്ഞെടുക്കണമെന്നതിനു കൃത്യതയാർന്ന മാർഗനിർദേശങ്ങൾ നൽകി.
കോഴിക്കോട് ജില്ലയില്‍ 3548 പേര്‍ക്ക് കൊവിഡ് രോഗമുക്തി 2822
29 Aug 2021 1:13 PM GMTസമ്പര്‍ക്കം വഴി 3504 പേര്‍ക്കാണ് രോഗം ബാധിച്ചത്.
പാലക്കാട് ജില്ലയില്‍ ഇന്ന് 2816 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
29 Aug 2021 12:48 PM GMTആകെ 11090 പരിശോധന നടത്തിയതിലാണ് 2816 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 25.39 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.
ഭയപ്പെടില്ല, ബിജെപിയെ തുടച്ചുനീക്കും വരെ പോരാടും: അഭിഷേക് ബാനര്‍ജി
28 Aug 2021 3:33 PM GMTഇഡിയേയും സിബിഐയേയും ഉപയോഗിച്ച് ഞങ്ങളെ ഭീഷണിപ്പെടുത്താമെന്ന് കരുതുന്നവര്‍ക്ക് തെറ്റി. ഇതുകൊണ്ടെല്ലാം ഞങ്ങളുടെ പോരാട്ടം കൂടുതല്‍ ശക്തമാവുകയേയുള്ളു.
കൊവിഡ് വന്നുപോയവര്‍ക്ക് കൊവാക്‌സിന്‍ ഒറ്റഡോസ് മതിയെന്ന് പഠനം
28 Aug 2021 2:27 PM GMTഇത് രാജ്യത്തെ വാക്‌സിന്‍ വിതരണത്തിന് ഗുണകരമാകുമെന്നും പഠനത്തില്‍ പറയുന്നു.
മോഷണമാരോപിച്ച് മധ്യപ്രദേശിൽ ആദിവാസി യുവാവിനെ ലോറിയിൽ കെട്ടി വലിച്ചിഴച്ചു കൊന്നു
28 Aug 2021 2:09 PM GMTനീമച്ചിലെ ജെട്‌ലിയ ഗ്രാമത്തിൽ പട്ടാപ്പകലാണ് 45കാരനായ കനിയ്യ ഭീൽ ക്രൂരമായി കൊല്ലപ്പെട്ടത്.
യുപിയില്‍ പ്രഭാത സവാരിക്കിടെ എഐഎംഐഎം നേതാവിനെ വെടിവച്ച് കൊന്നു
28 Aug 2021 1:23 PM GMTപ്രഭാതസവാരിക്കായി പുറത്തിറങ്ങിയപ്പോള്‍ രണ്ട് മോട്ടോര്‍ ബൈക്കുകളിലെത്തിയ നാലംഗ അക്രമിസംഘം അന്‍സാരിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
Exclusive: സംഘപരിവാർ ചാനലിനെ കൂട്ടുപിടിച്ച് വിദ്യാർഥികളെ കാവിവൽകരിക്കാൻ ജൂനിയർ റെഡ് ക്രോസ്
28 Aug 2021 11:59 AM GMTറെഡ് ക്രോസ് കേരളയുടെ ചെയർമാൻ രഞ്ജിത്ത് കാർത്തികേയൻ ആർഎസ്എസ് സംഘടനയായ സ്വദേശി ജാഗരൺ മഞ്ച് സംസ്ഥാന സംയോജക് ആണ്.
മരംകൊള്ള കേസ് പ്രതി ആൻ്റോ അഗസ്റ്റിൻ തന്നെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ
27 Aug 2021 3:10 PM GMTകോടതി അനുമതിയോടെ ചോദ്യം ചെയ്യുന്നതിനിടെ തന്നെയും ഫോറസ്റ്റർ നിസാറിനെയും മാധ്യമപ്രവർകരെയും വകവരുത്തുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയെന്നാണ് ബത്തേരി ഒന്നാം...








































